Advanced Search
Please provide search keyword(s)- Search results for beaten
Image | Title | |
---|---|---|
'കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ അല്ലല്ലോ', ആരോടും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല: ശശി തരൂര്ജില്ലകളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എംപി | ||
ഗുളിക രൂപത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരു കിലോ സ്വര്‍ണം പിടികൂടികാസര്കോട് സ്വദേശി വസീമുദ്ദീന്, താമരശ്ശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് അറസ്റ്റിലായത് | ||
![]() | മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന് അടിയേറ്റ് മരിച്ചുസംഭവത്തില് രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് പേര് പൊലീസ് കസ്റ്റഡിയിലായി | |
ജോലി ചെയ്തതിന് കൂലി ചോദിച്ചു; ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചു; ചെരുപ്പ് മാല അണിയിച്ചുരാജസ്ഥാനിലെ സിരോഹി ജില്ലയിലെ ഇല്ക്ട്രീഷ്യനാണ് ദുരനുഭവം ഉണ്ടായത്. | ||
അയോധ്യ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍; സദാചാര പൊലീസിങ്ങ്അയോധ്യയിലെ പുണ്യഭൂമിയില്‍ ഇത്തരം അശ്ലീല പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഒരുകൂട്ടം ആളുകളുടെ ക്രൂരമര്‍ദ്ദനം. | ||
നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം; എഎസ്ഐക്ക് സസ്പെന്ഷന്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണംകരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. | ||
ഡെങ്കിപ്പനി; കശ്മീരിൽ മലയാളി സൈനികൻ മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കുംരാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും | ||
പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ്തിരുവനന്തപുരം കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് | ||
ഹോണ്‍ മുഴക്കിയതിന് മര്‍ദനം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്. | ||
![]() | സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ നാളെ തീവ്രമഴ മുന്നറിയിപ്പ്ബംഗാള് ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി | |
ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണംട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം | ||
കുടിച്ചു കൂത്താടി യുവതികള്‍; നടുറോഡില്‍ സ്ത്രീക്ക് യുവതികളുടെ ക്രൂരമര്‍ദനം; കേസ്; വീഡിയോമദ്യപിച്ചെത്തിയ നാലുപേര്‍ യുവതിയെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ട ശേഷം മുഖത്ത് അടിക്കുകയും ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിക്കുന്നതും വിഡീയോയില്‍ കാണാം | ||
![]() | 'ജ്യൂസ് ചലഞ്ച് ട്രയല്‍ റണ്‍'; പലതവണ ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിനോട്ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു | |
അർഷദിന്റെ ശരീരത്തിൽ നൂറോളം മുറിവേറ്റ പാടുകൾ, വാരിയെല്ലുകൾ തകർന്നു, തല്ലിയത് ബെൽറ്റിനും മരക്കഷ്ണത്തിനും; ഹക്കീം അറസ്റ്റിൽഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി | ||
മലപ്പുറത്ത് ഭാര്യയെ ഭർത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചുആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു |
Search results 30 - 45 of 342