• Search results for bollywood
Image Title

'അയാളെന്റെ കഴുത്തില്‍ മുഖമമര്‍ത്തിയിട്ടുണ്ട്'; 'ക്വീന്‍' സംവിധായകനെതിരെ ലൈംഗീകാരോപണവുമായി കങ്കണ റണൗട്ട്

ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ കെട്ടിപ്പിടിക്കുകയും മുടിയുടെ ഗന്ധം ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി

Published on 7th October 2018

'വിവാഹിതരായ നടന്മാർക്ക് യുവനടിമാരുമായുള്ള ബന്ധം വെറും നേരമ്പോക്ക് മാത്രമാണ് , ഭാര്യമാർ മൂകസാക്ഷികൾ മാത്രവും' ; തുറന്നു പറഞ്ഞ് രവീണ ഠണ്ടൻ

തനുശ്രിയ്ക്ക് പിന്നാലെ മുൻകാല നടി രവീണ ഠണ്ടനും തുറന്നു പറച്ചിലുമായി രം​ഗത്തെത്തിയിരിക്കുകയാണ്

Published on 4th October 2018

'തനുശ്രീയെ ഞാന്‍ വിശ്വസിക്കുന്നു, ഈ തുറന്ന് പറച്ചില്‍ ഒരുപാട് പേര്‍ക്കുള്ള ഊര്‍ജ്ജമാണ്' ; പിന്തുണയുമായി ഫ്രീദാ പിന്റോ

തുറന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രത്യാഘാതങ്ങളെ കുറിച്ചും ഉറച്ച ബോധ്യം തനുശ്രീക്ക് ഉണ്ടായിരുന്നുവന്നും ഇന്ത്യയെ പോലെയൊരു രാജ്യത്തിന് തനുശ്രീ മാതൃകയാണെന്നും ഫ്രീദ എഴുതി

Published on 3rd October 2018

'സ്ത്രീകളുടെ തുറന്ന് പറച്ചില്‍ ചൂഷണങ്ങളെ അവസാനിപ്പിക്കട്ടെ' ;  'മീ ടൂ' ക്യാംപെയിന് പിന്തുണയുമായി ആശാ ഭോസ്ലെ 

നേരിടേണ്ടി വന്ന ലൈംഗീക അക്രമങ്ങളെ സ്ത്രീകള്‍ തുറന്ന് പറയുന്നത് സംബന്ധിച്ച 'മീ ടൂ' ക്യാംപെയിന്‍ തുടരുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അവര്‍

Published on 29th September 2018

പ്രശസ്തികളില്‍ അഭിരമിക്കുന്ന ആളല്ല ഞാന്‍, ഒരു സാധാരണക്കാരിയായി ജീവിച്ചാല്‍ മതി: അനുഷ്‌ക ശര്‍മ്മ മനസ് തുറക്കുന്നു

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായുള്ള വിവാഹം കൂടി കഴിഞ്ഞതോടെ അനുഷ്‌കയുടെ പ്രശസ്തി വാനോളം ഉയര്‍ന്നു.

Published on 26th September 2018

സ്തനങ്ങള്‍ 'ദാനം' ചെയ്യാനൊരുങ്ങി രാഖി സാവന്ത്; ഞെട്ടിത്തരിച്ച് സമൂഹമാധ്യമങ്ങള്‍ (വീഡിയോ)  

'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്' എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

Published on 25th September 2018

'അയ്യോ കജോള്‍ ഇവിടെയില്ലല്ലോ, ഈ നമ്പറില്‍ വിളിച്ചാല്‍ മതി'; ട്വിറ്ററില്‍ അമളി പിണഞ്ഞ് അജയ് ദേവ്ഗണ്‍

ഇന്ത്യക്കാരെല്ലാം ഇപ്പോ ദാ കജോളിനെ വിളിച്ചോണ്ടിരിക്കുകയാണ് എന്നായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകള്‍

Published on 24th September 2018

എന്നെക്കുറിച്ചുള്ള ആ വാര്‍ത്തകള്‍ കേട്ടപ്പോള്‍ അറപ്പാണ് തോന്നിയത്: സണ്ണി ലിയോണി

താന്‍ നേരിടേണ്ടി വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി.

Published on 24th September 2018
shakeela

'ഷാരുഖിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു, പക്ഷേ ഞാന്‍ വേണ്ടെന്നുവെച്ചു'; ഷക്കീല

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിലേക്ക് സുപ്രധാന വേഷം അവതരിപ്പിക്കാനാണ് ഷക്കീലയെ വിളിച്ചത്

Published on 30th August 2018
dq

ബോളിവുഡില്‍ ദുല്‍ഖറാണ് താരം; നായികമാര്‍ പോലും ഡിക്യുവിന്റെ പിറകെയാണ്

ബോളിവുഡിലെ സൂപ്പര്‍നായികയായ സോനം കപൂറും കാര്‍വാനില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച കൃതി ഖര്‍ബന്ദയുമാണ് താരത്തോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്

Published on 27th August 2018

കേരളത്തിനൊപ്പം കങ്കണയും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന ചെയ്തു

ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍.

Published on 26th August 2018

ഹൃദയത്തെ കല്ലാക്കിക്കൊണ്ട് ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനം: ആര്‍കെ സ്റ്റുഡിയോസ് വില്‍ക്കുകയാണോ?

1948ല്‍ രാജ് കപൂര്‍ ആണ് ആര്‍ കെ സ്റ്റുഡിയോസ് സ്ഥാപിച്ചത്. മുംബൈയിലെ ചേംബൂര്‍ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Published on 26th August 2018

കേരളത്തെ സഹായിക്കാന്‍ ബോളിവുഡ് താരങ്ങള്‍: അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടി ബച്ചനും ആലിയയും

റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നത്. 

Published on 23rd August 2018

വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ്ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത

Published on 21st August 2018

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ദുല്‍ഖര്‍; പുതിയ ചിത്രത്തില്‍ വിരാട് കൊഹ്ലിയായെത്തും

ക്രിക്കറ്റിലെ ആങ്രി യങ് മാനായ വിരാട് കൊഹ്ലിയെ ബോളിവുഡില്‍ ആര് അവതരിപ്പിക്കുമെന്ന് ആലോചിച്ചപ്പോഴെ 'സോയ ഫാക്ടറി'ന്റെ സംവിധായകന് തീരുമാനിക്കാന്‍ അധിക നേരം വേണ്ടി വന്നില്ല

Published on 11th August 2018

Search results 30 - 45 of 149