• Search results for brave
Image Title

മറ്റു നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടുപഠിക്കണം; മീ ടു ക്യാമ്പയിനെ പിന്തുണച്ച കോണ്‍ഗ്രസ് അധ്യക്ഷനെ പ്രശംസിച്ച് സ്വര ഭാസ്‌കര്‍

ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ വനിതകളെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍

Published on 12th October 2018
parvathy

'ആ മനുഷ്യന്റെ ഛര്‍ദ്ദി ഇനി സഹിക്കേണ്ട'; പി.സി ജോര്‍ജിന്റെ വായമൂടാന്‍ ടേപ്പ് അയച്ചുകൊടുക്കുന്ന കാമ്പെയ്‌നിന് പിന്തുണയുമായി പാര്‍വതി

പിസി ജോര്‍ജ് പറയുന്ന വൃത്തികെട്ട ഭാഷ ഇനി വേണ്ട എന്നാണ് ട്വിറ്റര്‍ പോസ്റ്റിലൂടെ താരം പറയുന്നത്

Published on 11th September 2018
Diego-Maradona

എന്തുകൊണ്ട് എന്നെ പരിഗണിക്കുന്നില്ല? അര്‍ജന്റീനയുടെ പരിശീലകനാവണം എന്ന് മറഡോണ

എന്തുകൊണ്ട് അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്തേക്ക് എന്നെ പരിഗണിക്കുന്നില്ല എന്നതാണ് മറഡോണയുടെ ചോദ്യം

Published on 9th August 2018

കാട്ടാന കുത്താന്‍ വന്നാലെന്ത് ചെയ്യും? ഉത്തരം ഈ ഡ്രൈവര്‍ പറയും

യാത്രയ്ക്കിടയില്‍ പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് .യാത്രക്കാരെ രക്ഷിച്ച സൂപ്പര്‍ ഹീറോ ഇവിടുണ്ട് ദാ കണ്ടു നോക്കൂ...

Published on 25th June 2018

അവസരവാദികളായ ബിജെപി സഖ്യ ഭരണം നിരപരാധികളായ കശ്മീര്‍ ജനതയെ കൊന്നു; രാഷ്ട്രപതി ഭരണത്തിലും ഇത് ആവര്‍ത്തിക്കും: രാഹുല്‍ ഗാന്ധി


കശ്മീരിലെ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

Published on 19th June 2018
orangutan-tries-to-save-treebnbnm

മരം മുറിക്കാനെത്തിയ മനുഷ്യരെ തന്നാലാവും വിധം പ്രതിരോധിക്കുന്ന ഓറങ്ങൂട്ടാന്‍ നൊമ്പരക്കാഴ്ചയാകുന്നു 

സ്വന്തം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ആരായാലും പ്രതികരിക്കും.

Published on 11th June 2018
gagandeep

'ഇതാവണമെടാ പൊലീസ്'; അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് മുസ്ലീം യുവാവിനെ ധീരമായി സംരക്ഷിച്ച് സിഖ് പൊലീസ്; വീഡിയോ 

അക്രമാസക്തരായി നില്‍ക്കുന്ന തീവ്ര ഹിന്ദുവാദികളുടെ അടുത്തു നിന്നാണ് പൊലീസുകാരന്‍ മുസ്ലീം യുവാവിനെ രക്ഷിച്ചത്

Published on 25th May 2018
sachin

അമ്മയുടെ കൈവിട്ട് ട്രെയിനിന് അടിയിലേക്ക് പോയ അഞ്ചു വയസുകാരിയെ ജവാന്‍ രക്ഷിച്ചു; നെഞ്ചിടിപ്പു കൂട്ടുന്ന വീഡിയോ

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സച്ചിന്‍ പോള്‍ സ്റ്റാറായിരിക്കുകയാണ്

Published on 17th May 2018
bachan
thieves-trying-tjkhjkljlk

മോഷ്ടാവിനെ അടിച്ച് വീഴ്ത്തി, പിന്നെയും തല്ലി; പാകിസ്ഥാനി പെണ്‍കുട്ടിയുടെ വീഡിയോ

രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ മോട്ടോള്‍ സൈക്കിളിലെത്തിയ രണ്ട് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു.

Published on 22nd January 2018
parvathy_1l;[l[lp[

സിനിമയ്ക്കു വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു; 'ചാന്തുപൊട്ടുകാല'ത്തെ കളിയാക്കലുകളില്‍ വേദനിച്ച യുവാവിന്റെ കുറിപ്പ് പങ്കുവച്ച് പാര്‍വതി

സിനിമയ്ക്കു വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു; 'ചാന്തുപൊട്ടുകാല'ത്തെ കളിയാക്കലുകളില്‍ വേദനിച്ച യുവാവിന്റെ കുറിപ്പ് പങ്കുവച്ച് പാര്‍വതി

Published on 22nd December 2017

കാണാതെ പോകരുത് ഈ വീഡിയോ; ഇതാണ് മാതൃകാപരമായ മനുഷ്യത്വം

കാലിഫോര്‍ണിയില്‍ ഉണ്ടായ കാട്ടുതീയ്ക്കിടെ മുയലിനെ രക്ഷിക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ വൈകാരിക പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

Published on 7th December 2017

ഫാദര്‍ ഉഴുന്നാലിനെ തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന് മറക്കരുത്; ആര്‍ച്ച് ബിഷപ്പിന് മറുപടിയുമായി മോദി

ഫാദര്‍ ടോം ഉഴുന്നാലിനെ ഐഎസ് തീവ്രവാദികളില്‍ നിന്നും തിരികെയെത്തിച്ചത് ഈ ദേശീയവാദികളാണെന്ന കാര്യം മറന്നുപോകരുതെന്നും മോദി

Published on 3rd December 2017

Search results 30 - 43 of 43