Advanced Search
Please provide search keyword(s)- Search results for bus accident
Image | Title | |
---|---|---|
![]() | 19 തവണ വേഗപരിധി ലംഘിച്ചതായി അലര്‍ട്ട് ലഭിച്ചിട്ടും അവഗണിച്ചു; വടക്കഞ്ചേരി അപകടത്തില്‍ ബസ് ഉടമയും അറസ്റ്റില്ഡ്രൈവര് ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ അറസ്റ്റ് ചെയ്തത് | |
'സ്കൂളിൽ നിന്നും കോളജിൽ നിന്നുമുള്ള വിനോദയാത്രകൾ കെഎസ്ആർടിസിയിലാക്കണം'; രഞ്ജിനികൂടുതല് ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കും | ||
'ഉത്സാഹത്തോടെ പോയി, തിരിച്ചെത്തിയത് ചേതനയറ്റ ശരീരം'; വിതുമ്പി നാട്വിനോദയാത്രയ്ക്കായി സന്തോഷത്തോടെ സ്‌കൂളില്‍ നിന്ന് പോകുമ്പോള്‍ ഇങ്ങനെ ഒരു വിധി ചേതനയറ്റ മൃതദേഹങ്ങളുടെ രൂപത്തില്‍ വരുമെന്ന് ഒരിക്കലും ആരും കരുതി കാണില്ല. | ||
മരിച്ചത് മൂന്നു പത്താം ക്ലാസ്സുകാരും രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും കായികാധ്യാപകനും; ദുരന്തത്തിന് ഇരകളായത് ഇവർമുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത് | ||
അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍; ഡ്രൈവറെ കാണാനില്ല; ആശുപത്രിയില്‍ നല്‍കിയത് കള്ളപ്പേര്വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു | ||
രാത്രി നിര്‍ത്തി ടൂറിസ്റ്റ് സംഘം ഭക്ഷണം കഴിച്ചു, പിന്നാലെ അപകടം; ബസ് നിയന്ത്രണത്തിലാക്കാൻ പണിപ്പെട്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു | ||
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒമ്പതു മരണം; അപകടത്തില്‍പ്പെട്ടത് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘംമരിച്ചവരില് അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും അപകടത്തില്‍ മരിച്ചു | ||
ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍; ബസ് എത്തിയത് വേളാങ്കണ്ണി ട്രിപ്പിന് ശേഷം; മരിച്ചവരില്‍ അഞ്ചു വിദ്യാര്ത്ഥികളുംവേളാങ്കണ്ണി ട്രിപ്പിന് ശേഷം ബസ് നേരെ സ്‌കൂളിലേക്ക് വിനോദയാത്ര പോകാനായി എത്തുകയായിരുന്നു | ||
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണംപരിഗഡ്വാല് ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് | ||
കെഎസ്ആര്‍ടിസി ബസില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരിക്ക്കോയമ്പത്തൂരില് നിന്ന് ചേര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. | ||
യുപിയില്‍ അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞ് മലയാളി ഐഎഎസ് ഓഫീസര്‍ ( വീഡിയോ)ലഖിംപൂര്‍ ഖേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേരാണ് മരിച്ചത് | ||
![]() | തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം; വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങിബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തമിഴ്‌നാട് സ്വദേശിയായ ശെല്‍വനാണ് അപകടത്തില്‍പ്പെട്ടത് | |
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; പൂഞ്ചില്‍ 11 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക് ( വീഡിയോ)സാജിയാനില്‍ നിന്നും മാന്‍ഡിയിലേക്ക് പോകുകയായിരുന്ന മിനിബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു | ||
കെഎസ്ആർടിസി ബസ് ദേഹത്തുകൂടി കയറിയിറങ്ങി; ബൈക്ക് യാത്രികൻ മരിച്ചുബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു | ||
കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പരാതിയുമായി കുട്ടികള്‍ ആര്‍ടിഒയ്ക്ക് മുന്നില്‍, നടപടിസംഭവം കണ്ട നാട്ടുകാര്‍ ബസിനെ പിന്തുടര്‍ന്ന് തൊട്ടടുത്ത ടൗണില്‍വെച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു |
Search results 30 - 45 of 97