Advanced Search
Please provide search keyword(s)- Search results for candidate
Image | Title | |
---|---|---|
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; ജീവനോടെ തീകൊളുത്തിക്കൊന്നു; പെട്രോളൊഴിച്ചത് പ്രതിയുടെ അമ്മപ്രതിയുടെ അമ്മയുള്പ്പടെയാണ് ക്രൂരകൃത്യം നടത്തിയത്. | |
![]() | പ്രഭാത നടത്തത്തിനിടെ മാലിന്യക്കൂമ്പാരത്തില്‍ നവജാതശിശു; ആശുപത്രിയില്‍; അന്വേഷണംപ്രാഥമിക പരിശോധനയില്‍, കുഞ്ഞ് ജനിച്ചത് 24-48 മണിക്കൂറിനുള്ളില്‍ ആണെന്ന് കണ്ടെത്തി | |
ഓണാവധിക്ക് വീട്ടിലെത്തി അമ്മയുടെ 10 പവൻ മോഷ്ടിച്ചു; മകളും ഭർത്താവും അറസ്റ്റിൽഓണാവധിക്ക് വീട്ടിൽ എത്തിയപ്പോൾ 10 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു | ||
അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചുതെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ദവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി | ||
![]() | എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, നേതാക്കളെ വിലക്കി കെപിസിസിഭാരവാഹികള് പക്ഷം പിടിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു | |
ഇത്തവണ തകരാറിലായത് ചക്രങ്ങൾ; യാത്രക്കാരെ വലച്ച് വീണ്ടും വന്ദേ ഭാരത് എക്സ്പ്രസ്തകരാർ കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫാണ് 100 കിലോമീറ്റർ വേഗതയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്താൻ റെയിൽവേ ഓപ്പറേഷൻ കൺട്രോളിനെ അറിയിച്ചത് | ||
ചിത്രം തെളിഞ്ഞു; തരൂരും ഖാർഗെയും നേർക്കുനേർ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുഈ മാസം 17ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞടുപ്പ് | ||
മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര് വെന്തുമരിച്ചുനാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് | ||
![]() | ഒരു സ്ഥാനാര്‍ത്ഥി രണ്ടു സീറ്റില്‍ മത്സരിക്കേണ്ട; നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്ശുപാര്ശ നടപ്പാക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട് | |
![]() | 5.8 ടണ്‍ ഇരട്ട എന്ജിന്, 'കൊടുമുടികള്‍ താണ്ടിപ്പോകും'; വ്യോമസേനയുടെ പുതിയ ഹെലികോപ്റ്റര്‍ നാളെ വരുംതദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് നാളെ വ്യോമസേനയുടെ ഭാഗമാകും | |
പെരുമഴ, പ്രസംഗം നിര്‍ത്താതെ രാഹുല്‍; ജോഡോ യാത്രയിലെ ആവേശ കാഴ്ച- വീഡിയോഅണികള്ക്ക് ആവേശം പകര്‍ന്ന് കനത്തമഴയെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം | ||
നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് രാവിലെ 10ന്കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി | ||
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ അന്‍വര്‍ സാദത്ത് മത്സരിക്കുംസെപ്റ്റംബര് 12നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് | ||
ഡ്രൈവർ ജോലിക്കെത്തിയ സ്ത്രീയോട് പ്രായം ചോദിച്ചു; ഡോമിനോസിന് മൂന്നര ലക്ഷം രൂപ പിഴവടക്കൻ അയർലൻഡ് സ്വദേശികളായ ജാനിസ് വാൽഷ് എന്ന സ്ത്രീയോട് അവരുടെ പ്രായം തിരഞ്ഞതാണ് കമ്പനിക്കെതിരായ ആരോപണം | ||
കൊലപാതകമാണ് നടന്നത്, ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്മ്മിക്കണംശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും |
Search results 30 - 45 of 429