• Search results for car accident
Image Title
accident

വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറി അപകടം. വാളയാറിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Published on 31st March 2022
car accident

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിര ചത്തു

കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു

Published on 30th March 2022
rajendar_car_accident

നടൻ രാജേന്ദറിന്റെ കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു

Published on 24th March 2022
ACTRESS_GAYATHRI_DIED_IN_CAR_ACCIDENT

നടി ​ഗായത്രി വാഹനാപകടത്തിൽ മരിച്ചു, കാറിനടിയിൽപ്പെട്ട് വഴിയാത്രികയ്ക്കും ദാരുണാന്ത്യം 

വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്

Published on 21st March 2022
ACCIDENT

ഒമ്നി വാൻ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; രണ്ടു കുട്ടികൾ മരിച്ചു 

മിത്രൻ (3 വയസ്സ്), സംഗീത ശ്രീ (5 വയസ്സ്) എന്നിവരാണ് മരിച്ചത്

Published on 6th March 2022
car accident

ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങിയ കാര്‍ ലോറിയിലിടിച്ചു; രണ്ടു മരണം

നെടുമ്പാശ്ശേരിയില്‍ നിന്നും വന്ന കാര്‍ എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

Published on 22nd February 2022
KANNUR accident
car_accident
lorry accident

കുട്ടികൾ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവം; കാറുടമയ്ക്കും കുട്ടിക്കുമെതിരെ കേസ് 

ആലുവ മുട്ടം തൈക്കാവിനടുത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്

Published on 13th February 2022
compensation for injured in road accident

വാഹനാപകടത്തിൽ കാൽ തകർന്നതോടെ ബിസിനസും നശിച്ചു; 5.76 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നഷ്ടപരിഹാരത്തുകയായ 5,76,52,564 രൂപ ഈടാക്കുന്നതുവരെ വർഷം എട്ടുശതമാനം പലിശയും കോടതിച്ചെലവും ഇൻഷുറൻസ് കമ്പനി നൽകണമെന്നും ഉത്തരവിൽ

Published on 13th February 2022
pocso_case

കലൂരിലെ വാഹനാപകടം: കാറിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനികൾ, യുവാക്കൾക്കെതിരെ പോക്‌സോ കേസും 

എരൂര്‍ സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്

Published on 12th February 2022
KOZHIKODE accident

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ തട്ടി മതിലില്‍ ഇടിച്ച് നാല് വയസ്സുകാരന്‍ മരിച്ചു

Published on 10th February 2022
HARYANA ACCIDENT

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ നിയന്ത്രണം വിട്ട് കാര്‍ കനാലില്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

കേരളത്തിന് സമാനമായി ഹരിയാനയിലും കനാലില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Published on 10th February 2022
car_accident_adoor

വിവാഹവസ്ത്രങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെ അപകടം; കാര്‍ കനാലിലേക്ക് മറിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു

കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്

Published on 9th February 2022
sister_anila

ശക്തമായ മഴയും മഞ്ഞും; യുഎസിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു 

കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില ആണു മരിച്ചത്

Published on 9th February 2022

Search results 30 - 45 of 134