• Search results for chief minister
Image Title

മൂക്കില്‍ ട്യൂബുമിട്ട്  മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍

നാലുമാസത്തിനിടെ ആദ്യമായാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തുന്നത്

Published on 1st January 2019

നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

33 ഉത്പന്നങ്ങളുടെ നികുതി പതിനെട്ട് ശതമാനത്തില്‍ നിന്ന് പന്ത്രണ്ടും അഞ്ചുമായാണ് കുറച്ചത് - 7 ഉത്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് പതിനെട്ടാക്കി കുറച്ചു

Published on 22nd December 2018

വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്.

Published on 17th December 2018

മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍; മനുഷ്യത്വ രഹിതമെന്ന് പ്രതിപക്ഷം: വിവാദം

അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍

Published on 17th December 2018

സോറംതാങ്ക  മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ; താന്‍ലൂയിയ ഉപമുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 15th December 2018

പിന്‍ഗാമി മകന്‍ തന്നെ ; കെ ടി രാമറാവുവിനെ ടിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു ; ചന്ദ്രശേഖരറാവുവിന്റെ കണ്ണ് ഡല്‍ഹിയിലേക്ക് ?

ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് മകന്‍ കെ ടി രാമറാവുവിനെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റാക്കി നിയമിച്ചത്

Published on 15th December 2018

മിസോറാം മുഖ്യമന്ത്രി ലാല്‍തന്‍ ഹാവ്‌ല തോറ്റു

എംഎന്‍എഫിന്റെ ടി ജെ ലാല്‍നുന്‍ത്‌ലാംഗയാണ് ഇവിടെ വിജയിച്ചത്

Published on 11th December 2018

യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചു

സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന  എ എൻ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച്

Published on 9th December 2018

വനിതാ മതിലില്‍ കൈകോര്‍ക്കാനെത്തുക 30 ലക്ഷത്തിലേറെ സ്ത്രീകള്‍ ; സംഘാടക സമിതി ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ് വനിതാമതില്‍ ഉയരുക. ജനുവരി ഒന്നാംതിയതി വൈകുന്നരേം നാല് മണിക്ക് ദേശീയപാതയിലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന് മുദ്രാവാക്യത്തോടെ സ്ത്രീകള്‍

Published on 6th December 2018

നായിഡുവിന്റെ സമ്പാദ്യം മൂന്നു കോടി, മൂന്നു വയസുകാരന്‍ കൊച്ചുമകന്റേത് 18 കോടി! വീടുവച്ചത് അഞ്ചു കോടി വായ്പയെടുത്തിട്ടെന്ന് സത്യവാങ്മൂലം

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ അപേക്ഷിച്ച് 'സാധാരണക്കാരനാണ്' ആന്ധ്രാ മുഖ്യമന്ത്രി. 22.60 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ആസ്തിയായി തെലങ്കാന മുഖ്യമന്ത്രി 

Published on 22nd November 2018
KEJRIWAL

കേജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം; ഒരാൾ അറസ്റ്റിൽ   

സെക്രട്ടേറിയേറ്റ് ചേംബറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കേജ്രിവാളിന്റെ
 മുഖത്തിനു നേർക്ക് മുളകുപൊടി എറിയുകയായിരുന്നു

Published on 20th November 2018

'ബലാത്സംഗം ചെയ്തതായി സ്ത്രീകള്‍ പരാതി ഉന്നയിക്കുന്നത് പക പോക്കുന്നതിന്' ; പീഡനനിരക്കില്‍ വര്‍ധനയില്ലെന്നും ഹരിയാന മുഖ്യമന്ത്രി  (വീഡിയോ)  

പ്രതികളെ ഇരകള്‍ക്ക് വ്യക്തമായി അറിയാവുന്നതാണെന്നും തമ്മില്‍ തെറ്റുമ്പോഴാണ് ' അവന്‍ എന്നെ ബലാത്സംഗം ചെയ്തു' എന്ന പരാതിയുമായി പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തുന്നതെന്നും ഖട്ടാര്‍.

Published on 18th November 2018
trupti-story_647_042316011117

വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അവര്‍ കത്തയച്ചു.  

Published on 14th November 2018
sabarimala

നിലപാടില്‍ മാറ്റമില്ല ; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

സമാധാനപരമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ സഹകരിക്കും. മറ്റുള്ള നടപടിയാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും കൊട്ടാരം പ്രതിനിധി

Published on 14th November 2018

'വെറുതേ കിടന്ന് നിലവിളിക്കണ്ട; മെയ് ദിനം തൊഴിലാളികള്‍ക്കുള്ളതാണ്', സര്‍ക്കാര്‍ ജീവനക്കാര്‍ക്കല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ്‌  

സര്‍ക്കാര്‍ ജോലിക്കാര്‍ എങ്ങനെയാണ് തൊഴിലാളികളാവുന്നത്. എന്നെ നോക്കൂ, ഞാനൊരു തൊഴിലാളിയാണോ? ഒരിക്കലും അല്ല, ഞാന്‍ മുഖ്യമന്ത്രിയാണ്. ഇനി നിങ്ങളെ കുറിച്ച് ആലോചിക്കൂ,

Published on 12th November 2018

Search results 30 - 45 of 109