Advanced Search
Please provide search keyword(s)- Search results for cinema varthakal
Image | Title | |
---|---|---|
'എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു ഞാൻ താഴെ ഇടും', വിനായകന്റെ പ്രസ്താവനയ്ക്കെതിരെ ലക്ഷ്മി പ്രിയ'ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ?' | ||
'വികെപിയുടെ ചിരിയാണ് എന്നെ കൂടുതല്‍ അലോസരപ്പെടുത്തിയത്, നവ്യ പക്വമായ ആര്‍ജ്ജവം കാണിക്കാത്തതില്‍ ഖേദം തോന്നി'നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റന്റെ ആ ഇരുപ്പുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകള്‍ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത് | ||
ആറര മണിക്കൂറിൽ 42 കിലോ മീറ്റർ ഓടിയെത്തി, ലോസ് ആഞ്ചെലസ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി ശാന്തി ആന്റണിപ്രത്യേക പരിശീലനം ഇല്ലാതെയാണ് ശാന്തി നേട്ടം കൈവരിച്ചത് | ||
'ഷാൾ ഇടാതെ പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം ചെവിയിൽ വരും, ഞാൻ എന്റെ ശരീരത്തെ വെറുത്തു''എന്റെ ശരീരം കാണുമ്പോൾ ആളുകൾക്ക് കാമാസക്തി തോന്നുമോ?എന്റെ സംസാരം മോശമാണോ? എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങൾ കൊണ്ട് നിറയും' | ||
അവസാനം ധനുഷിന്റെ പേര് വെട്ടി ഐശ്വര്യ, ഇനി അച്ഛന്റെ പേരു മാത്രംവേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷവും പേരിൽ മാറ്റം വരുത്തിയിരുന്നില്ല | ||
നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചുഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം | ||
ഇനി ബാലതാരമല്ല, ജെന്റിൽമാൻ 2 ൽ നായികയാവാൻ നയൻതാര ചക്രവർത്തികെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത് | ||
12.5 ലക്ഷം മാസവാടക, 29ാം നിലയിലെ 5500 സ്ക്വയർ ഫീറ്റ് ഫ്ളാറ്റ്; 45 ദിവസത്തിൽ സ്വപ്നം ഭവനം തീർത്ത് മാധുരി ദീക്ഷിത്ആഡംബം ഭവനം മാധുരിയുടെയും ഭര്‍ത്താവ് ശ്രീറാമിന്റേയും ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഫ്ളാറ്റ് റീ ഡിസൈൻ ചെയ്താണ് ഇവർ താമസത്തിന് ഒരുങ്ങുന്നത് | ||
സവർക്കറാവാൻ രൺദീപ് ഹൂഡ, തെറ്റിദ്ധരിക്കപ്പെട്ട ഹീറോയെന്ന് താരംമഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷത്തിൽ എത്തുന്നത് | ||
നടൻ രാജേന്ദറിന്റെ കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽറോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു | ||
'സെക്‌സ് ചെയ്യാം എന്ന പ്രപ്പോസല്‍ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കണ്‍സന്റ് ചോദിക്കല്‍ അല്ല, വിനായകന് ജെന്‍ഡര്‍ മാത്രം മനസ്സിലാവുന്നില്ല''ബസ്സ് കാത്ത് നില്‍ക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇന്‍ബോക്‌സില്‍ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല' | ||
'രണ്ടോ, മൂന്നോ സെക്കൻ്റ് ആ പാട്ടിൻ്റെ ക്രിയേറ്റേഴ്സിനായി മാറ്റിവയ്ക്കൂ, സംഗീത ലോകത്തോട് കാണിക്കുന്ന നീതിയാകും'; ഗോപി സുന്ദർ'രണ്ട് പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകൾ മാറിപ്പോവുന്നു' | ||
'എന്തൊരു തിരിച്ചുവരവാണ് നവ്യ', ഒരുത്തീയെ പ്രശംസിച്ച് ഭാവന; നിനക്കായ് കാത്തിരിക്കുകയാണെന്ന് മറുപടിനവ്യയുടെ മികച്ച തിരിച്ചുവരവാണ് ചിത്രം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചത് | ||
![]() | ആദ്യ ചിത്രത്തിന് മുന്‍പേ സ്വപ്‌ന വാഹനം; 80 ലക്ഷത്തിന്റെ ഓഡി സ്വന്തമാക്കി ഷനായ കപൂര്ബോളിവുഡിലേക്കുള്ള ചുവടു വയ്പ്പിന് മുന്‍പ് തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രി | |
ജോഷിയായി പൃഥ്വിരാജ്, സുമംഗലിയായി നയൻതാര; ഗോൾഡ് ടീസർ പുറത്ത്; ട്രെൻഡിങ് നമ്പർ വൺ31 ലക്ഷത്തിൽ അധികം പേർ കണ്ട ടീസർ ഇതിനോടകം യൂട്യൂബിൾ ട്രെൻഡിങ്ങായിരിക്കുകയാണ് |
Search results 30 - 45 of 427