• Search results for covid cases
Image Title
COVID UPDATES

പുതിയ കോവിഡ് വകഭേദം, ബ്രിട്ടനില്‍ പടരുന്നു; ആശങ്ക 

ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം

Published on 14th September 2022
covid cases

നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ്; ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

ഇന്ത്യയില്‍ നിന്ന് വന്ന നാല് വിനോദ സഞ്ചാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നേപ്പാളിന്റെ നീക്കം

Published on 10th August 2022
COVID19

തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗികള്‍ 20,000ലധികം; വാക്‌സിനേഷന്‍ 200 കോടിയിലേക്ക്

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 1,43,449 പേരാണ്.

Published on 17th July 2022
covid_test

മൂന്നാം ദിവസവും 20,000നു മുകളില്‍ കോവിഡ് ബാധിതര്‍, ഇന്നലെ 56 മരണം

തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിനു മുകളില്‍

Published on 16th July 2022
covid india

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്നലെ 20,000ലധികം രോഗികള്‍; സൗജന്യ ബൂസ്റ്റര്‍ ഡോസ് നാളെ മുതല്‍

കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന.

Published on 14th July 2022
COVID UPDATES
covid cases

ടിപിആര്‍ ആറ് ശതമാനത്തിലേക്ക്; ഇന്നലെ 16,678 പേര്‍ക്ക് കോവിഡ് 

കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍

Published on 11th July 2022
COVID

ഇന്നലെയും 18,000ന് മുകളില്‍; ചികിത്സയിലുള്ളവര്‍ ഒന്നേകാല്‍ ലക്ഷം കടന്നു

 രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 10th July 2022
Daily Covid Cases

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്നലെ 16,103 പേര്‍ക്ക് വൈറസ് ബാധ 

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 3rd July 2022
COVID

കോവിഡ് കേസുകളില്‍ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്

Published on 1st July 2022
covid kerala

കോവിഡ് വ്യാപനം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 3,904 പേര്‍ക്ക് വൈറസ് ബാധ 

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നു

Published on 30th June 2022
covid situation in KERALA

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഇന്ന് 4,805 രോഗികള്‍; 7 മരണം

എറണാകുളം ജില്ലയിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍
 

Published on 29th June 2022
health minister veena george

കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍, എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത; പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th June 2022
covid india
covid cases rises in kerala

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു;  ഇന്ന് 4459 രോഗികള്‍; 15 മരണം

ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Published on 28th June 2022

Search results 30 - 45 of 1149