• Search results for cricket
Image Title
18_12_2019-kl_rahul_century_celebration_19856198

കെഎല്‍ രാഹുലിന് നേട്ടം; റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍; നില മെച്ചപ്പെടുത്തി കോഹ്‌ലിയും

26 പോയിന്റുകള്‍ കൂടി സ്വന്തമാക്കി 760 റേറ്റിങ് പോയിന്റുമായാണ് രാഹുല്‍ സ്ഥാനം നിലനിര്‍ത്തിയത്

Published on 11th January 2020
Team-India

ട്രോഫി സെലിബ്രേഷനിലെ സഞ്ജുവിന്റെ അസാന്നിധ്യം; ആഘോഷങ്ങള്‍ക്ക് നില്‍ക്കാതെ ഗ്രൗണ്ട് വിട്ട് താരം

സഞ്ജുവിന്റെ വരവും പോക്കുമെല്ലാം ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടയില്‍, ട്രോഫി സെലിബ്രേഷന്‍ സമയത്തെ സഞ്ജുവിന്റെ അസാന്നിധ്യവും ചോദ്യം ചെയ്യപ്പെടുന്നു

Published on 11th January 2020
EN7q1kwUcAE-GrN

ഓള്‍റൗണ്ട് ഇന്ത്യ; ലങ്കയെ തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കി കോഹ്‌ലിയും സംഘവും

മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

Published on 10th January 2020
EN7cP0cUEAAGmbR

ഇന്ത്യക്ക് മികച്ച സ്‌കോര്‍; രാഹുലിനും ധവാനും അര്‍ധ സെഞ്ച്വറി

ശ്രീലങ്കക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

Published on 10th January 2020
EN7UYqXUEAARn1F

ആദ്യ പന്തില്‍ സിക്‌സ്, രണ്ടാം പന്തില്‍ പുറത്ത്; നിരാശപ്പെടുത്തി സഞ്ജു; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി

Published on 10th January 2020
EN6_06BU4AAmY9_

പന്തിന് പകരം സഞ്ജു ടീമിൽ; ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യയെ ബാറ്റിങിനയച്ചു

നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ

Published on 10th January 2020
rahane

ആരാധകരോട് രഹാനെയുടെ ചോദ്യം; 'വട പാവ്' എങ്ങനെ കഴിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്?

ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആരാധകരോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍

Published on 10th January 2020
renshaw_catch

ഔട്ട് ആണോ? നോട്ട്ഔട്ടോ? റിലേ ക്യാച്ചില്‍ ചേരിതിരിഞ്ഞ് ക്രിക്കറ്റ് ലോകം; നിയമം മാറ്റണമെന്ന് ന്യൂസിലാന്‍ഡ് താരം 

ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് കാലുറപ്പിക്കുന്നതിന് മുന്‍പ് റെന്‍ഷോ പന്ത് ഉയര്‍ത്തി എറിഞ്ഞു

Published on 10th January 2020
DHONI_AND_SASTHRI

ധോനി ഏകദിനം മതിയാക്കുന്നു? ‌ഐപിഎല്ലിൽ തിളങ്ങിയാൽ ടി20 ലോകകപ്പിൽ കളിക്കാമെന്ന് രവി ശാസ്ത്രി

മുൻ നായകൻ മഹേന്ദ്ര സിങ് ധോനി ഏകദിനത്തിൽ നിന്ന് ഉടനെ വിരമിച്ചേക്കുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി

Published on 9th January 2020
goutham

'ഇങ്ങനെകളിച്ചാല്‍ 50 ബോളില്‍ സെഞ്ച്വറിയടിക്കും'; ലോകകപ്പിന് രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് രാഹുല്‍ തന്നെയെന്ന് ഗംഭീര്‍ 

അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍

Published on 8th January 2020
kohlisreyas

സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തൊട്ട് ശ്രേയസിന്റെ കൂറ്റന്‍ സിക്‌സ്; വിശ്വസിക്കാനാവാതെ ശ്രേയസും കോഹ് ലിയും 

ശ്രേയസിന്റെ കൂറ്റന്‍ സിക്‌സ് കണ്ട് കോഹ് ലിയുടെ ക്രീസില്‍ നിന്നുള്ള പ്രതികരണമാണ് ഇപ്പോള്‍ ആരാധകരെ കൗതുകത്തിലാക്കുന്നത്

Published on 8th January 2020
sachin-tendulkar

സ്പിന്നര്‍മാരുടെ ഭാവി ഇല്ലാതാക്കരുത്! മുന്നറിയിപ്പുമായി സച്ചിന്‍ 

ഓഡിയന്‍സ് ഫ്രണ്ട്‌ലി ആക്കാന്‍ വേണ്ടിയാണ് ഏകദിനങ്ങളും ട്വിന്റി20യും ഇപ്പോള്‍ ടി10 പതിപ്പുമൊക്കെ അവതരിപ്പിച്ചത്, പക്ഷെ  ഒരു ഫോര്‍മാറ്റെങ്കിലും ബാറ്റ്‌സ്മാന്‍മാരെ ചലഞ്ച് ചെയ്യുന്നതാകണ്ടെ?

Published on 7th January 2020
marnus

പുതിയ ബാറ്റിങ് സെന്‍സേഷന്‍ പറയുന്നു; 'ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ നേരിടുക കടുപ്പം, ഇതിലും വലിയ വെല്ലുവിളിയുണ്ടാകാനില്ല'

ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Published on 7th January 2020
ENqBhgIUYAEdBkl

സഞ്ജുവിനെ ബഞ്ചില്‍ തന്നെ ഇരുത്താന്‍ സാധ്യത; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 ഇന്ന്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും

Published on 7th January 2020
IPCC

'സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത, നെഞ്ചുറപ്പുള്ള താരം'; ഇര്‍ഫാന്‍ പഠാനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍

മുന്‍ ഇന്ത്യന്‍ താരവും ഓള്‍റൗണ്ടറുമായ ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞ ദിവസമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്

Published on 7th January 2020

Search results 30 - 45 of 1274