• Search results for dead body
Image Title
boat

വിഴിഞ്ഞം തീരത്ത് മൃതദേഹം; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെന്ന് സംശയം

വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Published on 8th September 2022
bellari_died

മരിച്ച മകനെ ജീവിപ്പിക്കാന്‍ പത്തുവയസുകാരനെ ഉപ്പിട്ട് മൂടി മാതാപിതാക്കള്‍

മകന്‍ തിരികെ വരുമെന്നു വിശ്വസിച്ച് 5 മണിക്കൂര്‍ മാതാപിതാക്കള്‍ കാത്തിരുന്നു.

Published on 7th September 2022
dead

മുറിക്കുള്ളിലെ കട്ടിലിനടിയില്‍ വീട്ടമ്മയുടെ മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം; കൊലപാതകമെന്ന് സംശയം 

ശരീരത്തിലും മുഖത്തും അടിയേറ്റ നിലയില്‍ ചതവുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും സംശയിക്കുന്നു

Published on 4th September 2022
up_boy

ആംബുലന്‍സ് ലഭിച്ചില്ല; രണ്ടുവയസുകാരന്റെ മൃതദേഹം കൈകളിലേന്തി നടന്ന്‌ പത്തുവയസുകാരന്‍; വീഡിയോ

പത്തുവയസുകാരന്‍. കുഞ്ഞിനെയുമായി പത്തുവയസുകാരന്‍ നടന്നുനീങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Published on 29th August 2022
suveesh_murder

ഭാര്യ തീപൊള്ളലേറ്റു മരിച്ചു, 37 ദിവസം മുൻപ് ദുരൂഹമായി കാണാനില്ല, ഫോൺ സേലത്ത്; യുവാവിന്റെ മൃതദേഹം പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ

സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്

Published on 26th August 2022
nirmal

നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് കാണാതായത്

Published on 18th August 2022
deadbody

വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കടിച്ചു കൊണ്ടിട്ടത്; മൃതദേഹം റെയിൽവേ ട്രാക്കിൽ 

വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Published on 16th August 2022
meenachil_river

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം

പാലാ ചെമ്പിളാവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

Published on 24th July 2022
dead_body

റോഡും പാലവുമില്ല; കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മൃതദേഹവുമായി ബന്ധുക്കള്‍ നടന്നത് ഒന്നര കിലോമീറ്റര്‍ 

ഇവിടെ 30ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പെരുത്തടിയിലാണ് റേഷന്‍ കടയും എല്‍പി സ്‌കൂളും അംഗനവാടിയുമുള്ളത്

Published on 19th July 2022
dead body

ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ മൃതദേഹം; അഞ്ച് ദിവസത്തെ പഴക്കം

കണ്ണൂര്‍ സിറ്റി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി

Published on 5th July 2022
stray dog

ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട് എഎസ്‌ഐ മരിച്ചു; മൃതദേഹത്തിന് കാവലിരുന്ന് വളര്‍ത്തുനായ

മൃതദേഹത്തിന് അടുത്തായി നിന്ന നായ വീട്ടിലേക്ക് ആരേയും കടക്കാൻ അനുവദിച്ചില്ല

Published on 27th June 2022
DEATH

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വയോധികന്‍ മരിച്ചനിലയില്‍ 

വയോധികനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published on 19th June 2022
CRIME SCENE

മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; തുണികള്‍ കൊണ്ടുമൂടിയ നിലയില്‍, ദുരൂഹത

തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published on 18th June 2022
army kills two militants in kashmir

കശ്മീരില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവെച്ച് കൊന്നു

വെള്ളിയാഴ്ച വൈകുന്നേരം തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്

Published on 18th June 2022
thrissur_medical_college

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍

ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.

Published on 12th June 2022

Search results 30 - 45 of 126