• Search results for death
Image Title
DEAD

ട്രെയിന്‍ യാത്രയ്ക്കിടെ പുകവലി ചോദ്യം ചെയ്തു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം 

യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും ആക്രമിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു

Published on 10th November 2018
ajith

വിശ്വാസം കാത്ത് 'തല'; സിനിമ ഷൂട്ടിനിടെ മരിച്ച ഡാന്‍സറിന്റെ കുടുംബത്തിന് അജിത്തിന്റെ സഹായം

ഡാന്‍സര്‍ ഓവിയം ശരവണനാണ് താരത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ സെറ്റില്‍ വെച്ച് മരിച്ചത്

Published on 9th November 2018
bindu

കൊഞ്ച് ബിരിയാണിയിൽ നിന്ന് അലർജി; കൊല്ലത്ത് അധ്യാപിക മരിച്ചു 

ആഹാരം കഴിച്ചതിന് ശേഷം ശ്വാസതടസം നേരിടുകയും ശരീരം മുഴുവൻ ചൊറിഞ്ഞ് തടിക്കാൻ തുടങ്ങുകയുമായിരുന്നു

Published on 8th November 2018

ഹരിപ്പാട് ബൈക്കില്‍ ലോറിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം: ബൈക്ക് കത്തി നശിച്ചു

ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Published on 8th November 2018
dysp2

കള്ളനെ വെറുതെ വിടാന്‍ ഭാര്യയില്‍ നിന്ന് കൈക്കൂലി; യുവാവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന ഡിവൈഎസ്പിയുടെ സര്‍വീസ് ബുക്കില്‍ നിയമലംഘനങ്ങള്‍ ഏറെ

കൂടാതെ ഐജി മനോജ് എബ്രഹാമിന്റെ ശുപാര്‍ശ മുക്കിയതു മുതല്‍ നിരവധിയാണ് ഡിവൈഎസ്പിയുടെ സര്‍വീസുകള്‍

Published on 7th November 2018

മരണത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്, ഉച്ചത്തില്‍ പാട്ടു വെച്ച് കൗമാരക്കാരുടെ ആത്മഹത്യ; ദുരൂഹത, അന്വേഷണം മരണഗ്രൂപ്പുകളിലേക്ക്  

ആത്മഹത്യാപ്രേരണയുണ്ടാക്കുമെന്ന്  കരുതുന്ന സോഷ്യല്‍ മീഡിയയിലെ ചില മരണഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് വയനാട്ടിലേക്കും വ്യാപിപ്പിക്കുന്നു

Published on 7th November 2018

ആലപ്പുഴയിൽ കാറപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്ടേ​ക്കു ക​ല്യാ​ണ​സം​ഘ​വു​മാ​യി  പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Published on 4th November 2018

പൊലീസ് കസ്റ്റഡിയില്‍ എടുത്ത് യുവാവ് മരിച്ച സംഭവം: കൊലപാതകമെന്ന് പിതാവ്

കമ്മീഷണര്‍ക്ക് പരാതി കൊടുത്തതായും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ചെല്ലപ്പന്‍ വ്യക്തമാക്കി.

Published on 4th November 2018

സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ; ദുരൂഹത

തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

Published on 1st November 2018
baby

രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പട്ടിമറ്റം കുമ്മനോട് ക്ഷേത്രക്കുളത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

Published on 27th October 2018

പ്രതിഷേധക്കാരുടെ കല്ലേറ്: ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറില്‍ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു.

Published on 26th October 2018

അനസ്‌ത്യേഷ്യ ഓവര്‍ ഡോസായി,  കൈയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന ഒന്‍പത് വയസുകാരി മരിച്ചു  

സ്വകാര്യ ആശുപത്രിയില്‍ അമിതമായി അനസ്‌ത്യേഷ്യ നല്‍കിയതുമൂലം ഒന്‍പത് വയസുകാരി മരിച്ചു

Published on 25th October 2018
JON

പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടന്ന് മ്യൂസിക് വീഡിയോ; കനേഡിയന്‍ ഗായകന്‍ വീണ് മരിച്ചു

പറക്കുന്ന വിമാനത്തിന് മുകളിലൂടെ നടന്നും തൂങ്ങിക്കിടന്നുമായിരുന്നു പരിശീലനം

Published on 24th October 2018

തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കൈക്കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Published on 23rd October 2018

Search results 30 - 45 of 518