• Search results for delhi
Image Title
Rishabh-Pant-Ishant-Sharma_

ഒരു ബോധവുമില്ല, നമ്മുടെ തലക്കിട്ട്‌ വരെ അടിക്കും; നെറ്റ്‌സിലെ പന്തിന്റെ ബാറ്റിങ്‌ ഭീകരതയെ കുറിച്ച്‌ ഇഷാന്ത്‌ ശര്‍മ

ഇഷാന്ത്‌ പറയുന്നത്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌ യുവതാരം റിഷഭ്‌ പന്തിനെതിരെ പന്തെറിയുക എന്നത്‌ പ്രയാസമേറിയതാണെന്നാണ്‌

Published on 16th April 2020
earthquake

ഡല്‍ഹിയില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് തവണ ഭൂചലനം; തീവ്രത 4.6

പാക്കിസ്ഥാനിലെ രാജന്‍പൂരാണ്‌ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 12th April 2020

ഭക്ഷണത്തെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം; അഭയ കേന്ദ്രത്തിന് തീയിട്ട് കുടിയേറ്റ തൊഴിലാളികൾ

ഭക്ഷണത്തെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം; അഭയ കേന്ദ്രത്തിന് തീയിട്ട് കുടിയേറ്റ തൊഴിലാളികൾ

Published on 11th April 2020

മുഖാവരണം ധരിക്കാതെ പുറത്തിറങ്ങി; ഡല്‍ഹിയില്‍ 32പേര്‍ക്കെതിരെ കേസ് 

കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്

Published on 10th April 2020

വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധം; ഇല്ലെങ്കിൽ നടപടി; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ‍ഡൽഹിയും

വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധം; ഇല്ലെങ്കിൽ നടപടി; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ‍ഡൽഹിയും

Published on 8th April 2020

കോവിഡ് മുക്തനായി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു; വീഡിയോ

ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി ലോക്‌നായിക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്

Published on 7th April 2020

ഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും?, വീട്ടിലെ ഉപകരണങ്ങള്‍ കേടാകാതെ ഇരിക്കാന്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണോ?; കെഎസ്ഇബിയുടെ വിശദീകരണം

കെഎസ്ഇബി പ്ലാനിംഗ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മനോജ് ബി നായരാണ് കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വിശദമായ കുറിപ്പെഴുതിയിരിക്കുന്നത്

Published on 5th April 2020

രാജ്യത്ത് ഒരു കോവിഡ് മരണം കൂടി ; 44 പേര്‍ക്ക് കൂടി കോവിഡ് ; തബ്‌ലീഗില്‍ പങ്കെടുത്ത 500 വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്

ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു 

Published on 4th April 2020

ഡല്‍ഹി എയിംസിലെ ഡോക്ടര്‍ക്ക് കോവിഡ്; 7 'ഡോക്ടര്‍ രോഗികള്‍'

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍

Published on 2nd April 2020
rikshaw

പഴയൊരു സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടി; ലോക്ക് ഡൌണില്‍ താണ്ടിയത് 1200 കിലോമീറ്റര്‍, അവര്‍ മൂന്നുപേര്‍ വീടെത്തിയത് ഇങ്ങനെ (വിഡിയോ)

യാത്രചെയ്ത് ക്ഷീണിച്ചോ? വിശ്രമം വേണോ? എന്നെല്ലാം ചോദിച്ച പൊലീസുകാരോട് അവരുടെ മറുപടി എത്രയും പെട്ടെന്ന് വീടെത്തണം എന്നായിരുന്നു

Published on 27th March 2020
air_asia

വിമാനത്തിൽ കൊറോണ വൈറസ് ബാധിതരെന്ന് സംശയം; കോക്ക്പിറ്റിലെ ജനൽ വഴി പുറത്ത് ചാടി പൈലറ്റ് (വീഡിയോ)

വിമാനത്തിൽ കൊറോണ വൈറസ് ബാധിതരെന്ന് സംശയം; കോക്ക്പിറ്റിലെ ജനൽ വഴി പുറത്ത് ചാടി പൈലറ്റ്

Published on 24th March 2020
shaheenbagh

ഷഹീൻബാ​ഗ് സമരം ഒഴിപ്പിച്ചു; കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ്

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടർന്ന് ഒഴിപ്പിച്ചത്

Published on 24th March 2020
CORONA

'കൊറോണ' എന്നു വിളിച്ച് ശരീരത്ത് തുപ്പി; പരാതിയുമായി മണിപ്പൂർ സ്വദേശി

വഴിയിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കൊറോണ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ശരീരത്തിൽ തുപ്പുകയുമായിരുന്നു

Published on 24th March 2020
people

കൈകൾ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം (വീഡിയോ)

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ അഭിനന്ദിച്ച് ജനങ്ങള്‍

Published on 22nd March 2020
ASHA_DEVI

'പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതം; ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു; ഈ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്'

'പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതം; ശിക്ഷ നടപ്പാക്കുമ്പോള്‍ മകളുടെ ചിത്രം ചേര്‍ത്തു പിടിച്ചു; ഈ അനുഭവം ഇനിയാര്‍ക്കുമുണ്ടാകരുത്'

Published on 20th March 2020

Search results 30 - 45 of 540