Advanced Search
Please provide search keyword(s)- Search results for die
Image | Title | |
---|---|---|
![]() | ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നുആറളം ഫാമിലെ പത്താം ബ്ലോക്കിലെ രഘുവാണ് കൊല്ലപ്പെട്ടത്. | |
![]() | വനിതകള്‍ നിര്‍ണായക ശക്തി; കേരളം നമ്പര്‍ വണ്‍; വികസന നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ് രാഷ്ട്രപതി; വീഡിയോഎല്ലാ മതത്തില്‍പ്പെട്ടവരും ഒരുമയോടെയും സൗഹാര്‍ദത്തോടെയുമാണ് ഇവിടെ ജീവിക്കുന്നത്. | |
![]() | ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞു; രണ്ടുകുട്ടികള്‍ അടക്കം മൂന്ന് മരണംഖത്തറില്നിന്ന് ഉംറയ്ക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം | |
![]() | തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചുതടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു | |
![]() | കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍ | |
![]() | 'ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവിൽ രഹസ്യ വിവരങ്ങൾ ചോർത്തി'- മനീഷ് സിസോദിയക്കെതിരെ പുതിയ കേസ്വിഷയത്തിൽ സിസോദിയക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു | |
![]() | സ്ത്രീധനമായി ട്രാക്ടര്‍ ചോദിച്ചു, അത്യാഗ്രഹിയായ വരന് കിട്ടിയത് നാട്ടുകാരുടെ 'മുട്ടന്‍പണി'; 'ട്രാക്ടര്‍ കല്യാണം'ഘോഷയാത്രയോടെ വിവാഹം കഴിക്കാന്‍ എത്തിയ വരനെയും ബന്ധുക്കളെയും നാട്ടുകാര്‍ ബന്ദിയാക്കി | |
സര്‍ക്കാരിനെ മറിച്ചിടാന്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കരുത്; മഹാരാഷ്ട്രയില്‍ കണ്ടത് മോശം ജനാധിപത്യം: സുപ്രീം കോടതിവിശ്വാസവോട്ട് സഭയുടെ നേതാവിനെ നിശ്ചയിക്കാനാണ്, പാര്‍ട്ടിയുടെ നേതാവിനെ തീരുമാനിക്കാനല്ല | ||
ജെഇഇ: രജിസ്‌ട്രേഷന്‍ ഇന്നുകൂടിദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (ജെഇഇ) രജിസ്റ്റര്‍ ചെയ്യാന്‍ അധിക സമയം അനുവദിച്ചു | ||
![]() | ടോൾ ഒഴിവാക്കി എക്സ്പ്രസ് വേഴിയിലൂടെ പോകാൻ 'വഴി' കണ്ടെത്തി യാത്രക്കാർ; ദേശീയ പാത അതോറിറ്റി പ്രതിസന്ധിയിൽഇപ്പോൾ ടോൾ ഒഴിവാക്കാനായി നാട്ടുകാർ കണ്ടെത്തിയ പുതിയ വഴിയാണ് ദേശീയ പാത അതോറിറ്റിയ്ക്ക് തലവേദനയാകുന്നത് | |
![]() | പ്രതീക്ഷകള്‍ അല്‍പ്പായുസ്സായി; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത എട്ടുവയസുകാരന്‍ മരിച്ചുകുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. | |
![]() | സെക്‌സിനോട് താത്പര്യക്കുറവുണ്ടോ? ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂസെക്സ് ലൈഫ് മെച്ചപ്പെടുത്താനും വഴികളുണ്ട്. നല്ല ഭക്ഷണക്രമം തന്നെയാണ് ഏറ്റവും മികച്ച പോംവഴി | |
![]() | 17കാരി ആത്മഹത്യ ചെയ്ത നിലയില്‍; ആണ്‍സുഹൃത്തിന്റെ ശല്യം കാരണമെന്ന് ബന്ധുക്കള്‍, അന്വേഷണംചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി | |
![]() | കീറ്റോ ഡയറ്റ് ചെയ്യുന്നുണ്ടോ? ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനംകീറ്റോ പോലുള്ള ഡയറ്റുകൾ ആർട്ടെറി ബ്ലോക്ക്, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയവയ്ക്ക് കാരണമാകും | |
![]() | നാടിന്റെ പ്രാര്‍ഥന വിഫലം, 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു - വീഡിയോ5 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി വൈകിയ വേളയിലും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല |
Search results 30 - 45 of 3417