• Search results for dismissed
Image Title
madan_ravichandran

കൂടുതല്‍ ബിജെപി നേതാക്കളുടെ ലൈംഗിക വീഡിയോ ചാറ്റുകള്‍ പുറത്തുവിടും; മദന്‍ രവിചന്ദ്രനെയും വെന്‍ബയെയും പാര്‍ട്ടി പുറത്താക്കി

വനിതാ പ്രവര്‍ത്തകയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി നടത്തിയ വീഡിയോ ചാറ്റ് പുറത്ത് വിട്ടതിന് പിന്നാലെയാണ് നടപടി

Published on 25th August 2021
sindhu

താത്കാലിക ജോലിയിൽ നിന്ന് ഭർത്താവിനെ പിരിച്ചുവിട്ടു; ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കി

താത്കാലിക ജോലിയിൽ നിന്ന് ഭർത്താവിനെ പിരിച്ചുവിട്ടു; ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കി

Published on 22nd August 2021
kiran kumar

വിസ്മയ കേസ്; കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു; സ്ത്രീധനപീഡനക്കേസില്‍ സംസ്ഥാനത്ത് ആദ്യം

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു

Published on 6th August 2021
udf walk out

ശിവന്‍കുട്ടിയുടെ രാജിക്കായി മുറവിളി ; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ; തലസ്ഥാനം യുദ്ധക്കളം

സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

Published on 29th July 2021
28 doctors who stayed away illegally hav

പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

പല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിച്ചില്ല; അനധികൃതമായി വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു

Published on 19th June 2021
CHETESHWAR_PUJARA_in_adlaide_test

ഓസീസിനെതിരെ നേരിട്ടത് 3609 പന്തുകള്‍; പത്താം വട്ടം പൂജാരയെ ഇരയാക്കി ലിയോണ്‍

160 പന്തില്‍ നിന്ന് 43 റണ്‍സ് നേടി നില്‍ക്കെയാണ് പൂജാരയെ ലിയോണ്‍ ഡ്രസിങ് റൂമിലേക്ക് മടക്കിയത്

Published on 17th December 2020
brunt

കളി ജയിപ്പിക്കുമായിരുന്ന മങ്കാദിങ്, എന്നിട്ടും മാന്യത കാട്ടി ഇംഗ്ലണ്ട് വനിതാ താരം; കണ്ടു പഠിക്കണമെന്ന് ആരാധകര്‍ 

ജയിക്കാന്‍ നാല് പന്തില്‍ നിന്ന് ഏഴ് റണ്‍സ് വേണമെന്നിരിക്കെയാണ് മങ്കാദിങ്ങിലൂടെ അവരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തില്‍ നിന്ന് കളിയുടെ സ്പിരിറ്റ് മുന്‍നിര്‍ത്തി ബ്രന്റ് പിന്‍വാങ്ങിയത്

Published on 24th February 2020
SOUTHI_KOHLI

എന്റെ മാത്രം കഴിവിലല്ല കോഹ് ലിയെ 6 വട്ടം പുറത്താക്കിയത്; ആ തന്ത്രം വെളിപ്പെടുത്തി കീവീസ് പേസര്‍ 

റണ്‍ വേട്ട നടത്തി കുതിക്കുന്ന കോഹ് ലിയെ ഇത്രയും വട്ടം ഇരയായി ലഭിച്ചത് സൗത്തിക്ക് മാത്രം. അതിന് പിന്നില്‍ തന്റെ കഴിവ് മാത്രമല്ലെന്നാണ് സൗത്തി പറയുന്ന

Published on 10th February 2020
PORINJU_LISSY

പൊറിഞ്ചു മറിയം ജോസ്; നോവലിസ്റ്റ് നടത്തുന്നത് ദുഷ്‌കേളി; നിയമ നടപടി സ്വീകരിക്കുമെന്ന് തിരക്കഥാകൃത്ത്

വ്യക്തിപരമായി ഞാനെന്ന എഴുത്തുകാരനെയും ഈ സിനിമായേയും നശിപ്പിക്കാന്‍ ലക്ഷ്യം വച്ചുള്ളതുമാണ്

Published on 21st August 2019

വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്

Published on 21st August 2019
chidambharam

രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്

Published on 21st August 2019
sudhakaran

'അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല'; കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാറെ പുറത്താക്കി സർക്കാർ 

ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടതാണ് പുതിയ നടപടി

Published on 27th July 2019
southafrica12x

ബൂമ്രയ്ക്ക് രണ്ടാം വിക്കറ്റ് നല്‍കിയത് കോഹ് ലിയുടെ തന്ത്രം; വിക്കറ്റ് വീഴ്ത്തിയത് തേര്‍ഡ് സ്ലിപ്പില്‍ കൊണ്ടുവന്ന മാറ്റം

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാന്‍ ബൂമ്ര എത്തിയപ്പോള്‍ സെക്കന്‍ഡ് സ്ലിപ്പ് വരെയായിരുന്നു ഫീല്‍ഡര്‍

Published on 5th June 2019
koliahmed

ഖലീല്‍ അഹ്മദിന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിച്ച് കോഹ് ലി; നാണിച്ച് കുഴങ്ങി ഖലീല്‍

തന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഖലീല്‍ അത് ആഘോഷിക്കുന്നതാണ് കോഹ് ലി മത്സരത്തിന് ശേഷം അനുകരിച്ചത്

Published on 5th May 2019

ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് യുവതിയെ പിരിച്ചുവിട്ടത്

Published on 17th October 2018

Search results 30 - 45 of 47