• Search results for divorce
Image Title
sruthy

'അവരുടെ വേര്‍പിരിയല്‍ ലോകത്തിന് വാര്‍ത്തയായിരുന്നു, ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല'; മനസു തുറന്ന് ശ്രുതി ഹസന്‍

ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയിലും എനിക്ക് അതെക്കുറിച്ച് സംസാരിക്കാനാകും

Published on 7th November 2019

''ഒരുപാട് സ്‌നേഹിക്കണമെന്നുണ്ട്, പക്ഷേ എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു'': മകളുടെ ജന്‍മദിനത്തില്‍ ബാല

മകളുടെ പിറന്നാള്‍ ദിനം അമ്മ അമൃതയും ആഘോഷിച്ചിരുന്നു. ബാല വിദൂരതയില്‍ ഇരുന്ന് മകള്‍ക്ക് ആശംസയേകിയപ്പോള്‍ അമൃത കൂടെയിരുന്ന് ആഘോഷിച്ചു.

Published on 23rd September 2019
DIVORCE

ബന്ധം വേര്‍പെടുത്തി വെറുതെ അങ്ങ് പോകാന്‍ പറ്റില്ല, വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ വരുന്നു

1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ചെയ്യുക

Published on 30th August 2019

ഭര്‍ത്താവ് എപ്പോഴും തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹമോചനം തേടി യുവതി കോടതിയില്‍ 

പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയ ഭര്‍ത്താവ് തടികൂടുതലാണെന്ന് പറഞ്ഞ് ഭാര്യയെ കൂടെക്കൂട്ടാന്‍ തയാറായില്ല.

Published on 29th August 2019

ദിയ മിര്‍സയുടെ വിവാഹ മോചനത്തിനു പിന്നില്‍ കനികയോ? പ്രതികരിച്ചു താരം

നുണപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ വാക്കുകളാല്‍ പ്രതികരിച്ചാണ് ദിയ ട്വീറ്റ് ചെയ്തത്.

Published on 2nd August 2019
ARBBAAAZ

'ഞങ്ങള്‍ ഒരുപാട് വര്‍ഷം ഒന്നിച്ച് ജീവിച്ചവരാണ്, ഒത്തിരി ഓര്‍മ്മകള്‍ ഉണ്ട്'; വെറുക്കുന്നവരല്ല, മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് നടന്‍ അര്‍ബാസ് 

വേര്‍പിരിയലിന് ശേഷവും മലൈകയുമായി തുടരുന്ന സൗഹൃദത്തെക്കുറിച്ചാണ് അര്‍ബാസ് തുറന്നുപറഞ്ഞത്

Published on 19th July 2019
imran

നടന്‍ ഇമ്രാന്‍ ഖാനും ഭാര്യ അവന്തികയും വേര്‍പിരിഞ്ഞു

2011 ലാണ് നടിയായ അവന്തിക മാലിക്കിനെ ഇമ്രാന്‍ വിവാഹം കഴിക്കുന്നത്

Published on 21st May 2019
swa

'കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ, ജീവിതം സിനിമയല്ല'; നടിയുടെ കുറിപ്പ് വൈറല്‍  

പേളി-ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിച്ച് നടി സാധിക വേണു​ഗോപാൽ

Published on 11th May 2019
RIMI

റിമി ടോമിയും റോയ്‌സും വേര്‍പിരിഞ്ഞു

2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം

Published on 9th May 2019
vish

ഞാൻ നായികമാരോട് അടുത്തിടപഴകാറുണ്ട്, അതിൽ ഭാര്യയ്ക്ക് പ്രശ്നമുണ്ടായിരുന്നു; തുറന്നുപറഞ്ഞ് വിഷ്ണു 

വേർപിരിയൽ കഴിഞ്ഞ ആറ് മാസങ്ങൾക്ക് ശേഷമാണ് താരത്തിന്റെ തുറന്നുപറച്ചിൽ

Published on 5th May 2019
vishnu_vishal
akshara

'അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ എന്റെ ഹൃദയം തകര്‍ത്തു'; തുറന്നു പറഞ്ഞ് കമല്‍ഹാസന്റെ മകള്‍ അക്ഷര

കമല്‍ഹാസന്റെ രണ്ടാമത്തെ ഭാര്യ സരികയാണ് ശ്രുതിയുടേയും സരികയുടേയും അമ്മ

Published on 5th May 2019
rimi

'റിമിയ്ക്ക് 'അടക്കവും ഒതുക്ക'വും തീരെയില്ല, സ്റ്റേജില്‍ തുള്ളിച്ചാടും, കലപില സംസാരിക്കും'; വാര്‍പ്പ് മാതൃക പൊളിച്ചതാണ് കലിപ്പിന് കാരണം; കുറിപ്പ്

എല്ലാ പെണ്‍കുട്ടികളും വാര്‍പ്പ് മാതൃകകളെ തകര്‍ത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാന്‍ തുടങ്ങി സൈബര്‍ സഹോദരന്‍മാര്‍ക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും

Published on 5th May 2019

റിമി ടോമി വിവാഹ മോചനത്തിന്; എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി

പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു
 

Published on 2nd May 2019
NICK_PRIYA

പ്രിയങ്കയും നിക്കും വേർപിരിയുന്നു? മുൻകോപക്കാരി, പാർട്ടി ​ഗേൾ എന്നിങ്ങനെ താരത്തിന് വിശേഷണം, റിപ്പോർട്ടിനെതിരെ ആരാധകർ 

ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ജൊനാ‌സ് കുടുംബം വിവാഹബന്ധം അവസാനിപ്പിക്കാന്‍ നിക്കിനോട് അഭ്യര്‍ഥിക്കുകയാണെന്നു‌മാണ് റിപ്പോർട്ടിലെ ഉള്ളടക്കം

Published on 31st March 2019

Search results 30 - 45 of 66