Advanced Search
Please provide search keyword(s)- Search results for education
Image | Title | |
---|---|---|
എന്റെ മകനായി നോക്കും, കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന്റെ മകന് ഇനി ഗംഭീറിന്റെ തണലില്എന്റെ മകനെ പോലെ വളര്‍ത്താന്‍ എനിക്കാവും. ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് അവന്റെ വിദ്യാഭ്യാസത്തിന് വേണ്ട മുഴുവന്‍ ചെലവും വഹിക്കും | ||
നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം; കേന്ദ്ര സര്‍ക്കാര്‍ നിര്ദ്ദേശംനടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം | ||
![]() | വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് 5ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്ക്കാര്സ്കൂളുകളില് അഡ്മിഷന് ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം | |
![]() | 15കാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കി; കാല് തല്ലിയൊടിച്ചു; മകളെ തോളിലേറ്റി അച്ഛന് ആശുപത്രിയിലേക്ക്; ദുരിതക്കാഴ്ചലൈംഗികപീഡനത്തിനിരയായ മകളെയും തോളിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന അച്ഛന് ആരുടെയും കരളലിയിപ്പിക്കും | |
![]() | പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ; കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് മോദിപൗരത്വ ഭേദഗതി മുസ്ലിങ്ങള്‍ അടക്കം രാജ്യത്തെ ഒരു പൗരനെയും ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണ് | |
12 കിലോമീറ്റര്‍ യാത്രചെയ്ത് സ്കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്മക്കള്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്; കയ്യടിതന്റെ മൂന്ന് പെണ്മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത് | ||
'ഈ സ്കൂള്‍ കണ്ടുപിടിച്ചയാളെയെങ്ങാനും എന്റെ കൈയില്‍ കിട്ടിയാല്‍...' വിഡിയോ, കൗതുകംസ്കൂളിലേക്കുള്ള ഓട്ടപ്പാച്ചില്‍ എണ്ണിപ്പറഞ്ഞ് പരിഭവമറിയിക്കുന്ന കുട്ടിയുടെ വിഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത് | ||
വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് പോണ് സൈറ്റ്; അടച്ചുപൂട്ടിവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല സൈറ്റുകളുടെ ലിങ്ക് | ||
![]() | ജോലി കിട്ടാത്തതില്‍ മനംനൊന്ത് ബിഎഡ് വിദ്യാര്‍ത്ഥി ജീവനൊടുക്കി; കടുംകൈ ചെയ്യുന്നെന്ന് കുറിപ്പ്വാടകമുറിയില് കെട്ടിതൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത് | |
![]() | ആദ്യം പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയി ഞങ്ങളെ കാണിക്കൂ; മലാലയോട് ഹീന സിദ്ധുകശ്മീരലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നോബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായിക്കെതിരെ ഇന്ത്യയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത് | |
കണ്ണ് ചിമ്മി തുറന്നില്ല; അതിനുമുന്പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്കൂള്‍ കെട്ടിടം; വീഡിയോകണ്ണ് ചിമ്മി തുറന്നില്ല - അതിനുമുന്പെ നദിയില്‍ തകര്‍ന്നുവീണു ഇരുനിലയുള്ള സ്കൂള്‍ കെട്ടിടം | ||
പത്താം ക്ലാസ് പാസാവാത്ത താരം ലേണിങ് ആപ്പിന്റെ അംബാസിഡര്‍, ഹര്‍ദിക്കിനെ പരിഹസിച്ച് ആരാധകര്ആരാധകര്ക്ക് ഹര്‍ദിക്കിനെ ട്രോളാനുള്ള വക ആ സെല്‍ഫിയില്‍ തന്നെയുണ്ടായി...സെല്‍ഫിയിലെന്ന് പറഞ്ഞാല്‍ ഹര്‍ദിക്കിന്റെ ജേഴ്സിയില്‍... | ||
![]() | നേരെ കളിക്കാനാണ് പഠിപ്പിച്ചത്, ജീവിതത്തിലും ഫീല്‍ഡിലും; അധ്യാപക ദിനത്തില്‍ അച്റേക്കറെ ഓര്‍ത്ത് സച്ചിന്ലോകം കീഴടക്കാന്‍ സച്ചിനെ പ്രാപ്തമാക്കിയതില്‍ പിന്നില്‍ രമാകാന്ത് അച് രേക്കര്ക്കുള്ള പങ്കിനെ കുറിച്ച് അറിയാത്ത ആരാധകരുമുണ്ടാവില്ല | |
![]() | അധ്യാപക വിദ്യാഭ്യാസം: ഒരടി മുന്നോട്ട്, നാലടി പിന്നോട്ട്ബി.എഡ് നാലുവര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്സാക്കി മാറ്റുക: ഈ നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. | |
പത്താം ക്ലാസ് പരീക്ഷ കൂടുതല്‍ എളുപ്പമാകും; പുതിയ മാറ്റങ്ങൾ അറിയിച്ച് സിബിഎസ്ഇവിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം |
Search results 30 - 45 of 93