• Search results for elephant
Image Title
ELEPHANT

ആ കൊടുംക്രൂരതയ്ക്ക് പിന്നിൽ റിസോർട്ട് ഉടമകൾ; ആനയെ തീകൊളുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ആനയെ തീ കൊളുത്തിക്കൊന്ന ക്രൂരതയ്ക്ക് പിന്നിൽ റിസോർട്ട്  ഉടമകൾ

Published on 22nd January 2021
The people throw a lit-tyre on a elephant
elephant57678

പുലര്‍ച്ചെ വാതിലില്‍ മുട്ടല്‍, കള്ളനെന്ന് കരുതി അയല്‍ക്കാര്‍ വീട് വളഞ്ഞു; പക്ഷേ...

കള്ളനാണെന്ന് കരുത് മാടസ്വാമി 300 മീറ്റർ അകലെ താമസിക്കുന്ന ബന്ധുക്കളെ വിളിച്ചു പറഞ്ഞു. കള്ളനെ പിടിക്കാൻ എത്തിയ സംഘത്തിന് മുൻപിൽ വന്ന് നിന്നത് കാട്ടാനയും

Published on 21st January 2021
elephant_viral_video

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 19th January 2021
elephants swim across the river

കൂട്ടത്തോടെ പുഴ നീന്തിക്കടന്ന് ആനകള്‍ കരയിലേക്ക്; സുന്ദര വീഡിയോ 

ആനക്കൂട്ടം പുഴ നീന്തികടക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 17th January 2021
violation of wildlife laws

നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, 300 മൈല്‍ നടത്തിച്ചു, രാത്രിയില്‍ ഉറങ്ങാന്‍ അനുവദിക്കില്ല, തീറ്റ നല്‍കുന്നത് വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍; 40 വയസുള്ള ആനയുടെ ദുരിതകഥ

മദ്യം കുടിപ്പിച്ചും നിര്‍ബന്ധിച്ച് കിലോമീറ്ററുകളോളം നടത്തിച്ചും ആനയെ പീഡിപ്പിച്ച ഉടമയ്‌ക്കെതിരെ കേസ്

Published on 6th January 2021
elephant rescue

ചികിത്സ ഫലം കണ്ടില്ല; ആനക്കാംപൊയിലില്‍ കിണറില്‍ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലില്‍ തേന്‍പാറ മലമുകളില്‍ കിണറില്‍ വീണ് അവശനായ കാട്ടാന ചരിഞ്ഞു

Published on 3rd January 2021
accident

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു, കുട്ടിയാന ബോധരഹിതനായി നടുറോഡില്‍, രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

റോഡ് മുറിച്ച് കടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് വീണുപോയ കുട്ടിയാനയെ തിരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 22nd December 2020
A Tiger Stalks An Elephant

വനത്തിന്റെ നടുക്ക് ഒറ്റയ്ക്ക് നില്‍ക്കുന്ന ആന; പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് കടുവ ( വീഡിയോ)

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 21st December 2020
Puri-Surat Express derails

ആനയെ ഇടിച്ചു; എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

ഹാതിബാരി-മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം

Published on 21st December 2020
WILDLIFE

ചങ്ങല ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടത്തി, ആനയെ മുന്നില്‍ നിര്‍ത്തി പണം വാരി, ജീവന് ഭീഷണിയായി അണുബാധ, ജയ്‌യുടെ ദയനീയ കഥ (വീഡിയോ)

ചങ്ങല കൊണ്ട് ബന്ധിച്ച കാലുകളുമായി ആയിരം കിലോമീറ്റര്‍ നടന്ന് തളര്‍ന്ന ആനയ്ക്ക് മോചനം

Published on 16th December 2020
elephant killed father and son

വീട്ടുകാരുടെ മുന്നിലിട്ട് ആദ്യം മകനെ കൊലപ്പെടുത്തി, പത്ത് മിനിറ്റിന് ശേഷം അച്ഛനേയും; കാട്ടാനയുടെ ആക്രമണത്തിൽ നടുങ്ങി കൊളപ്പള്ളി

പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു

Published on 14th December 2020

കുട്ടിയാനയെ ലക്ഷ്യമാക്കി കടുവ, കൂട്ടത്തോടെ ആക്രമിച്ച് ആനകള്‍; പിന്തിരിഞ്ഞോട്ടം (വീഡിയോ)

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്

Published on 29th November 2020

നൂറടി താഴ്ചയുള്ള കിണറില്‍ 16 മണിക്കൂര്‍, കുട്ടിക്കുറുമ്പി ഒടുവില്‍ കയറില്‍ തൂങ്ങി പുറത്തേയ്ക്ക് (വീഡിയോ)

16 മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഒടുവില്‍ ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു

Published on 20th November 2020

'പെട്ടെന്നാണ് ആന തുമ്പിക്കൈ ഉയര്‍ത്തിക്കൊണ്ട് രണ്ടു ചുവട് മുന്നോട്ടാഞ്ഞത്'- ഒരാനക്കാര്യം, അല്‍പ്പം അശ്വശാസ്ത്രവും

മൃഗങ്ങളും ഞാനും തമ്മിലുള്ള സഹവര്‍ത്തിത്വം ഒരിക്കലും സുഗമമായിരുന്നില്ല. മൃഗസ്‌നേഹിയൊന്നുമായിരുന്നില്ലെങ്കിലും മൃഗങ്ങളോട് ഹിംസാത്മക സമീപനം എനിക്കില്ലായിരുന്നു 

Published on 8th November 2020

Search results 30 - 45 of 144