Advanced Search
Please provide search keyword(s)- Search results for euro cup
Image | Title | |
---|---|---|
![]() | കിരീടം ഉയര്‍ത്തിയാല്‍ 250 കോടി സമ്മാന തുക, കൂറ്റന്‍ ബോണസ് കാത്തിരിക്കുന്നത് ഇംഗ്ലണ്ട് ടീമിനെകിരീടം ഉയര്‍ത്തിയാല്‍ ഇവിടെ കൂറ്റന്‍ ബോണസ് തുക കാത്തിരിക്കുന്നത് സൗത്ത്ഗേറ്റിന്റെ 23 അംഗ ഇംഗ്ലണ്ട് ടീമിനേയും | |
യൂറോയിലെ മുന്നേറ്റം; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലും വന്‍ ആഘോഷംനാല്പതിനായിരത്തോളം വരുന്ന സ്വന്തം കാണികള്‍ക്ക് മുന്പില് ജയം പിടിച്ചതിന്റെ ആഘോഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലും പ്രകടമായത് | ||
ആദ്യം ഹംഗറിക്ക് മുന്പില് വിറച്ചു, പിന്നാലെ പ്രീക്വാര്‍ട്ടറില്‍ വീണു; മരണ ഗ്രൂപ്പില്‍ നിന്ന് ഒരു വമ്പനുമില്ലാതെ യൂറോ ക്വാര്ട്ടര്അധിക സമയത്തും ഫ്രാന്‍സിനൊപ്പം 3-3 എന്ന് കട്ടയ്ക്ക് പിടിച്ചാണ് സ്വിറ്റ്സര്‍ലാന്‍ഡ് ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വലിച്ചിട്ടത് | ||
ജര്‍മനിയെ ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ ഗ്യാലറിയില്‍ ഋഷഭ് പന്തും; വെംബ്ലിയില്‍ യൂറോ പോര് കണ്ട് യുവതാരംനല്ല അനുഭവം എന്നാണ് വെംബ്ലിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് | ||
![]() | ജര്‍മനിയെ 2-0ന് തകര്‍ത്ത് ഇംഗ്ലണ്ട്, 120 മിനിറ്റ് നീണ്ട പോരില്‍ സ്വീഡനെ വീഴ്ത്തി ഉക്രെയ്ന്; യൂറോ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായിഒരിക്കല് കൂടി റഹീം സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനായി ഗോള്‍ വല കുലുക്കുകയും ഹാരി കെയ്ന്‍ യൂറോ 2020ലെ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തപ്പോള്‍ ജര്‍മനി പ്രീക്വാര്‍ട്ടറില്‍ പുറത്ത് | |
![]() | ജര്‍മനിക്കെതിരെ മഴവില്‍ വര്ണത്തിലെ ആം ബാന്‍ഡ് അണിയും; എല്‍ജിബിടി സമൂഹത്തിന് പിന്തുണയുമായി ഹാരി കെയ്ന്യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ നേരിടാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ എല്‍ജിബിടി സമൂഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഹാരി കെയ്ന്‍ | |
പെനാല്‍റ്റി ഷുട്ടൗട്ടിന് മുന്‍പ് ഒരു കുപ്പി കൊക്ക കോള, ഫ്രാന്‍സിനെ തകര്‍ത്തതിന് പിന്നാലെ ഷാക്ക വൈറല്ലോക ചാമ്പ്യന്മാരെ തകര്‍ത്ത പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് ഷാക്ക കൊക്ക കോള കുടിക്കുന്ന വീഡിയോയാണ് ആരാധകരുടെ കണ്ണിലുടക്കുന്നത് | ||
![]() | ഇറ്റലി കടന്നു കൂടിയപ്പോള്‍ സ്പെയ്ന്‍ വിറച്ചു, ഫ്രാന്‍സ് പുറത്ത്, ഇനി ഇംഗ്ലണ്ടോ?യൂറോ 2020 പ്രീക്വാര്‍ട്ടറില്‍ പ്രവചനങ്ങള്‍ അപ്രസക്തമാവുന്നതാണ് ഇതുവരെ കണ്ടത് | |
![]() | ക്രിസ്റ്റിയാനോയ്ക്ക് പിന്നാലെ ബെന്‍സെമയും പുറത്ത്, ഗോള്‍ഡന്‍ ബൂട്ട് പോരിലേക്ക് ആരെല്ലാം?ക്രിസ്റ്റിയാനോയും ബെന്‍സെമയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക് പോയതോടെ ഗോള്‍ഡന്‍ ബൂട്ട് ആരുടെ കൈകളിലേക്ക് എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം | |
![]() | 1960 മുതല്‍ 2016 വരെ 9 ഓണ്‍ ഗോളുകള്‍; 2020 യൂറോയില്‍ മാത്രം വലയിലായത് 9 സെല്‍ഫ് ഗോളുകള്മറ്റ് വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാമായി പിറന്ന ഓണ്‍ ഗോളുകള്‍ യൂറോ 2020 എഡിഷനില്‍ മാത്രമായിവന്നു | |
ആദ്യം വില്ലന്‍, കളി അവസാനിച്ചപ്പോള്‍ ഹീറോ; 20ാം മിനിറ്റില്‍ പിണഞ്ഞ അബദ്ധത്തില്‍ നിന്ന് ഒന്നൊന്നര തിരിച്ചുവരവ്ക്വാര്ട്ടര് സ്വപ്നം കണ്ട് ഇറങ്ങിയ സ്പെയ്നിന് മുന്പില് ആദ്യം വില്ലനായി അവതരിക്കുകയായിരുന്നു കോട്ട കാക്കേണ്ട ഉനെ സിമോണ്‍ | ||
![]() | അധിക സമയത്ത് 3 മിനിറ്റില്‍ 2 ഗോളുകള്‍, 8 ഗോള്‍ ത്രില്ലറില്‍ ക്രൊയേഷ്യയെ വീഴ്ത്തി സ്പെയ്ന്പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് എന്ന് തോന്നിച്ചെങ്കിലും അധിക സമയത്ത് മൂന്ന് മിനിറ്റ് ഇടവേളയില്‍ രണ്ട് ഗോള്‍ അടിച്ചു കൂട്ടി ക്രൊയേഷ്യയെ തകര്‍ത്ത് സ്പെയ്ന്‍ | |
![]() | യാന്‍ സോമറിലൂടെ സ്വിസ് വസന്തം, പെനാല്‍റ്റി നഷ്ടപ്പെടുത്തി എംബാപ്പെ; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് സ്വിറ്റ്സര്ലാന്ഡ്പെനാല്റ്റി ഷൂട്ടൗട്ടില്‍ എംബാപ്പെയുടെ കിക്ക് സ്വിറ്റ്സര്‍ലാന്‍ഡ് ഗോള്‍ യാന്‍ സോമര്‍ തടഞ്ഞിട്ടതോടെ യൂറോയില്‍ സ്വിസ് വസന്തം | |
‘നിങ്ങളുടെ ഭാഗ്യം, ഇന്ന് പന്തിനു ഗോൾ വര കടക്കാൻ താത്പര്യമുണ്ടായില്ല’- ബെൽജിയം ഗോൾ കീപ്പറോട് ക്രിസ്റ്റ്യാനോ; വീഡിയോ വൈറൽ‘നിങ്ങളുടെ ഭാഗ്യം, ഇന്ന് പന്തിനു ഗോൾ വര കടക്കാൻ താത്പര്യമുണ്ടായില്ല’- ബെൽജിയം ഗോൾ കീപ്പറോട് ക്രിസ്റ്റ്യാനോ; വീഡിയോ വൈറൽ | ||
മറ്റൊരു റെക്കോർഡിന് അരികെ മോഡ്രിച്; കിരീട യാത്ര സുഗമമാക്കാൻ സ്പെയിൻ; യൂറോയിൽ ഇന്ന് സൂപ്പർ പോര്മറ്റൊരു റെക്കോർഡിന് അരികെ മോഡ്രിച്; കിരീട യാത്ര സുഗമമാക്കാൻ സ്പെയിൻ; യൂറോയിൽ ഇന്ന് സൂപ്പർ പോര് |
Search results 30 - 45 of 99