• Search results for extended
Image Title
gold

സ്വര്‍ണ വില കൂടി

തുടര്‍ച്ചയായ ഇടിവിന് ഒടുവില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

Published on 24th June 2023
titan

ടൈറ്റാനിക്കിന് സമീപം അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ്; ടൈറ്റന്‍ ദൗത്യം നിര്‍ണായക ഘട്ടത്തില്‍

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയ്ക്കായുള്ള തെരച്ചിലിനിടെ നിര്‍ണായക വിവരം

Published on 22nd June 2023
titan

ജീവ വായു തീര്‍ന്നു?; ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്, പ്രതീക്ഷ മങ്ങുന്നു

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റനിലെ ഓക്‌സിജന്‍ സപ്ലെ തീര്‍ന്നതായി റിപ്പോര്‍ട്ട്

Published on 22nd June 2023
NUSRATH

തട്ടിയത് കോടികൾ, ഡിവൈഎസ്പിയെ വിവാഹം ചെയ്തത് പിടികിട്ടാപ്പുള്ളിയായിരിക്കെ; നുസ്രത്തിന് ജാമ്യം

തൃശൂർ കോപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെഎ സുരേഷ്ബാബുവിന്റെ ഭാര്യയാണ് നുസ്റത്ത്

Published on 31st May 2023
antony raju

ഒരു കാര്യവുമില്ലാത്ത സമരമെന്ന് മന്ത്രി, ചര്‍ച്ച പരാജയം; ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക് 

സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം

Published on 24th May 2023
camera

എഐ ക്യാമറ: പെറ്റിയില്‍ അന്തിമ തീരുമാനം ഇന്ന്

ഒരു നിയമലംഘനത്തിന് ഒന്നില്‍ കൂടുതല്‍ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും

Published on 24th May 2023
messi

മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിക്ക്; വനിതകളില്‍ ഷെല്ലി ആന്‍ ഫ്രേസന്‍; അര്‍ജന്റീനയ്ക്കും അവാര്‍ഡ്

മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ പുതിയ ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നേടി

Published on 9th May 2023
Pinarayi_Vijayan_1

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, എന്റെ കേരളം സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്

'എന്റെ കേരളം' 2023 മേള ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ

Published on 1st April 2023
veena

സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം, ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും 

ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലെ അവസാനിച്ചു

Published on 1st April 2023
Strict action against inter-state buses

ഉത്സവ സീസൺ; അമിത തുക ഈടാക്കിയാൽ അന്തർ സംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി 

നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും

Published on 31st March 2023
upi

2000ന് മുകളിലുള്ള വാലറ്റ് ഇടപാടുകള്‍ക്ക് ഫീസ്; വിശദാംശം 

യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്

Published on 29th March 2023
gold

സ്വര്‍ണവില കൂടി; 44,000ല്‍ താഴെ തന്നെ 

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Published on 29th March 2023
woman empowerment

7.5 ശതമാനം പലിശ, സുകന്യ സമൃദ്ധിയും മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റും തമ്മിലുള്ള വ്യത്യാസം; വിശദാംശങ്ങള്‍ 

കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്

Published on 28th March 2023
sabarimala

ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക

Published on 25th March 2023
kseb

ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടി

നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല

Published on 25th March 2023

Search results 30 - 45 of 63