• Search results for first look
Image Title

കാട്ടാളന്‍ പൊറിഞ്ചുവായി ജോജു: പൊറിഞ്ചു മറിയം ജോസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും അഭിനയിക്കുന്നു.

Published on 11th May 2019
ittimani

തൃശ്ശൂര്‍ക്കാരനായി ലാലേട്ടന്‍; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്കിന് ഗംഭീര സ്വീകരണം 

31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ക്കാരനായി എത്തുന്നത്

Published on 1st May 2019

കോളജ് അധ്യാപകനായി വിനയ് ഫോര്‍ട്ട്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു. 

Published on 14th April 2019
DEEPIKA

ഇത് ലക്ഷ്മിയല്ലെന്ന് ആര് പറയും? ദീപികയുടെ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്, അവിശ്വസനീയമെന്ന് ആരാധകര്‍   

അടുത്തവർഷം ജനുവരിയിൽ തീയറ്ററുകളിലെത്തുന്ന ഛപാക്കിന്റെ ചിത്രീകരണം ഇന്നുമുതലാണ് ആരംഭിക്കുന്നത്

Published on 25th March 2019

ഫൈനല്‍സ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് രജിഷ വിജയന്‍

സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ സ്‌ക്രീനിലെത്തിക്കുന്നത്.

Published on 14th March 2019

സംവിധായകന് സഹസംവിധായകന്റെ സ്മരണാഞ്ജലി: രാജേഷ് പിള്ളയുടെ ഓര്‍മ്മദിവസത്തില്‍ ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഔദ്യോഗിക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

Published on 27th February 2019
athiran

ഫഹദ് നായകന്‍, സായി പല്ലവി നായിക; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Published on 17th February 2019
maduraraja2

ഇടിച്ചു കൂട്ടിയ വില്ലന്മാര്‍ക്ക് മേലെ മമ്മൂട്ടി; മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മധുരരാജ ഒരുക്കുന്നത്

Published on 18th January 2019

മക്കള്‍സെല്‍വത്തിന് ഇന്ന് 41ാം ജന്‍മദിനം: ആഘോഷമാക്കി ആരാധകര്‍

ഇന്ന് തെന്നിന്ത്യയൊന്നടങ്കം ആരാധിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ആയി മാറിയിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ താരം എളിമയോടെ ചിരിക്കുന്നു.

Published on 16th January 2019
MODI

മഞ്ഞ കുര്‍ത്തയില്‍ നരേന്ദ്ര മോദിയായി വിവേക് ഒബ്രോയ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഇതെന്നാണ് വിവേക് ഒബ്രോയ് പറയുന്നത്

Published on 8th January 2019
saubin

ഇത്തവണ സൗബിന്‍ എത്തുന്നത് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനുമായി; പുതുവര്‍ഷത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു

രസകരമായ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു

Published on 1st January 2019
thottappan

ഇതുവരെ കണ്ടിട്ടില്ലാത്ത കൊച്ചി കാട്ടിത്തരാൻ വിനായകൻ; 'തൊട്ടപ്പൻ' ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

ഒരു കുഞ്ഞിനെ കൈയ്യിൽ എടുത്തുയർത്തി നിൽക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ കഴിയുക

Published on 17th December 2018
shakeela

തുണിയ്ക്ക് പകരം ആഭരണം മാത്രം; ഷക്കീല- നോട്ട് എ പോണ്‍സ്റ്റാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

നഗ്നമായ ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം ധരിച്ച് നിൽക്കുന്ന നടി റിച്ച ഛദ്ദയാണ് പോസ്റ്ററിലുള്ളത്

Published on 20th November 2018

ഓട്ടോ ഡ്രൈവറായി സായ് പല്ലവി: മാരി 2വിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടര്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പ് 

ടൊവീനോ തോമസും വരലക്ഷ്മി ശരത്കുമാറും മാരി 2ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .

Published on 8th November 2018

സിന്‍ഡ്രല്ല ഉടുപ്പിട്ട് ചോരച്ചുണ്ടുകളുമായി ഹാര്‍ലി ഡേവിഡ്‌സണില്‍: ഭയപ്പെടുത്തുന്ന രൂപവുമായി റായ് ലക്ഷ്മി

ചിത്രത്തിലെ റായ് ലക്ഷ്മിയുടെ കഥാപാത്രം എത്രത്തോളം ഹീനമാണെന്ന് കാണിച്ചു തരുന്ന ഒരു പോസ്റ്റര്‍ കൂടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്.

Published on 6th November 2018

Search results 30 - 45 of 55