• Search results for food
Image Title
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019

ബിരിയാണി,3 ചപ്പാത്തി, ചിക്കൻ കറി; ഒപ്പം ഹൽവയും വെള്ളവും : 125 രൂപയ്ക്ക് ; ‘ഫ്രീഡം ഫുഡ്’ കോംബോ സൂപ്പർഹിറ്റ്,  ഇനി ഓൺലൈനിലും ലഭ്യമാകും

‘സ്വിഗി’ എന്ന ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്

Published on 24th July 2019
diet

ആരോഗ്യകരമെന്ന് തോന്നുന്നതെല്ലാം ശരീരത്തിന് നല്ലതല്ല; ഡയറ്റ് ടിപ്‌സിലെ ഇല്ലാകഥകള്‍ 

പരീക്ഷണത്തിന് ഇറങ്ങിതിരിക്കുന്നതിന് മുമ്പ് ഡയറ്റിലെ ഇല്ലാക്കഥകള്‍ കൂടി അറിഞ്ഞിരിക്കാം

Published on 22nd July 2019
peanut_butter

മെനു ലിസ്റ്റില്‍ പീനട്ട് ബട്ടര്‍ മറക്കണ്ട; ശരീരഭാരം കുറയ്ക്കാം  

രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വേണ്ടതെങ്കില്‍ മെനു ചാര്‍ട്ടില്‍ ഉറപ്പായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പീനട്ട് ബട്ടര്‍

Published on 20th July 2019
mansoon

ചാട്ട് പക്കോഡയും മസാല മാങ്ങയും ഒന്നും വേണ്ട; മഴക്കാലത്ത് ആഹാരം കരുതലോടെ  

സ്വപ്‌നം കാണുന്നത്ര മനോഹരമല്ല മഴക്കാലം, നേരമ്പോക്കുകള്‍ക്കൊപ്പം തന്നെ പല രോഗങ്ങളും വന്നുപെടാന്‍ എളുപ്പമാണ്

Published on 20th July 2019

ഭക്ഷണം തരുന്നതാര്?; ഒന്നാംക്ലാസുകാരന്റെ 'വെറൈറ്റി ഉത്തരം'; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന ചോദ്യത്തിന് ഒരു ഒന്നാംക്ലാസ്സുകാരന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

Published on 20th July 2019
15626269993197

മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്

Published on 10th July 2019
indvsban

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്

Published on 3rd July 2019
video

വെളുത്തുള്ളി ഇങ്ങനെയും തൊണ്ടുകളയാന്‍ പറ്റുമോ?; വൈറലായി വീഡിയോ

വെളുത്തുള്ളി അല്ലികളായി പൊളിച്ചെടുക്കാതെതന്നെ വളരെ എളുപ്പത്തില്‍ ഇത് ചെയ്യാനാവും

Published on 20th June 2019

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു; ഡോറില്‍ മണി മുഴങ്ങി; യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം

കൊച്ചാറും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വാതില്‍ കോളിംഗ് ബെല്‍ മുഴങ്ങി
 

Published on 14th June 2019
cooking-oil

80 ശ​ത​മാ​ന​വും പാമോയിൽ, ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് പരസ്യം; കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ നിരോധിച്ചു 

ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണയെന്ന് അ​വ​കാ​ശ​പ്പെടുന്ന ഉ​ൽ​പ്പ​ന്ന​ത്തി​ൽ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്നി​ധ്യം

Published on 12th June 2019
SHEELA

പുരുഷന്മാരെ മൃ​ഗങ്ങളാക്കുന്നത്  ഭക്ഷണത്തിലെ ഹോര്‍മോണുകൾ; സിനിമയില്‍ തന്നോടാരും മോശമായി പെരുമാറിയിട്ടില്ലെന്ന്‌ ഷീല 

ഇന്ന് സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നെന്നും തന്നെ സിനിമയിൽ ആരും ശല്യംചെയ്തി‌ട്ടില്ലെന്നും ഷീല

Published on 7th June 2019

ഇഡ്ഡലിയും ചട്ടിണിയും റെഡി; പാചകത്തിന് ഉപയോഗിക്കുന്നത് റെയില്‍വെ കക്കൂസിലെ വെള്ളം; വീഡിയോ വൈറല്‍

റെയില്‍വെ സ്റ്റേഷനിലെ വൃത്തിഹീനമായ ടോയ്‌ലറ്റിലെ വെള്ളം ഉപയോഗിച്ച് തെരുവ് കച്ചവടക്കാരന്‍ പാചകം ചെയ്യുന്ന വീഡിയോ വൈറല്‍


 

Published on 1st June 2019
PAK

എവിടെ, പൊറോട്ട എവിടെ?; പാക് വിമാനകമ്പനിയുടെ ഹോം മെയ്ഡ് ഭക്ഷണത്തെ ട്രോളി യാത്രക്കാര്‍

പാക്കിസ്ഥാന്റെ പാരമ്പര്യ ഭക്ഷണങ്ങളില്‍ എന്നു മുതലാണ് സോസേജും ബീന്‍സും എത്തിയത് എന്നാണ് അവരുടെ ചോദ്യം

Published on 2nd May 2019

Search results 30 - 45 of 154