• Search results for friends
Image Title
shefali

നടി ഷെഫാലിക്ക് കോവിഡ് ബാധയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍, വിശദീകരണം 

തനിക്ക് രോഗമില്ലെന്നും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം

Published on 8th April 2020
parvathy

'നീ എനിക്ക് എന്താണെന്നത് ഈ ചിത്രത്തിലുണ്ട്‌'; പാർവതിക്ക് പിറന്നാൾ ആശംസയുമായി റിമ 

ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും പാർവതിക്ക് പിറന്നാളിന്റെ മം​ഗളങ്ങൾ നേർന്നത്

Published on 7th April 2020
noorin

'ഹൃദയം തകർന്നിട്ടുണ്ട്, നഷ്ടങ്ങളുമുണ്ടായി...; തെറ്റുകള്‍  ആവര്‍ത്തിക്കാതിരിക്കേണ്ടത് എന്റെ കടമ': നൂറിൻ  

'സ്വയം സ്‌നേഹിക്കാനും കരുത്തയാകാനും പൊരുതി നില്‍ക്കാനും ഒരുപാട് പഠിച്ചു. അനുഗ്രഹീതയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു'

Published on 3rd April 2020
sidhhi

 തകർപ്പൻ ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ; സ്ക്വാട്ട് ചലഞ്ചിൽ കാളിദാസിന് വെല്ലുവിളിയും (വിഡിയോ) 

ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്

Published on 2nd April 2020

സ്റ്റാര്‍ വാര്‍സ് താരം  ആന്‍ഡ്ര്യൂ ജാക്ക് അന്തരിച്ചു ; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

രണ്ട് ദിവസം മുന്‍പാണ് ജാക്കിന് കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സ് ട്വീറ്റ് ചെയ്തു

Published on 1st April 2020
peecee

കൊറോണയ്ക്ക് തടയിടാൻ എന്തുണ്ട് വഴി? പ്രിയങ്കയോട് ആരാധകരുടെ ചോദ്യം; ഒടുവിൽ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ നൽകിയ മറുപടി ഇങ്ങനെ 

പലരില്‍ നിന്ന് ലഭിച്ച സംശയങ്ങള്‍ ഡബ്ലൂ എച്ച് ഒ ഡോക്ടര്‍മാരായ ടെഡ്രോസ്, മരിയ വാന്‍ കെര്‍ഖോവ് എന്നിവരോട് ചോദിച്ചറിയുകയാണ് താരം

Published on 25th March 2020
pogba1

കൊറോണ കാലത്ത് ഹൃദയം തൊട്ട് പോഗ്ബ, യുവന്റ്‌സ് ജേഴ്‌സിയില്‍ താരം; കയ്യടിച്ച് ആരാധകര്‍ 

കൊറോണ വൈറസ് ബാധിതനായ താരത്തിന് ആത്മവിശ്വാസം നല്‍കാന്‍ പോഗ്ബ എതിര്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞു

Published on 19th March 2020
shreya_ghoshal

ഒന്നല്ല, രണ്ട് കേക്ക് മുറിച്ച് ആഘോഷം; ശ്രേയ ഘോഷാലിന് പിറന്നാൾ മധുരം 

ശ്രേയയുടെ 36-ാം ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Published on 13th March 2020
ivanka

‘എന്നെ താജ്മഹൽ കാണിച്ചതിന് നന്ദി, മറക്കാനാകാത്ത അനുഭവം‘; ഫോട്ടോഷോപ്പ് ചിത്രത്തിന് ഞെട്ടിക്കുന്ന മറുപടിയുമായി ഇവാൻക

ട്വിറ്ററിലൂടെ പങ്കുവച്ച ഈ ചിത്രത്തിനാണ് ഇവാൻക മറുപടിയുമായി എത്തിയത്

Published on 2nd March 2020
Duffy-

'ബലാത്സംഗത്തിനിരയായി, മയക്കുമരുന്നു കുത്തിവച്ച് ദിവസങ്ങളോളം തടവിലിട്ടു'; ഗായികയുടെ വെളിപ്പെടുത്തല്‍

സംഗീതത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

Published on 26th February 2020
trump

ബാഹുബലിയായി വാളെടുത്ത്, കുതിരപ്പുറത്തേറി ട്രംപ്; കൂടെ ഇവാന്‍കയും; ട്രോള്‍ വിഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ്

ബാഹുബലിയായി പോരാട്ടം നടത്തുന്ന ട്രംപിന്റെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 23rd February 2020
firefggfh
yuvi1

യുവരാജ് സിങ് അഭിനയ രംഗത്തേക്ക്? ആരാധകരുടെ ആകാംക്ഷയ്ക്ക് ഉത്തരവുമായി താരം

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് അഭിനയ രംഗത്തേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു

Published on 19th February 2020
NEHA

'താഴെ എത്തിയപ്പോള്‍ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെ, ഒരു മുറിക്കകത്ത് എന്നെത്തന്നെ അടച്ചിട്ടു, മണിക്കൂറുകളോളം കരഞ്ഞു'

ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണം തീര്‍ത്ത ഞെട്ടലില്‍ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചാണ് നേഹ പറയുന്നത്

Published on 13th February 2020
sangakkara

വായില്‍ വെള്ളമൂറിച്ച് സംഗക്കാര, അമ്മിക്കല്ലില്‍ അരച്ച് പോള്‍ സാംബോള്‍, സംഭവം നമ്മുടെ നാടന്‍ ഐറ്റം 

ലണ്ടനിലാണ് അമ്മിക്കല്ലില്‍ അരച്ച് സംഗക്കാര രുചികൂട്ടുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത

Published on 12th February 2020

Search results 30 - 45 of 128