Advanced Search
Please provide search keyword(s)- Search results for hartal
Image | Title | |
---|---|---|
കൊച്ചിയില്‍ മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍;അന്വേഷണംകളമശേരിക്കടുത്ത് മഞ്ഞുമ്മലില്‍ മരത്തിന്റെ പൊത്തില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി | ||
കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പെടെ എട്ടുപേർ രാജിവച്ചുകെആര് നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി | ||
248പേരുടെ സ്വത്ത് കണ്ടുകെട്ടി; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്ക്കാര്മിന്നല് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍
| ||
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്പ്പിക്കുംകരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി | ||
പിഎഫ്ഐ ഹര്‍ത്താല്‍: റവന്യൂ റിക്കവറി ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് അനുസരിച്ച്; നടപടി നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാജന്'ഏത് കേസിലായാലും കോടതി നിര്‍ദേശപ്രകാരമാണ് റവന്യൂ റിക്കവറി' | ||
![]() | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: ജപ്തി നീട്ടിക്കൊണ്ടുപോകാനാകില്ല, ഉടന്‍ പൂര്‍ത്തിയാക്കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനംനടപടികള് പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 23 നകം നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് | |
![]() | മണ്ണാർക്കാട് പുലിക്കൂട്ടത്തെ കണ്ടുവെന്ന് യുവാക്കൾ, ദൃശ്യങ്ങൾ വനപാലകർക്ക് കൈമാറി, തെരച്ചിൽ തുടരുന്നുപുലിക്കൂട്ടത്തെ കണ്ട സ്ഥലത്ത് നിരീക്ഷണ ക്യാമറയും കൂടും സ്ഥാപിക്കുമെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു. | |
'സിനിമ നിർമാണവും വിവാഹ സത്കാരവും കുത്തുപാളയെടുപ്പിച്ചു', അക്കൗണ്ടുകൾ കാലി; പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കുംസേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും | ||
![]() | ആഢംബര ജീവിതത്തിന് പണമില്ല, മയക്കുമരുന്ന് വില്‍പ്പന; സിനിമാ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്നോര്ത്ത് എസ്ആര്‍എം റോഡിലെ ഫഌറ്റിലെ കിടപ്പുമുറിയില്‍ നിന്ന് 1.962 ഗ്രാം എംഡിഎംഎയും പിടികൂടി | |
![]() | കടുവാ ഭീതി: തൊണ്ടര്‍നാട് പഞ്ചായത്തിലും മാനന്തവാടിയിലും ഇന്ന് ഹര്ത്താല്യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് | |
കേന്ദ്രമന്ത്രി വി മുരളീധരന്റെ സൗദി സന്ദര്‍ശനം റദ്ദാക്കിഈമാസം 15മുതല്‍ 17വരെയാണ് മുരളീധരന്‍ സൗദി സന്ദര്‍ശിക്കാനിരുന്നത് | ||
കൊലയിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങള്‍, 'പകല്‍ സമയത്ത് കൊലപാതകം, രാത്രി കുഴിച്ചിട്ടു'; സജീവന്റെ മൊഴിഇന്ന് വൈകീട്ടോടെയാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത് | ||
![]() | തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്ത്താല്ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉത്സവ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. |
Search results 30 - 43 of 43