• Search results for hotel
Image Title
accident

സ്‌കൂളിലേക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ചിട്ടു; ഗുരുതര പരിക്ക്

പൂവച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരിക്കേറ്റത്

Published on 21st December 2022
messi111

മെസ്സി കപ്പടിച്ചു; ജീവനക്കാര്‍ക്ക് 5000 രൂപ വീതം നല്‍കി തോമസ് പാവറട്ടി

അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം

Published on 20th December 2022
thrissur_hotel

ആയിരമല്ല, അര്‍ജന്റിനയുടെ വിജയത്തില്‍ ഷിബു വിളമ്പിയത് 1500 ബിരിയാണി

അര്‍ജന്റീന കപ്പെടുത്താല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പുമെന്നായിരുന്നു പ്രഖ്യാപനം

Published on 20th December 2022
youth died a falling from a building

ഉറങ്ങാന്‍ കിടന്നു; ബാര്‍ ഹോട്ടലില്‍ ജോലിക്കെത്തിയ ജീവനക്കാരന്‍ മരിച്ചു

ഷിന്റോ കെട്ടിടത്തിനു മുകളില്‍ ഉറങ്ങാന്‍ കിടന്നതാണെന്നു പൊലീസ് പറഞ്ഞു.

Published on 16th December 2022
yash_politics

റോക്കി ഭായ് രാഷ്ട്രീയത്തിലേക്ക്? നര ലോകേഷുമായി കൂടിക്കാഴ്ച നടത്തി യഷ്

കഴിഞ്ഞ ദിവസം യഷ് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)ജനറല്‍ സെക്രട്ടറി നര ലോകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published on 16th December 2022
henry_superman

സൂപ്പർമാനാകാൻ ഇനി ഹെൻറി കാവിൽ ഇല്ല, ആരാധകരെ നിരാശരാക്കി പ്രഖ്യാപനം

സൂപ്പർമാൻ കഥാപാത്രമാകാൻ താൻ ഇല്ലെന്നാണ് താരം ആരാധകരെ അറിയിച്ചത്

Published on 15th December 2022
veena_kapoor

'മകൻ എന്നെ കൊന്നിട്ടില്ല, ജീവനോടെയുണ്ട്'; പൊലീസ് സ്റ്റേഷനിൽ പരാതികൊടുക്കാനെത്തി നടി വീണ കപൂർ

താൻ ജീവനോടെയുണ്ട് എന്ന് പറഞ്ഞ് വീണ കപൂർ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്

Published on 15th December 2022
smoke

യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്തകാല വിലക്ക്; നിയമം പാസാക്കി ന്യൂസിലാന്‍ഡ്

പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി

Published on 13th December 2022
afghan_hotel_attack_1

അഫ്ഗാനില്‍ ചൈനീസ് വ്യവസായികള്‍ തങ്ങുന്ന ഹോട്ടലില്‍ ആക്രമണം, താമസക്കാരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

Published on 12th December 2022
baggage

യാത്രക്കാരുടെ ലഗ്ഗേജ് വലിച്ചെറിഞ്ഞ് ജീവനക്കാര്‍;വിമാനത്താവളത്തിലെ വിഡിയോ വൈറല്‍, പിരിച്ചുവിട്ടു 

വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകള്‍ വലിച്ചെറിയുകയും കാലുകൊണ്ട് തട്ടി കണ്‍വെയര്‍ ബെല്‍റ്റിലേക്കിടുന്നതുമാണ് വിഡിയോയിലുള്ളത്

Published on 12th December 2022
prathibha_and_suku

കൂടുതല്‍ പേര്‍ സുഖുവിനൊപ്പം; പ്രതിഭാ സിങ്ങിനായും അനുയായികള്‍ രംഗത്ത്; ഹിമാചലില്‍ തിരക്കിട്ട നീക്കങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഇല്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രതിഭാ സിങ്ങ് പറഞ്ഞു

Published on 9th December 2022
england

ഇംഗ്ലണ്ട് ടീം ഹോട്ടലിന് സമീപം വെടിവെപ്പ്‌; സുരക്ഷാ പ്രശ്‌നമില്ലെന്ന് പാകിസ്ഥാന്‍ 

വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ പിടിയിലായി

Published on 9th December 2022
alappuzha_dog_meat

അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ല; പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരണം വ്യാജം

നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് അധികൃത

Published on 8th December 2022
kashmir_files_vivek_agnihothri

'കശ്മീർ ഫയൽസിന് രണ്ടാം ഭാ​ഗം വരുന്നു'; രാജ്യത്തിന്റെ അഭിമാനപ്രശ്നമെന്ന് വിവേക് അ​ഗ്നിഹോത്രി

കശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ ഇതിലൂടെ പുറത്തുകൊണ്ടുവരും എന്നാണ്  സംവിധായകൻ വിവേക് അ​ഗ്നിഹോത്രി

Published on 1st December 2022
fire

Search results 30 - 45 of 282