• Search results for icc
Image Title
sanjitha_islam

വിവാഹ വസ്ത്രത്തില്‍ നിന്ന് കവര്‍ ഡ്രൈവും പുള്‍ ഷോട്ടും; വൈറലായി ബംഗ്ലാ താരത്തിന്റെ ഫോട്ടോഷൂട്ട് 

പുതിയ ഒരാളെ ഒപ്പം കൂട്ടുന്നതിന്റെ ആഘോഷത്തിന് ഇടയിലും ഈ ബാറ്റും പന്തും തന്നെയാണ് സന്‍ജിദ ഒപ്പം കൂടെ കൂട്ടുന്നത്

Published on 21st October 2020
nilambur

മഴവെള്ളത്തില്‍ ക്രിക്കറ്റ് പൂരം, നിലമ്പൂരിലെ പിള്ളേരുടെ കളി വൈറലാക്കി ഐസിസി 

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും പങ്കുവെച്ചതോടെ മഴയത്തെ അവരുടെ കളി വൈറലായി കഴിഞ്ഞു

Published on 15th October 2020
kohli_tewatia

തോല്‍പ്പിച്ചെങ്കിലും രാഹുല്‍ തെവാതിയയെ തേടി കോഹ്‌ലിയുടെ സമ്മാനം; ആരാധകരുടെ കയ്യടി 

രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്റെ ജയം നേടിയതിന് പിന്നാലെയാണ് ആര്‍സിബി ക്യാപ്റ്റന്റെ സമ്മാനം തെവാതിയയെ തേടിയെത്തിയത്

Published on 4th October 2020
Shane-Warne

ട്വന്റി20യില്‍ ബൗളര്‍ക്ക് 5 ഓവര്‍, ഐപിഎല്‍ മുതല്‍ മാറ്റം വേണമെന്ന് ഷെയിന്‍ വോണ്‍

ദുബായ് വേദിയാവുന്ന ഈ ഐപിഎല്‍ സീസണ്‍ മുതല്‍ മാറ്റം പരീക്ഷിക്കണം എന്നാണ് വോണ്‍ പറയുന്നത്

Published on 9th September 2020
amir

അമ്പയര്‍മാരുടെ കണ്ണുവെട്ടിച്ച് മുഹമ്മദ് അമിര്‍, പന്തില്‍ ഉമിനീര് പുരട്ടിയത് പലതവണ

കോവിഡിന്റെ ഭീഷണിയെ തുടര്‍ന്ന് പന്തില്‍ ഉമിനീര് പുരട്ടുന്നത് ഐസിസി വിലക്കിയിരുന്നു

Published on 29th August 2020

ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

ചരിത്രമെഴുതി ഇംഗ്ലീഷ് പേസര്‍; ആ അപൂര്‍വ നേട്ടം ഇനി ആന്‍ഡേഴ്‌സന് സ്വന്തം

Published on 25th August 2020
ball_cpl

ഗ്രൗണ്ടില്‍ പന്ത് താഴ്ന്ന് കുഴിയായി; വിചിത്ര സംഭവം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍

ഗ്രൗണ്ട് തയ്യാറാക്കുന്നതിന് ഇടയില്‍ അബദ്ധത്തില്‍ പന്തിന് മുകളിലൂടെ റോളര്‍ ഓടിച്ചതോടെ പന്ത് കുഴിയിലായി

Published on 23rd August 2020
Fawad-Alam

10 വര്‍ഷും 259 ദിവസവും നീണ്ട കാത്തിരിപ്പ് പൂജ്യത്തില്‍ അവസാനിച്ചു; ഫവദ് അലമിനോട് ക്രൂരത തുടര്‍ന്ന് കാലം 

സതാംപ്ടണ്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടും ഫവദ് അലം ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ പുറത്തായി

Published on 14th August 2020

'മാസ്ക് എവിടെ ബ്രോ'? 'ഈ സാമൂഹിക അകലം കണ്ട് കൊറോണ ചത്തു'- പാക് ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആരാധകർ

'മാസ്ക് എവിടെ ബ്രോ'? 'ഈ സാമൂഹിക അകലം കണ്ട് കൊറോണ ചത്തു'- പാക് താരങ്ങൾക്കെതിരെ ആരാധകർ

Published on 1st August 2020
pinarayi

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 1162; ഉറവിടമറിയാത്ത 39 കേസുകള്‍

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Published on 31st July 2020

2020ല്‍ ട്വന്റി20 ലോകകപ്പ് ഇല്ല; 2022 വരെ കാത്തിരിക്കണം  

2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്

Published on 20th July 2020
guptil

ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Published on 10th July 2020
suthampaton

ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്റ്റ്; കോവിഡിനെ അതിജീവിച്ചെത്തിയപ്പോള്‍ വില്ലനായി കാലാവസ്ഥ, ടോസ് വൈകുന്നു

143 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് കാണികളില്ലാതെ ടെസ്റ്റ് മത്സരം നടക്കുന്നത്

Published on 8th July 2020
dhoni_jason

വിന്‍ഡിസിന്റെ ജേഴ്‌സിയിലെ 'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' ലോഗോയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍; നിരത്തിപ്പിടിച്ച് ബ്ലോക്ക് ചെയ്ത് ഐസിസി

2019 ലോകകപ്പില്‍ ധോനിയുടെ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നം അനുവദിക്കാതിരുന്നത് ചൂണ്ടിയാണ് ഇന്ത്യന്‍ ആരാധകര്‍ വാളെടുക്കുന്നത്

Published on 30th June 2020
ashwin-warner

കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്

Published on 30th June 2020

Search results 30 - 45 of 271