• Search results for india australia test
Image Title
rishabh_pant_drops_pucovski_at_sydney

വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ ഗുരുതര പിഴവ്; 26ല്‍ നില്‍ക്കെ പുകോവ്‌സ്‌കിയെ താഴെയിട്ടു 

വലിയ ഭീഷണിയായി മാറാന്‍ പ്രാപ്തിയുള്ള താരത്തെ പുറത്താക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും പാഴാക്കി റിഷഭ് പന്ത്

Published on 7th January 2021
mohammed_siraj_crying_during_national_anthem_in_sydney

ഹൃദയം നിറഞ്ഞ സന്തോഷം കണ്ണീരായി ഒഴുകി, ദേശിയ ഗാനം പാടവെ വികാരാധീനനായി മുഹമ്മദ് സിറാജ് 

സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് നിന്ന് ദേശീയ ഗാനം പാടിയപ്പോള്‍ ഹൃദയം നിറഞ്ഞ സന്തോഷം സിറാജിന്റെ കണ്ണുകളിലൂടെ ഒഴുകി

Published on 7th January 2021
indian_team_celebrating_warners_wicket

സിഡ്‌നി ടെസ്റ്റ്: മഴ വഴിമാറി, കളി പുനരാരംഭിച്ചു; 33 ഓവര്‍ നഷ്ടം

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി ഓസ്‌ട്രേലിയ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ എത്തിയത്

Published on 7th January 2021
Rohit Sharma  is a big challenge

കണക്കുകള്‍ പറയുന്നതിനേക്കാള്‍ മികവ് പുറത്തെടുക്കണം; രോഹിത് ശര്‍മയോട് മഗ്രാത്ത്‌

രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ മികവ് ടെസ്റ്റില്‍ രോഹിത്തില്‍ നിന്ന് വരേണ്ടതാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മഗ്രാത്ത് പറഞ്ഞു

Published on 6th January 2021
sandpaper_warner

ആ സാന്നിധ്യം മാത്രം മതി, ബാക്കി 10  പേരിലേക്കും ഊര്‍ജമെത്തും; വാര്‍ണറുണ്ടെങ്കില്‍ മികച്ച ടീം ഞങ്ങളുടേത്: ഓസീസ് നായകന്‍

പ്ലേയിങ് ഇലവനിലെ ഡേവിഡ് വാര്‍ണറുടെ സാന്നിധ്യം പോലും ഓസ്‌ട്രേലിയയെ മികച്ച ടീമായി മാറ്റുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍

Published on 6th January 2021
rahane_batting_in_melbourne

ബോക്‌സിങ് ഡേ ടെസ്റ്റ്; ആരാധകരില്‍ ഒരാള്‍ കളി കണ്ട് മടങ്ങിയത് കോവിഡുമായി

ഗ്രേറ്റ് സൗത്ത് സ്റ്റാന്‍ഡില്‍ സോണ്‍ 5ല്‍ ഇരുന്നവരോടാണ് ഐസൊലേഷനില്‍ പോവാന്‍ ഡിപ്പാര്‍ട്ട്‌മെന്‍ ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസ് നിര്‍ദേശിച്ചിരിക്കുന്നത്

Published on 6th January 2021
rahane_ravi_shastri in sydney

സിഡ്‌നിയില്‍ ജയിച്ചാല്‍ ധോനിയെ മറികടക്കും; രഹാനെയ്ക്ക്‌ മുന്‍പില്‍ എണ്ണം പറഞ്ഞ റെക്കോര്‍ഡുകള്‍ 

അനില്‍ കുംബ്ലേയില്‍ നിന്നും നായക സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയെ തുടരെ നാല് ടെസ്റ്റ് ജയങ്ങളിലേക്ക് എത്തിച്ച ധോനിയാണ് ഈ നേട്ടത്തിലേക്ക് ആദ്യം എത്തിയത്

Published on 5th January 2021
natarajan_catch_in_practice_match1

'ഒരു അവസരവും വിട്ടുകളയുന്നില്ല', പിന്നിലേക്കോടി തകര്‍പ്പന്‍ ക്യാച്ചുമായി നടരാജന്‍

മൂന്നാം ടെസ്റ്റില്‍ നടരാജന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന ആകാംക്ഷകള്‍ക്കിടയിലാണ് ഫീല്‍ഡിങ്ങിലെ മികവുമായി നടരാജന്റെ വരവ്

Published on 3rd January 2021
indian_batsman_shubman_gill_and_pujara

ക്വാറന്റൈന്‍ വിവാദം; നിയമം പാലിക്കാന്‍ വയ്യെങ്കില്‍ വരരുത്, ഇന്ത്യന്‍ ടീമിന് ശക്തമായ മുന്നറിയിപ്പ്

ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് ചൂണ്ടി ക്യൂന്‍സ്‌ലാന്‍ഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്‌സിന്റേതാണ് വിമര്‍ശനം

Published on 3rd January 2021
indian_team_celebrating_australis_wicket_fall_in_melbourne1

ഇനിയും ക്വാറന്റൈനിലിരിക്കാന്‍ വയ്യ; ബ്രിസ്‌ബേനിലേക്ക് പോവാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

ബ്രിസ്‌ബേനില്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരുന്നതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ നീരസം

Published on 3rd January 2021
PUJARA_AT_NETS_IN_MELBOURNE

വലിയ തിരിച്ചടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ഇന്ത്യ; പൂജാരയ്ക്ക് പരിശീലനത്തിനിടയില്‍ പരിക്ക്‌

നെറ്റ്‌സിലെ ബാറ്റിങ്ങിന് ഇടയില്‍ പൂജാരയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ല

Published on 2nd January 2021
david_warner1

ഓടിയിട്ട് ദിവസങ്ങളായി, 100 ശതമാനം ഫിറ്റ്‌നസ് നേടാനായേക്കില്ല; സിഡ്‌നി ടെസ്റ്റില്‍ ആശങ്കയെന്ന് ഡേവിഡ് വാര്‍ണര്‍ 

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ സമയമാകുമ്പോഴേക്കും ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

Published on 2nd January 2021
indian cricketer natarajan1

നടരാജന്‍ ടീമില്‍, അവസാന രണ്ട് ടെസ്റ്റില്‍ ഉമേഷ് യാദവിന്റെ പകരക്കാരന്‍

ടി20 പരമ്പരയിലും, ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് നടരാജന്‍ ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത്

Published on 1st January 2021
mohammed_siraj_and_bumrah_in_adelaide

കളിച്ചത് 16 ടെസ്റ്റ്; സിഡ്‌നിയില്‍ ബൂമ്ര 'മോസ്റ്റ് സീനിയര്‍'! പക്വത അളക്കാന്‍ ക്രിക്കറ്റ് ലോകം 

ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തില്‍ ബൂമ്ര ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കും...

Published on 1st January 2021
pakistan former pacer akthar

'ഓസീസിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കണം, കാരണം അത്രയും മഹത്തരമായിരുന്നു ആ തിരിച്ചുവരവ്'

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നും അക്തര്‍ പറഞ്ഞു

Published on 1st January 2021

Search results 30 - 45 of 82