• Search results for job
Image Title

ന്യൂസ് റീഡറും പൂച്ചയും: സതീഷ് ബാബു പയ്യന്നൂര്‍ എഴുതിയ കഥ

ന്യൂസ് സെന്‍സ് എന്നത് നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നു കിടക്കേണ്ട ഒരു കാര്യമാണ്.

Published on 27th September 2019
nsui

'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ

Published on 20th September 2019

ഉന്നമിട്ടാല്‍ പിന്നെ ഉയരമൊന്നും പ്രശ്‌നമല്ല !; മരക്കൊമ്പിലെ പാമ്പിനെ കുതിച്ചുചാടി പിടിച്ച് കീരി, (വീഡിയോ)

തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കീരി കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്

Published on 17th September 2019

സാഹസികചാട്ടത്തിനിടെ അപകടം; മലമുകളില്‍ നിന്ന് തലയിടിച്ച് വീണ യുവാവിന് ഗുരുതര പരിക്ക്, നടുക്കുന്ന വീഡിയോ

മലമുകളില്‍ നിന്നുള്ള സാഹസികച്ചാട്ടത്തിനിടെ സാങ്കേതികപ്പിഴവ് മൂലം പാറക്കെട്ടുകളിലേക്ക് തലയിടിച്ച് വീഴുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Published on 27th August 2019

പോണ്‍ സിനിമകളില്‍നിന്നു കിട്ടിയത് എട്ടു ലക്ഷം മാത്രം; തുറന്നു പറഞ്ഞ് താരം

പോണ്‍ സിനിമകളില്‍നിന്നു കിട്ടിയത് എട്ടു ലക്ഷം മാത്രം; തുറന്നു പറഞ്ഞ് താരം

Published on 14th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
plane

വാഹനങ്ങള്‍ക്കിടയിലൂടെ പറന്നു വന്ന് റോഡില്‍ ലാന്‍ഡ് ചെയ്ത് വിമാനം, തള്ളിമാറ്റി; വൈറലായി വിഡിയോ

ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറു വിമാനമാണ് സാങ്കേതിക തകരാറു മൂലം റോഡില്‍ ലാന്‍ഡ് ചെയ്തത്

Published on 5th August 2019

ചരിത്രനിയോഗം പൂര്‍ത്തിയാക്കി ചരിത്രത്തിലേക്ക്

ഗോര്‍ബച്ചേവിന്റെ ഭരണകാലം, സോവിയറ്റ് ചരിത്രത്തിലെ വെറുമൊരു ഇടവേള മാത്രമായിരുന്നു. റഷ്യ ഇപ്പോള്‍, വീണ്ടും അതിന് പരിചിതമായ പരമ്പരാഗത സമഗ്രാധിപത്യത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. 

Published on 22nd July 2019
mayank

ലോകകപ്പ് ടീമിലെടുത്ത മായങ്കിനെ ഒഴിവാക്കി, ഗില്ലും ടീമിലില്ല; ഇതെന്ത് സെലക്ഷനെന്ന് ആരാധകര്‍

ചില യുവതാരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരിപ്പോള്‍

Published on 21st July 2019
Infosys-employees-to

മാസ് റിക്രൂട്ട്‌മെന്റിന് ഇന്‍ഫോസിസ്, ഒറ്റയടിക്ക് 18000 പേര്‍ക്ക് ജോലി നല്‍കും

2019 അവസാനിക്കുന്നതിന് മുന്‍പ് സര്‍വകലാശാലകളില്‍ നിന്ന് 18000 പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം

Published on 13th July 2019
pakistan123

ആദ്യ കടമ്പ പിന്നിട്ട് പാകിസ്ഥാന്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു 

ലോകപ്പില്‍ ലോര്‍ഡ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 307 റണ്‍സാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനാണ് 307 റണ്‍സ് സ്‌കോര്‍ ചെയ്തത്

Published on 5th July 2019

മോദിയെ അഭിനന്ദിച്ച് ട്രംപ്; വ്യാപാര, സൈനിക സഹകരണം മുഖ്യ ചര്‍ച്ച: ഒസാക്കയില്‍ നിര്‍ണായക  കൂടിക്കാഴ്ച

ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്തി

Published on 28th June 2019

ടെലിവിഷന്‍ രാജ്ഞി; മൗനി റോയിയുടെ ബിക്കിനി ഫോട്ടോ വൈറല്‍; കൂടുതല്‍ സെക്‌സിയായെന്ന് ആരാധകര്‍

ടെലിവിഷന്‍ രാജ്ഞി എന്നറിയപ്പെടുന്ന ബംഗാള്‍ സുന്ദരി മൗനി റോയിയുടെ ബിക്കിനി ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

Published on 27th June 2019
hc

ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം; ചേർത്തല സ്വദേശിനി പിടിയിൽ

ചേര്‍ത്തല സ്വദേശിനിയായ ആശാ അനില്‍കുമാറാണ് പൊലീസ് പിടിയിലായത്

Published on 12th June 2019

Search results 30 - 45 of 108