Advanced Search
Please provide search keyword(s)- Search results for karipur
Image | Title | |
---|---|---|
മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; പരിക്കേറ്റയാളുടെ നില ഗുരുതരംമുക്കാല് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുക്കാനായത്. | ||
80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 434 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
സ്വര്‍ണം കടത്താന്‍ സഹായം; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; ഫ്ളാറ്റില്‍ ലക്ഷങ്ങള്‍, സ്വര്‍ണം, ആഡംബര വസ്തുക്കള്ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട് | ||
![]() | ഹോട്ടലില്‍ വാക്കുതര്‍ക്കം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു | |
ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍ ഇന്ന് സ്ഥാനമേല്ക്കുംഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 528 വോട്ടുകളുടെ വൻ വിജയമാണ് ജഗ്ദീപ് ധൻകര്‍ നേടിയത് | ||
![]() | തൃശൂരില്‍ ജ്വല്ലറിക്കുള്ളില്‍ കാട്ടുപന്നിയുടെ പരാക്രമം; ഗ്ലാസുകള്‍ തകര്ത്തുജ്വല്ലറിക്കുള്ളില് കാട്ടുപന്നിയുടെ പരാക്രമം | |
![]() | സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും തട്ടിയെടുക്കാന്‍ എത്തിയ സംഘവും അറസ്റ്റില്‍; കരിപ്പൂരില്‍ വീണ്ടും നാടകീയ രംഗങ്ങള്കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണ കവര്‍ച്ചാസംഘം അറസ്റ്റില്‍ | |
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാന ജീവനക്കാരന് അറസ്റ്റില്‍2647ഗ്രാം സ്വര്‍ണമിശ്രിതവുമായി മുഹമ്മദ് ഷമീമാണ് സിഐഎസ്എഫിന്റെ പിടിയിലായത്. | ||
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണുഫയര്ഫോഴ്സ് എത്തിയാണ് മരം വെട്ടിമാറ്റിയത് | ||
തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്വണ്ടൂര് സ്വദേശി മുസാഫിര്‍ അഹമ്മദാണ് പിടിയിലായത്. | ||
![]() | കടത്തിയത് ആന്ധ്രയിൽ നിന്ന്; മൂന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽആന്ധ്രാപ്രദേശിൽ നിന്നു ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത് | |
![]() | ഇരുകാലുകളിലും വെച്ചുകെട്ടി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽവിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത് | |
![]() | ക്യാപ്സൂളിനുള്ളിലും വയറിനുള്ളിലും 5 കിലോ സ്വര്‍ണം; കരിപ്പൂരില്‍ 6 പേര് പിടിയില്ബാഗിനുള്ളില് ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്. | |
പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി, വീട്ടമ്മയെ വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ കയ്യോടെ പിടികൂടി നാട്ടുകാര്നെയ്യാറ്റിന്കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം | ||
![]() | ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്ണവേട്ടആറ് യാത്രക്കാരില്‍ നിന്നായി മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് ഡിആര്‍ഐയുടെ പരിശോധനയില്‍ പിടികൂടിയത്. |
Search results 30 - 45 of 91