• Search results for kasaragod
Image Title
MOBILE PHONE EXPLOSION

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്

Published on 8th August 2023
ambulance

കാസർകോട് 20 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുണ്ടംകുഴി ആശ്രമം ട്രൈബൽ സ്കൂളിലെ 20 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Published on 6th August 2023
muthalapozhi_harbor

മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണം; ഫിഷറീസ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി, മന്ത്രിതല ചര്‍ച്ചയില്‍ അന്തിമതീരുമാനം

അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം

Published on 26th July 2023
accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർ‌ഥിനി മരിച്ചു; രണ്ട് പേർ ​ഗുരുതരാവസ്ഥയിൽ

മൂവാറ്റുപുഴ നിർമല കോളജ് ബികോം അവസാന വർഷ വിദ്യാർഥിനി നമിതയാണ് മരിച്ചത്

Published on 26th July 2023
School

കാസര്‍കോട് ജില്ലയില്‍ രണ്ടു താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

Published on 24th July 2023
kallarkutty

അണക്കെട്ടുകൾ നിറയുന്നു; മണിയാർ, കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് 2307.84 അടി

പാംബ്ല ഡാമിൽ നിന്ന് 500 ക്യുമെക്സ് വരെയും കല്ലാർകുട്ടി ഡാമിൽ നിന്ന് 300 ക്യുമെക്സ് വരെയും വെള്ളമാണ് തുറന്നുവിടുക

Published on 5th July 2023
kerala_rain

എട്ട് ജില്ലകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും; അവധി പ്രഖ്യാപിച്ചിടത്ത് കുട്ടികൾ സ്‌കൂളിൽ ഹാജരാകണ്ട 

വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് ഗവൺമെൻറ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെത്തി രാവിലെ വിദ്യാർത്ഥികളെ കാണും

Published on 5th July 2023
School holiday

കാസര്‍കോട് ജില്ലയില്‍ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി  

കോളജുകള്‍ക്ക് നാളത്തെ അവധി ബാധകമല്ല.

Published on 4th July 2023
Plus One classes from tomorrow

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരുന്നു

Published on 4th July 2023
GLUE

35 രൂപയുടെ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിച്ച് വിതരണം; ഒരു ലക്ഷം പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ് 

സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണംചെയ്ത പശക്കുപ്പികളിലാണ് എംആർപി കൂട്ടിയിട്ടത്

Published on 4th July 2023
The brothers drowned

കുളത്തില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

മഞ്ചേശ്വരം ഹൊസങ്കടി സ്വദേശികളായ നാസില്‍ (17), നവാസ്(21)  എന്നിവരാണ് മരിച്ചത്.

Published on 1st July 2023
vandebharath

വന്ദേഭാരതില്‍ സൂപ്പര്‍ കേരളത്തിലേത്; യാത്രക്കാരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍

രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ - മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്

Published on 30th June 2023
national highway

പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍, റോഡ് ഇടിയുമെന്ന് ആശങ്ക; ഗതാഗതനിയന്ത്രണം 

വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്

Published on 29th June 2023
death
G-Sudhakaran

'വയസ്സാവുന്നതിന്‌ മുന്‍പെ എഴുതിക്കൊടുത്ത്‌ ഒഴിവായി', പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ല, സൂക്ഷിച്ചാല്‍ കൊള്ളാം; പൊട്ടിത്തെറിച്ച് ജി സുധാകരന്‍

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടിയില്‍ പദവിക്കാണ് പ്രായ പരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍

Published on 15th June 2023

Search results 30 - 45 of 79