• Search results for kayika varthakal
Image Title
shreyas_iyer_ravindra_jadeja

ഇനി ഐപിഎല്ലിന്റെ നാളുകള്‍; ജയത്തോടെ തുടങ്ങാന്‍ ശ്രേയസും ജഡേജയും, സാധ്യതാ ഇലവന്‍

ഇനി ഐപിഎല്ലിന്റെ നാളുകള്‍. പുതിയ രൂപത്തിലെത്തുന്ന ടീമുകളുമായി പതിനഞ്ചാം ഐപിഎല്‍ സീസണിന് ഇന്ന് തിരി തെളിയും

Published on 26th March 2022
Petrol, diesel price

തുടരെ നാലാം ദിനവും വില കൂട്ടി; പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും വര്‍ധിപ്പിച്ചു

ഇന്ന് ഒരു ലിറ്റർ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർദ്ധിപ്പിച്ചത്

Published on 26th March 2022
australia

ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വപ്‌നം തകര്‍ത്ത് ഓസ്‌ട്രേലിയ; പാകിസ്ഥാനെ 115 റണ്‍സിന് തോല്‍പ്പിച്ചു; പരമ്പര നേട്ടം

പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയം പിടിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കി

Published on 25th March 2022
delhi capitals captain rishabh pant

'2 മാസം കൊണ്ട് ഒരാളെ സൂപ്പര്‍ ഹീറോയാക്കാന്‍ കഴിയില്ല, ഐപിഎല്‍ കിരീടമാണ് ലക്ഷ്യം'; ഋഷഭ് പന്ത് പറയുന്നു

രണ്ട് മാസം കൊണ്ട് ഒരു കളിക്കാരനെ മാറ്റിയെടുക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്

Published on 25th March 2022
dhoni_badrinath

'ഒരു ടീമിനേയും നയിച്ച പരിചയം ഇല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും'; രവീന്ദ്ര ജഡേജയെ നായകനാക്കിയത് ചൂണ്ടി മുന്‍ ചെന്നൈ താരം

രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാക്കിയത് ചോദ്യം ചെയ്ത് മുന്‍ സിഎസ്‌കെ താരം

Published on 25th March 2022
hetmyer_rajasthan_royals

37 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്ത് ഹെറ്റ്മയര്‍, എന്നിട്ടും തോല്‍വി; തിളങ്ങി പടിക്കലും റിയാന്‍ പരാഗും

ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പുള്ള പരിശീലന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി രാജസ്ഥാന്‍ റോയല്‍സിന്റെ ഹെറ്റ്മയ

Published on 25th March 2022
ms dhoni ipl

ഈ സീസണോടെ ധോനി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോ? ചെന്നൈ സിഇഒയുടെ നിര്‍ണായക പ്രതികരണം

ധോനി അടുത്ത സീസണ്‍ കളിക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍

Published on 25th March 2022
england_vs_west_indies

119-9ല്‍ നിന്നും സ്‌കോര്‍ 200 കടന്നു; 10ാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ട്; പൊരുതി ഇംഗ്ലണ്ടിന്റെ വാലറ്റം

വെസ്റ്റ് ഇന്‍ഡീസിന് എതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

Published on 25th March 2022
kapil_dev

'ഒരു സങ്കടവും ഇല്ല, എന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട് അത്'; 175 റണ്‍സ് ഇന്നിങ്‌സിലേക്ക് ചൂണ്ടി കപില്‍ ദേവ്‌

1983 ജൂണ്‍ 18ന് സിംബാബ്വെക്ക് എതിരെയാണ് കപിലിന്റെ ഐതിഹാസിക ഇന്നിങ്‌സ് പിറന്നത്

Published on 25th March 2022
emerson_italy

16 വര്‍ഷമായി തുടരുന്ന ദുരന്തം, ജര്‍മനിയില്‍ കിരീടം തൊട്ടത് മുതല്‍ നിലയില്ലാ കയത്തില്‍ അസൂറിപ്പട

ഖത്തര്‍ ലോകകപ്പിലേക്ക് ലോകം എത്തി നില്‍ക്കുമ്പോള്‍ ഇറ്റലിക്ക് പറയാനുള്ളത് ദുരന്ത കഥകള്‍ മാത്രം

Published on 25th March 2022
brazil_football_team

തുടരെ രണ്ടാം കളിയിലും 4-0ന് ജയം, വിജയ തേരോട്ടം തുടര്‍ന്ന് ബ്രസീല്‍; ചിലിയേയും തകര്‍ത്തു 

മാരക്കാനയില്‍ നടന്ന കളിയില്‍ ചിലിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ കെട്ടുകെട്ടിച്ചത്

Published on 25th March 2022
smith

ടെസ്റ്റില്‍ അതിവേഗം 8000 റണ്‍സ്; സംഗയുടെ റെക്കോര്‍ഡ് കടപുഴക്കി സ്റ്റീവ് സ്മിത്ത് 

അതിവേഗത്തില്‍ ടെസ്റ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന റെക്കോര്‍ഡ് ആണ് സ്റ്റീവ് സ്മിത്ത് തന്റെ പേരിലേക്ക് ചേര്‍ത്തത്

Published on 24th March 2022
ipl_dhoni_kohli

റെയ്‌നയും ഗെയ്‌ലും ഡിവില്ലിയേഴ്‌സുമില്ല; ക്യാപ്റ്റനായി ധോനിയും കോഹ്‌ലിയും ഇല്ല; ഐപിഎല്ലില്‍ പുതു യുഗം

2008 മുതല്‍ ഐപിഎല്ലില്‍ നമ്മള്‍ കണ്ടിരുന്ന റെയ്‌നയും ഡിവില്ലിയേഴും ഗെയ്‌ലുമില്ലാത്ത ആദ്യത്തെ ഐപിഎല്ലുമാണ് ഇത്

Published on 24th March 2022
nicholas_pooran_umran_malik_bouncer

തീപാറും ബോളുകളുമായി വീണ്ടും ഉമ്രാന്‍ മാലിക്; നിക്കോളാസ് പൂരനെ വിറപ്പിച്ച് തുടരെ ബൗണ്‍സര്‍ 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മണിക്കൂറില്‍ 153 കിമീ വേഗതയില്‍ എറിഞ്ഞാണ് ഉമ്രാന്‍ മാലിക്ക് റെക്കോര്‍ഡിട്ടത്

Published on 24th March 2022
mayank_agarwal

ആഘാതം സൃഷ്ടിക്കാന്‍ പ്രാപ്തരായ കളിക്കാരുണ്ടോ? പഞ്ചാബ് കിരീടം നേടില്ലെന്ന് ഗാവസ്‌കര്‍

പഞ്ചാബ് കിങ്‌സിന് ഈ സീസണിലും ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞേക്കില്ലെന്ന് സുനില്‍ ഗാവസ്‌കര്‍

Published on 24th March 2022

Search results 30 - 45 of 1912