• Search results for kerala high court
Image Title
KERALA HOGH COURT

ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നിഷേധിച്ചത സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published on 5th July 2021
ayisha sulthana

ആയിഷ സുൽത്താനയെ വിട്ടയച്ച് കവരത്തി പൊലീസ്;​ മൂന്നുദിവസം ദ്വീപിൽ തുടരണം 

ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

Published on 20th June 2021
Supreme Court

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കേസുകളും സുപ്രീം കോടതി അവസാനിപ്പിച്ചു

Published on 15th June 2021
kerala high court

അപൂർവ രോ​ഗത്തോട് പൊരുതി 5 മാസം പ്രായമുള്ള കുഞ്ഞ്, ഒരു ഡോസ് മരുന്നിന് 16 കോടി; സഹായം തേടി പിതാവ് ഹൈക്കോടതിയിൽ

സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് 
സഹായം തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്

Published on 15th June 2021
welfare scholarships are controversial

ക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ വിവാദമാകുമ്പോള്‍

ഉചിതമായ ചര്‍ച്ചകളും നയപരമായ തീരുമാനവും എടുത്തില്ലെങ്കില്‍ ലവ് ജിഹാദ് വിഷയത്തിലടക്കം കേരളത്തില്‍ കൂടി വരുന്ന ക്രൈസ്തവ-മുസ്ലിം ഭിന്നത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം

Published on 11th June 2021
kerala high court

വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കുന്നതില്‍ ബുദ്ധിമുട്ട്; ചൂണ്ടിക്കാട്ടി ഹൈക്കോടതി, ശുചീകരണ തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി

Published on 10th June 2021
kerala high court
kerala high court

ന്യൂനപക്ഷ സ്കോളർഷിപ് വിതരണത്തിൽ തുല്യ പരിഗണന വേണം; 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി 

ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് സ്കോളർഷിപ്പ് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാൻ കോടതി ആവശ്യപ്പെട്ടു
 

Published on 29th May 2021
pinarayi_government_second_term

സത്യപ്രതിജ്ഞയ്ക്ക് ആളെ കുറയ്ക്കണം: ബഹിഷ്കരണം ശരിയല്ലെന്ന് ഹൈക്കോടതി 

ബന്ധുക്കളെ കഴിവതും ഒഴിവാക്കണമെന്നും ഹൈക്കോടതി

Published on 19th May 2021
vijaya yatra

ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും ബിജെപിയില്‍ ചേര്‍ന്നു

ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും ബിജെപിയില്‍ ചേര്‍ന്നു

Published on 1st March 2021
Kerala High Court

പണിമുടക്കിയവര്‍ക്ക് ശമ്പളമില്ല ; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സമരദിനങ്ങള്‍ ശമ്പളമുള്ള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്

Published on 2nd February 2021
Kerala High Court

മൂന്നാംവട്ടം സംവരണം പൊതു വിഭാഗമാക്കേണ്ട; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തദ്ദേശസ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമായ അധ്യക്ഷസ്ഥാനം പൊതുവിഭാഗത്തിലേക്കു മാറ്റണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

Published on 14th December 2020

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണം, വിമാനാപകടം റിട്ട. ജഡ്ജി അന്വേഷിക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി

ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം

Published on 15th August 2020
sabarimala

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് ; ഹൈക്കോടതിയില്‍ ഹര്‍ജി

അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്  ആണ് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്

Published on 5th October 2018

സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്താവിലക്ക് നീക്കി; വിലക്ക്  ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ചവറ എംഎല്‍എ വിജയന്‍പിളളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ.

Published on 6th February 2018

Search results 30 - 45 of 78