Advanced Search
Please provide search keyword(s)- Search results for kerala news today
Image | Title | |
---|---|---|
തലശേരിയിൽ ഇന്ന് ഹർത്താൽതലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും | ||
ഷിഗല്ല: ആശങ്ക വേണ്ട; രോഗം പടരാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്ന് മലപ്പുറം ഡിഎംഒപുത്തനത്താണിയില് പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട് | ||
![]() | 'ശിവശങ്കർ സാർ, ആൺ ആയിട്ട് വാ, എനിക്കും മക്കൾക്കും കുറച്ച് വിഷം വാങ്ങി താ': സ്വപ്ന സുരേഷ്ജീവിക്കാന് അനുവദിക്കണമെന്നും സ്വപ്ന | |
ജന്മദിനത്തിലും മദ്യപിച്ചെത്തി മർദ്ദിച്ചു; ഭർത്താവിനെ ഭാര്യ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചു കൊന്നുപ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു | ||
![]() | നമ്പർ പ്ലേറ്റും ഇൻഷുറൻസും ഇല്ല, കാതടപ്പിക്കുന്ന സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‍ലൈറ്റും; ന്യൂജെൻ ബൈക്കിന് 17000 രൂപ പിഴനമ്പർ പ്ലേറ്റ്, സൈലൻസർ, ഹെഡ്‍ലൈറ്റ്, ഹാൻഡിൽ തുടങ്ങി പല അനധികൃത രൂപമാറ്റങ്ങളും ബൈക്കിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിട്ടത് | |
![]() | വണ്ടിക്ക് സൈഡ് കൊടുത്തില്ല, തോട്ടത്തിലേക്കുള്ള വഴിയിൽ വാക്കുതർക്കം; അയൽക്കാരനെ എയർഗൺ കൊണ്ട് വെടിവച്ചുസൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത് | |
![]() | മധു വധക്കേസ് ഇന്ന് സ്പെഷ്യൽ കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടർമാർ ഹാജരാകുംസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രൻ ഇന്ന് കോടതിയിലെത്തും | |
![]() | അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടും; 'ഓപ്പറേഷൻ സൈലൻസ്' ഇന്നു മുതൽഇന്ന് മുതൽ 18ാം തിയതി വരെയാണ് പരിശോധന | |
കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചുമീൻപിടിക്കുന്നതിനിടെ മോട്ടറിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത് | ||
ബാബുവിന് വീടുവെച്ചു നൽകും; ജന്മദിന സമ്മാനവുമായി വി കെ ശ്രീകണ്ഠൻ എം പിബാബുവിന് വീട് വയ്ക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എം പി അറിയിച്ചു | ||
കലൂരിലെ വാഹനാപകടം: കാറിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനികൾ, യുവാക്കൾക്കെതിരെ പോക്‌സോ കേസുംഎരൂര് സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത് | ||
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ആശുപത്രിയിൽ; ഹണിട്രാപ് കേസിൽ യുവതി അറസ്റ്റിൽആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം | ||
വിനീതയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു, എതിർത്തപ്പോൾ കുത്തി; 4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തിമാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത് | ||
'യാത്രകള്‍ തുടരും, ഭയമില്ല'; ബാബു ആശുപത്രി വിട്ടു -വിഡിയോബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു | ||
കൊച്ചിയിൽ ഓയിൽ എക്സ്ട്രാക്ഷൻ കമ്പനിയിൽ വൻ തീപിടിത്തം, വിഡിയോഓയില് സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത് |
Search results 30 - 45 of 67