Advanced Search
Please provide search keyword(s)- Search results for kochi
Image | Title | |
---|---|---|
കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍; ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആര്എല്ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44ല്‍ തൂണിന്റെ പ്ലാസ്റ്ററിലാണ് വിള്ളല്‍ കണ്ടെത്തിയത്. | ||
ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം, ഒരാളുടെ നില ഗുരുതരംചേരാനെല്ലൂരില് ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം | ||
റോഡിന് കുറുകെ കെട്ടിയ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് പരിക്ക്കളമശേരി തേവയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് പരിക്കേറ്റത്. | ||
നാളെ അവധി; ഡിസംബറിലെ റേഷന്‍ വിതരണം നീട്ടിയത് പിന്വലിച്ചുകേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും | ||
![]() | സന്നിധാനത്ത് വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകതിന നിറയ്ക്കുന്നതിനിടെ പൊട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. | |
എക്സ്റേ എടുക്കാന്‍ എത്തിയ വയോധികയില്‍ നിന്ന് 5 പവന് ഊരിവാങ്ങി യുവതി മുങ്ങി; പിന്നെയും മോഷണം ശ്രമം; പിടിയില്ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന വിവരം മനസിലായത്. | ||
![]() | വീട്ടുജോലിക്കെത്തി, സ്ത്രീയും പുരുഷനും ചേര്‍ന്ന് വയോധികയെ തോര്‍ത്ത് മുറുക്കി കൊന്നു; മൂന്നു പവന്റെ മാല മോഷ്ടിച്ചു; അറസ്റ്റ്പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് | |
ഞവുഞ്ഞിപ്പൊട്ടന്‍, കരിയാള, ചിന്നമുണ്ടി... പക്ഷികുലം മെലിയുന്നോ? നീര്‍ക്കിളികളുടെ എണ്ണത്തില്‍ കുറവ്പുള്ളിക്കാടക്കൊക്കും കാലിമുണ്ടിയുമാണ് ഏറ്റവും കൂടുതല്‍ എണ്ണം കണ്ടെത്താനായ പക്ഷിയിനങ്ങള്‍ | ||
![]() | കഴുത്ത് ഞെരിഞ്ഞു, അടിവയറ്റില്‍ ചവിട്ടേറ്റ ക്ഷതം; പ്ലീഹ ചുരുങ്ങി പൊട്ടി; യുവസംവിധായകയുടെ മരണം കൊലപാതകം?; ദുരൂഹതയേറ്റി പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്മൂന്നു വര്‍ഷം മുമ്പ്, 2019 ഫെബ്രുവരി 24 നാണ് നയനാസൂര്യയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് | |
ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ഫോര്‍ട്ടുകൊച്ചിയില്‍ തിങ്ങിനിറഞ്ഞത് ലക്ഷങ്ങള്‍; ശ്വാസം മുട്ടല്‍, ഛര്‍ദി; നിരവധി പേര് ചികിത്സ തേടികാര്ണിവല് നടന്ന സ്ഥലത്തും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തക്ക ആരോഗ്യ സേവനങ്ങള്‍ ഒന്നും സജ്ജമാക്കിയിരുന്നില്ല | ||
മെട്രോ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്, പുതുവത്സരത്തലേന്ന് സഞ്ചരിച്ചത് ഒന്നേകാൽ ലക്ഷം പേർകൊച്ചി മെട്രോയുടെ വരുമാനത്തിൽ സർവ്വകാല റെക്കോർഡ് | ||
സംസ്ഥാന സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ ഇന്ന്കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും | ||
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി കെ സേതുരാമന് ചുമതലയേറ്റു; ലഹരിമാഫിയയെ കര്‍ശനമായി നേരിടുമെന്ന് കമ്മീഷണര്‍'മയക്കുമരുന്നിന് ഇനി ഒരു കുട്ടിയും അടിമയാകാന്‍ പാടില്ല എന്നതാണ് പൊലീസിന്റെ നിലപാട്' | ||
![]() | കൊച്ചിയില്‍ യുവാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്തലയോലപ്പറമ്പ് സ്വദേശി അഖിലിന് ആണ് കുത്തേറ്റത് | |
സ്വാഗതം 2023 ; പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം, ആഘോഷ തിമിര്പ്പ്കേരളത്തിലും അതിവിപുലമായ പുതുവല്‍സരാഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത് |
Search results 30 - 45 of 946