• Search results for kodiyeri balakrishnan
Image Title

ഐക്യം തകരുന്ന രീതിയില്‍ സിപിഐയെ വിമര്‍ശിക്കതരുത്; എതിര്‍ക്കേണ്ടിടത്ത് എതിര്‍ത്തിട്ടുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

അവര്‍ അങ്ങനെ പെരിമാറിയാലും നമ്മള്‍ അങ്ങനെ പെരുമാറരുത്.മുന്നണിയായി നില്‍ക്കുമ്പോള്‍ തന്നെ എതിര്‍ക്കേണ്ടിടത്തു സിപിഐയെ എതിര്‍ത്തിട്ടുണ്ട്. 

Published on 30th December 2017

മുത്തലാഖ് ബില്‍ മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കാന്‍: കോടിയേരി ബാലകൃഷ്ണന്‍; ബിജെപി ഭരണം ജനങ്ങള്‍ക്കെതിര്

ഇത് തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലാണെന്നും അതിനാല്‍ യോജിക്കാന്‍ കഴിയില്ലാ എന്നുമാണ് സിപിഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

Published on 28th December 2017

ഒരു ചരമക്കോളത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ആ സംഭവം ചര്‍ച്ചയാക്കിയത് ഇടതുപക്ഷം : കോടിയേരി ബാലകൃഷ്ണന്‍

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ മികവ് കൂടി ഈ വിധിയിലൂടെ വ്യക്തമാവുന്നു

Published on 14th December 2017
Kodiyeri_Balakr

നയപരമായി യോജിച്ചുമാത്രമേ രാഷ്ട്രീയ സഖ്യം പാടുള്ളു, അല്ലെങ്കില്‍ വിപരീത ഫലം ; സിപിഐക്ക് കോടിയേരിയുടെ മറുപടി

വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുമെതിരായ ശക്തമായ ജനകീയ പോരാട്ടം നടത്തിയാണ് രാഷ്ട്രീയ ബദല്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്

Published on 26th November 2017
kodiyeri

എന്‍സിപി ചോദിച്ച നാലുദിവസം വെട്ടി രാജിയിലേക്കെത്തിച്ചത് കോടിയേരിയുടെ കടുത്ത നിലപാട്..?  

യെച്ചൂരി പവാറുമായി ചര്‍ച്ച നടത്തിയെങ്കിലും, രാജിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു പവാര്‍ ആദ്യം സ്വീകരിച്ച നിലപാട്

Published on 16th November 2017
kodiyeri_16575

തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അത് എന്‍സിപിയ്ക്കും ബാധകമാണെന്നും കോടിയേരി ബാലകൃഷ്ണന്‍

Published on 14th November 2017
cpm-leader-kodiyeri

കോടിയേരിയുടെ കാര്‍ യാത്ര വിവാദം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്‌

കാരാട്ട് റസാഖ് എംഎല്‍എയ്‌ക്കെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം

Published on 28th October 2017

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017

'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 26th October 2017

'പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇ പി ജയരാജന്‍ സ്വമേധയാ രാജിവെക്കുകയായിരുന്നു'; തോമസ് ചാണ്ടി വിഷയത്തില്‍ പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 24th October 2017

കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്താണെന്ന് കോടിയേരി

വേങ്ങര ഫലം മുസ്ലീം ലീഗിനുള്ള ശക്തമായ പ്രഹരമായിരിക്കുമെന്നും കോടിയേരി - ലീഗിനൊരിക്കലും ബിജെപിയെ ചെറുക്കാന്‍ സാധിക്കില്ലന്നും ലീഗിന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഒരു വ്യവസായി ആണെന്നും കോടിയേരി

Published on 21st September 2017

ബിഡിജെഎസിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കോടിയേരി

ഇപ്പോള്‍ അവര്‍ എന്‍ഡിഎയുടെ ഭാഗമാണ്. എന്‍ഡിഎ വിട്ടുവന്നാല്‍ അക്കാര്യം ആലോചിക്കുമെന്നും കോടിയേരി

Published on 20th September 2017

സിപിഎം സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ലക്‌സ് ഒഴിവാക്കും; ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും കോടിയേരി 

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും, റീസൈക്കിള്‍ ചെയ്യാവുന്നതും, പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമായ പ്രചരണ സമാഗ്രികള്‍ മാത്രം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണെന്ന് കോടിയേരി

Published on 20th September 2017

കോടിയേരിക്കും പി.ജയരാജനും ജീവന് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംഘപരിവാര്‍,എസ്ഡിപിഐ,മുസ്‌ലിം ലീഗ് എന്നീ സംഘടനകളില്‍ നിന്ന് ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്

Published on 20th September 2017

ഞങ്ങളൊക്ക ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധരും കാണാന്‍ വന്നിട്ടുണ്ട്; ദിലീപിനെ ഇടതുജനപ്രതിനിധികള്‍ സന്ദര്‍ശിച്ചത് വ്യക്തിപരമെന്ന് കോടിയേരി

ജയിലില്‍ ഒരാളെ പോയി കാണുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ആര്‍ക്കും തടവുകാരെ ജയിലില്‍ പോയി കാണാം. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ല

Published on 19th September 2017

Search results 30 - 45 of 90