• Search results for kodiyeri
Image Title

നിലപാടില്‍ മാറ്റമില്ല, ചര്‍ച്ച ചെയ്യുന്നത് വിധി നടപ്പാക്കാന്‍, സുന്നി പള്ളികളിലും  സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം

Published on 6th October 2018
kodiyeri

ശബരിമലയിലേക്ക് ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട; സിപിഎം ഇടപെടില്ലെന്ന് കോടിയേരി

അയ്യപ്പഭക്തന്‍മാരായ പുരുഷന്‍മാരുടെ കാര്യത്തിലും സിപിഎം ഇടപെടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം, അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചട്ടുള്ളത്.

Published on 5th October 2018

സമരത്തില്‍ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി, തുറന്ന് കാട്ടിയത് ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവരെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് സര്‍ക്കാര്‍ നയത്തിന്റെ ധീരമായ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published on 22nd September 2018

കോടിയേരിയെ തള്ളി ഇപി ജയരാജന്‍ ; 'അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുക, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെ'

കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി

Published on 21st September 2018

'അവര്‍ക്ക് പരാതി ഇല്ലല്ലോ ? ; മണ്ഡലം തിരിച്ചല്ല സിപിഎം കാര്യങ്ങള്‍ കാണുന്നത്' , സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഒഴിവാക്കിയതില്‍ അപാകതയില്ലെന്ന് കോടിയേരി

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അണക്കെട്ടിലെ വെള്ളമല്ല പ്രളയത്തിന് കാരണം

Published on 1st September 2018

ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും; തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടെന്ന് കോടിയേരി 

ലാവ്‌ലിന്‍ വിഷയം കുത്തിപ്പൊക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 29th July 2018

അഭിമന്യൂവിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകം; വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി 

എസ്എഫ്‌ഐയെ ഇല്ലായ്മ ചെയ്യാന്‍ എസ്ഡിപിഐ നേതൃത്വം നടത്തിയ പദ്ധതിയാണ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കോടിയേരി

Published on 23rd July 2018

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നില്ല; സംസ്‌കൃത സംഘം പാര്‍ട്ടി സംഘടനയല്ലെന്ന് കോടിയേരി 

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 11th July 2018

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ അം​ഗം

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിനീഷിന്റെ പാനലാണ് വിജയിച്ചത്

Published on 4th July 2018

കെവിന്‍ കൊലപാതകം: നടപടി നേരിട്ട ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമെന്ന് കോടിയേരി 

കെവിന്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Published on 4th June 2018

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പരീക്ഷിച്ച മൃദുഹിന്ദുത്വ സമീപനത്തിനേറ്റ തിരിച്ചടി: കോടിയേരി 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 31st May 2018

ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തിയപ്പോള്‍ കോടിയേരി നേരിട്ട് ഇടപെട്ടു, തുടര്‍ന്ന് സസ്‌പെന്‍ഷനും വധശ്രമവും, സാക്ഷികളുടെ ദൂരൂഹമരണവും സംശയാസ്പദം ; വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി

അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിച്ചോളാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു

Published on 11th May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം : കോടിയേരി ബാലകൃഷ്ണന്‍

കൊലക്കത്തി താഴെവെക്കാൻ നരേന്ദ്രമോദി കേരളത്തിലെ ആര്‍.എസ്‌.എസുകാരെ ഉപദേശിക്കണം

Published on 8th May 2018

ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും;കോടിയേരിയെ തളളി കാനം

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 4th May 2018

Search results 30 - 45 of 188