• Search results for ksu
Image Title
POLICE

കെ എസ് യു പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് പ്രകോപനമില്ലാതെ; ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ പൊലീസിന്റെ അഴിഞ്ഞാട്ടം

ശബരിമല വിഷയത്തില്‍ നിരാഹാരം നടത്തുന്ന എംഎഎല്‍എമാര്‍ക്ക് ഐക്യാദാര്‍ഡ്യവുമായി സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തിയ കെ എസ് യുക്കാരെയാണ് പൊലീസുകാര്‍ അടിച്ചത്

Published on 10th December 2018
piqu

ബാലന്‍ ദി ഓറില്‍ അഞ്ചാം സ്ഥാനം; ഫ്രീകിക്ക് വിസ്മയം തീര്‍ത്ത് മെസിയുടെ മറുപടി

മോഡ്രിച്ച് ബാലന്‍ ദി ഓര്‍ ഏറ്റുവങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വീണ്ടും ഫുട്‌ബോള്‍ മൈതാനത്ത് തന്റെ മാന്ത്രിക കാലുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് മെസി

Published on 9th December 2018

സ്റ്റൈൽ‌ മന്നൻ വരുന്നു പേട്ടയുമായി; പൊങ്കലിന് തിയേറ്ററുകളിൽ

സ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും

Published on 14th November 2018

ഇഎംഎസ് അധികാരത്തിലെത്തിയത് ശബരിമലയുടെ പേരില്‍; പിണറായി വിജയന്‍ ടിപ്പുസുല്‍ത്താനെന്ന് കെ സുരേന്ദ്രന്‍ ( വീഡിയോ)

ആധുനിക ടിപ്പു സുല്‍ത്താന്‍ പിണറായി വിജയന്‍ ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

Published on 28th October 2018

വൈറലായ വീഡിയോയിലെ പ്രതി കുടുങ്ങി: മദ്യപിച്ച് നടുറോഡില്‍ പൊലീസിനെ മര്‍ദിച്ചത് അഭിഭാഷകന്‍

മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകന്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് ട്രാഫിക് പോലീസുകാരെ കൈയേറ്റം ചെയ്തു. 

Published on 10th October 2018
POLICE

കുടിച്ച് ലക്കുകെട്ടാല്‍ പിന്നെ എന്ത് പൊലീസ്‌;  ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

കുടിച്ച് പൂസായി യുവാവ് -  ട്രാഫിക് പൊലീസിന് ക്രൂരമര്‍ദ്ദനം - വീഡിയോ വൈറല്‍

Published on 10th October 2018

കെ എസ് യു നേതാവിനെതിരെ വധശ്രമം: കാര്‍ത്തികപ്പിള്ളിയില്‍ ഇന്ന് ഹര്‍ത്താല്‍

കെ എസ് യു നേതാവ് റോഷനെതിരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് ഹരിപ്പാട് കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍.

Published on 10th October 2018

'ലിംഗസമത്വം എല്ലാ മതങ്ങള്‍ക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സര്‍ക്കാരിനു തോന്നാത്തത് ?' 

വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവധാനതയോടെ സമീപിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ തയ്യാറായില്ലെങ്കില്‍ വിപരീതഫലമാണുണ്ടാവുക

Published on 1st October 2018
KSUU

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുന്നത് യുവജന ക്ഷേമത്തില്‍ വരില്ലേ? ചിന്ത ജെറോമിന് കെ എസ് യു സെക്രട്ടറിയുടെ കത്ത് 

ഭരണ പക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും 

Published on 5th September 2018
shimla

വിവാദങ്ങളെ കാറ്റില്‍ പറത്തി ധോനി, ബുള്ളറ്റില്‍ ഷിംലയുടെ നിരത്തിലൂടെ ചുറ്റിയടിക്കല്‍

പൊലീസ് അകമ്പടിയേടെയാണ് ധോനിയുടെ ബൈക്ക് യാത്ര. ധോനിയുടെ ബൈക്കുകളോടുള്ള സ്‌നേഹം ആരാധകര്‍ക്ക് നന്നായി അറിയാം.

Published on 31st August 2018

രാജവിവാഹത്തിനൊരുങ്ങി യുഎഇ; ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം വിവാഹിതയാകുന്നു

പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു.
 

Published on 30th August 2018
lisa5

കുഞ്ഞിനെ മുലയൂട്ടിയതിന്‌ പശുവുമായി താരതമ്യം ചെയ്തു; മുലയൂട്ടല്‍ ചിത്രത്തിന് ലഭിച്ച അശ്ലീല കമന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ലിസ ഹൈഡന്‍

കുട്ടിയെ മുലയൂട്ടിയതിന് ചിലര്‍ തന്നെ പശുവുമായി താരതമ്യം ചെയ്‌തെന്നാണ് താരം പറയുന്നത്

Published on 28th August 2018
dhoni65654

നിരുപാധിക സ്‌നേഹം ലഭിക്കുന്നത് എവിടെയെന്ന് അറിയുമോ? വീഡിയോയുമായി ധോനി

ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ടെസ്റ്റ് ചൂടില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റിന് പുറത്ത് തന്റെ പ്രിയപ്പെട്ടവയ്‌ക്കൊപ്പം ആസ്വദിക്കുകയാണ് മഹേന്ദ്ര സിങ് ധോനി

Published on 24th August 2018

കാറില്‍ കയറിയാല്‍ നരേന്ദ്രമോദി അടുത്തതായി ചെയ്യാന്‍ പോകുന്നത് എന്താണ്?; ആകാംക്ഷയ്ക്കുളള ഉത്തരം ഈ വീഡിയോ പറയും

ഔദ്യോഗികവാഹനത്തില്‍ കയറിയതിന് തൊട്ടുപിന്നാലെ മോദി ചെയ്യാന്‍ പോകുന്ന കാര്യം എന്ത് എന്ന ചോദ്യത്തിനുളള മറുപടിയാണ് ട്വിറ്ററിലുടെ പുറത്തുവിട്ടിരിക്കുന്നത്.

Published on 22nd August 2018

വീണ്ടും പറന്നു സെഞ്ച്വറിക്ക് ശേഷമുള്ള ചുംബനം; വൈറലായി കോഹ് ലി- അനുഷ്ക 'ഫ്‌ളൈയിങ് കിസ്' (വീഡിയോ)

ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കോഹ്ലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സവിശേഷത

Published on 21st August 2018

Search results 30 - 45 of 291