Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
![]() | കെ ടി ജലീലും കോണ്‍സല്‍ ജനറലും പലതവണ രഹസ്യ കൂടിക്കാഴ്ച നടത്തി; തെളിവായി ചാറ്റുകളും കത്തും: സ്വപ്നയുടെ സത്യവാങ്മൂലംജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു | |
'തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്'ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ് എന്ന് ജലീല്‍ കുറിച്ചു | ||
രാഷ്ട്രീയം സിരയില്‍ കലര്‍ന്ന കലാലയകാലംഒന്നും രണ്ടും വര്‍ഷ ഡിഗ്രിക്ക് കോളേജിന് തൊട്ടടുത്ത 'ഹിദായത്ത്' ഹോസ്റ്റലിലാണ് താമസിച്ചത്. കമാല്‍ പാഷ സാര്‍ നടത്തിയിരുന്ന ഹോസ്റ്റലാണത് | ||
നിറങ്ങള്‍ നിറഞ്ഞ കലാലയ ജീവിതംവര്ഗ്ഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള ഭരണനടപടികള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രത്യക്ഷമായി തുടക്കമിട്ടത് 1905-ല്‍ മതാടിസ്ഥാനത്തില്‍ ബംഗാളിനെ വിഭജിച്ചുകൊണ്ടാണ് | ||
'പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു, പ്രശ്നം ഗുരുതരമാണ്, വേഗം വീട്ടില്‍ പൊയ്ക്കോളൂ'അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചും അദ്ദേഹം മത്സരിച്ചു ചെയര്മാനായതിനെക്കുറിച്ചും അദ്ധ്യാപകര്‍ പോലും സമദാനിയുടെ പ്രസംഗം കേള്‍ക്കാന്‍ ക്ലാസ്സിനു പുറത്തുനിന്നതുമെല്ലാം വാതോരാതെ പറയും | ||
![]() | 'മിസ്റ്റര്‍ ശ്രേയാംസ്കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു'ഇടതു പിന്തുണയോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രേയാംസ്കുമാറിന്റെ കാലാവധി ഈ വര്‍ഷമാണ് അവസാനിച്ചത് | |
സൗഹൃദങ്ങളുടെ നിത്യവസന്തംസൗഹൃദങ്ങള് മുറിയാതെ കാത്തുസൂക്ഷിക്കാനാണ് എനിക്ക് താല്പര്യം. മന്ത്രിയായ സമയത്തും പരമാവധി അതു തുടര്‍ന്നു | ||
ജമാഅത്തെ ഇസ്ലാമിയും അബൂദറുല് ഗിഫാരിയും ഇമ്പിച്ചിബാവയുംആറ്റുനോറ്റിരുന്ന ആ ദിവസം സമാഗതമായി. പ്രതീക്ഷിച്ചപോലെ തേര്‍ഡ് ക്ലാസ്സോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ്സായി. മാര്‍ക്ക് കുറഞ്ഞതില്‍ സന്തോഷമാണ് തോന്നിയത് | ||
മാധവ വാര്യര്‍ക്ക് എച്ച്ആര്‍ഡിഎസ് വണ്ടിച്ചെക്ക് നല്കി; കേസായി; മറുപടിയുമായി ജലീല്ഡി ലിറ്റ് നല്കാന് തീരുമാനിച്ച അന്നത്തെ വൈസ് ചാന്‍സലര്‍ ഇന്നത്തെ ബിജെപി നേതാവാണ്. | ||
![]() | മാധവ വാര്യരായത് നന്നായി; കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!; കെടി ജലീല്ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെടി ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന സുരേഷ് | |
'ഒരു ബാഗ് നിറയെ പണം കൈക്കൂലി നൽകി'- പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന; കെടി ജലീലിന് ബിനാമി ഇടപാട്ഷാര്ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു | ||
എന്റെ സിനിമാഭ്രമങ്ങള്ചെറുപ്പത്തില് ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്രചെയ്യാനായിരുന്നു താല്പര്യം. ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂപ്രദേശത്ത് രണ്ട് റെയില്‍വേ സ്റ്റേഷനേ ഉണ്ടായിരുന്നുള്ളൂ. തിരൂരും കുറ്റിപ്പുറവും | ||
രാഷ്ട്രീയ നേട്ടത്തിനായി ഗൂഢാലോചനയില്‍ കുടുക്കി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷാജ് കിരണ്‍ ഹൈക്കോടതിയില്എന്തൊക്കെ കുറ്റകൃത്യങ്ങളാണോ ജലീല്‍ ചെയ്തിട്ടുള്ളത് അത് പുറത്തുവിടും | ||
![]() | 'എനിക്കെന്തിന് ടെന്‍ഷന്‍' ആ തമാശ കേള്‍ക്കാന്‍ കാത്തിരിക്കുന്നു; മറുപടിയുമായി ജലീല്തനിക്കെതിരായി കോടതിയില്‍ നല്കിയ രഹസ്യ മൊഴി വെളിപ്പെടുത്തുമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെയും അഭിഭാഷകന് കൃഷ്ണരാജിന്റെയും പ്രസ്താവനയോട് പ്രതികരണവുമായി | |
'കെ ടി ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും'; മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ വേണ്ട: സ്വപ്ന സുരേഷ്താന് ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു |
Search results 30 - 45 of 111