• Search results for lates
Image Title
ksrtc poonjar

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ 

ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു

Published on 16th October 2021
RAIN_1

അടിയന്തിര സാഹര്യങ്ങളില്‍ ഏത് സമയവും 112ൽ വിളിക്കാം; ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം: ഡിജിപി 

എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന്​ ഡിജിപി അനില്‍ കാന്ത്

Published on 16th October 2021
rahul-gandhi

'എന്റെ മനസ്സ് കേരള ജനതക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കൂ'; രാഹുൽ ഗാന്ധി 

കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു

Published on 16th October 2021
covid in kerala

സംസ്ഥാനത്ത്  ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

സംസ്ഥാനത്ത്  ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 16th October 2021
kuttickal landslide

രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ; 13 പേരെ കാണാതായി ; തൊടുപുഴയില്‍ കാര്‍ ഒലിച്ചുപോയി പെണ്‍കുട്ടി മരിച്ചു ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും 

സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു

Published on 16th October 2021
ksrtc poonjar

യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങി ( വീഡിയോ)

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്

Published on 16th October 2021
rain pathanamthitta

പെരുമഴ, ചെറുമേഘവിസ്‌ഫോടനങ്ങള്‍; പ്രളയഭീതിയില്‍ കേരളം ; നദികള്‍ കരകവിയുന്നു ; റെഡ് അലർട്ട്

അടുത്ത 24 മണിക്കൂർ അതീവജാ​ഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചു

Published on 16th October 2021
pv anvar mla

കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നോക്കേണ്ടത് എഐസിസി ഓഫീസിലേക്ക്; കെ സി വേണുഗോപാല്‍ ബിജെപിയുടെ നമ്പര്‍ വണ്‍ ഏജന്റ്: പി വി അന്‍വര്‍

ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്ക് നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേ ഉള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു.

Published on 16th October 2021
heavy rain

തെക്കന്‍ ജില്ലകളില്‍ പെരുമഴ; പത്തനംതിട്ടയില്‍ പ്രളയഭീതി; ഡാമുകള്‍ തുറക്കും;  11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി

Published on 16th October 2021
raipur railway station

ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം ; നാലു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു താവിയിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുമ്പോഴായിരുന്നു സ്‌ഫോടനം ഉണ്ടായത്

Published on 16th October 2021
anvitha

'തന്നെയും മകളെയും തള്ളിയിട്ടതെന്ന് യുവതിയുടെ മൊഴി' ; ഒന്നര വയസ്സുകാരി പുഴയില്‍ വീണുമരിച്ച സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്

Published on 16th October 2021
manishanker

മണിശങ്കറെ മാറ്റി ; പി ആര്‍ മുരളീധരന്‍ സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോണ്‍ ഫെര്‍ണാണ്ടസിനെ സിഐടിയു ജില്ലാ പ്രസിഡന്റ് ആക്കാനും തീരുമാനിച്ചിട്ടുണ്ട്

Published on 16th October 2021
rain

അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടു കൂടിയ കനത്ത മഴ ; ആറു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം ; തിരുവനന്തപുരത്ത് അതിശക്തമായ മഴ, വെള്ളക്കെട്ട്

അറബിക്കടല്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്

Published on 16th October 2021
rahul_sonia

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ; നിയമസഭ തെരഞ്ഞെടുപ്പുകളും സംഘടനാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും

അനാരോഗ്യം അലട്ടുന്ന സോണിയയുടെ പിൻഗാമിയെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം ജി 23 നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്

Published on 16th October 2021
ksrtc salary distribution

ആറുമാസം മുൻപ് മരിച്ച കണ്ടക്ടറെ 'സ്ഥലംമാറ്റി' കെഎസ്ആർടിസിയുടെ ഉത്തരവ്

ചേർത്തലയിൽ നിന്നും  എറണാകുളം ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്

Published on 16th October 2021

Search results 30 - 45 of 4840