• Search results for maharashtra
Image Title

മഹാസഖ്യത്തില്‍ കല്ലുകടി ; ശിവസേനയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു; കീറാമുട്ടിയായി വകുപ്പ് വിഭജനം

സില്ലോദ് മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014ല്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു

Published on 4th January 2020

നേതാവിന് മന്ത്രിസ്ഥാനമില്ല, പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്ത് പ്രതിഷേധം ; മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് പിന്നാലെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു

ഓഫീസിലെ കസേരകള്‍, മേശകള്‍, ചില്ലുഗ്ലാസ്സുകള്‍, കംപ്യൂട്ടറുകള്‍, ടെലിവിഷന്‍ തുടങ്ങിയവയെല്ലാം തല്ലിത്തകര്‍ത്തു

Published on 1st January 2020
ugar_cane

വേതനം കുറയുന്നു; മുപ്പതിനായിരത്തോളം സ്ത്രീകള്‍ ഗര്‍ഭാശയം നീക്കം ചെയ്തതായി കോണ്‍ഗ്രസ് നേതാവ്‌

വേതനം കുറയുമെന്ന് ഭയന്ന് മുപ്പതിനായിരത്തോളം വനിതാ തൊഴിലാളികള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നിതിന്‍ റൗട്ട്

Published on 25th December 2019

കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

കര്‍ഷര്‍ക്ക് അടിയന്തര ആശ്വാസമെന്ന നിലയിലാണ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയത്. എന്നാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി

Published on 25th December 2019

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; സത്യപ്രതിജ്ഞ ഡിസംബര്‍ 30ന്?

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് ധാരണയായെന്നു പാര്‍ട്ടിവൃത്തങ്ങള്‍

Published on 24th December 2019

ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങള്‍ പഠിപ്പിക്കൂ; ബലാത്സംഗങ്ങള്‍ തടയാമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങള്‍ പഠിപ്പിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി
 

Published on 20th December 2019
Leopard

വീണ്ടും കണ്ണില്ലാത്ത ക്രൂരത; തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം

തലയും കാലുകളും അറുത്തുമാറ്റിയ നിലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

Published on 16th December 2019

ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ മോദി ആവശ്യപ്പെട്ടു; മകളെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി; പവാറിന്റെ വെളിപ്പെടുത്തല്‍

ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം വളരെ നല്ലതാണ്. അവ അങ്ങനെ തന്നെ തുടരും. എന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പവാര്‍
 

Published on 2nd December 2019
saurav_ganguly1

2024 വരെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്? നിര്‍ണായക നീക്കവുമായി ബോര്‍ഡ്, സുപ്രീംകോടതിക്ക് മുന്‍പിലെത്തും

ബിസിസിഐയുടെ 39ാം പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്

Published on 1st December 2019

അടുത്ത 'രാഷ്ട്രീയ ഭൂകമ്പം' ഗോവയില്‍ ; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ്

മഹാരാഷ്ട്രയില്‍ സംഭവിച്ചതുപോലെ. ഗോവയിലും സമീപഭാവിയില്‍ ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്ന് സഞ്ജയ് റാവത്ത്

Published on 29th November 2019
uddhav

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി, പതിനായിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ 

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 28th November 2019

'കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആദര്‍ശം അനുവദിക്കുന്നില്ല' ; അതൃപ്തി പരസ്യമാക്കി ശിവസേന നേതാവ് രാജിവെച്ചു

ഹിന്ദു രാഷ്ട്രം, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നീ സ്വപ്‌നങ്ങള്‍ കണ്ട് വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായി അഹോരാത്രം പ്രവര്‍ത്തിച്ചു

Published on 27th November 2019
uddhav

ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ; എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

ബാലാസാഹേബ് തോറാട്ടും ജയന്ത് പാട്ടീലും  ഉപമുഖ്യമന്ത്രിമാരാകും

Published on 27th November 2019

'ഇടിമിന്നലിന്റെ വേഗത', മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, വരിഞ്ഞുമുറുക്കി ( വീഡിയോ)

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്

Published on 26th November 2019
mah

ബിജെപിക്കു തിരിച്ചടി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ളള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പു തേടണമെന്ന് സുപ്രീം കോടതി

Published on 26th November 2019

Search results 30 - 45 of 159