• Search results for malayalam lekhanam
Image Title
hema

ആരും ഞെട്ടാതെയും ഒരു സ്ത്രീ പീഡനം 

മുന്നിലിരിക്കുന്ന സ്ത്രീ തന്നെയാണോ ഇതിനൊക്കെ ഇരയായത്, എനിക്ക് അത്ഭുതം തോന്നി. കാരണം, തീവ്ര വൈകാരിക ഭാവമൊന്നും അവരുടെ മുഖത്തുനിന്ന് എനിക്ക് വായിച്ചെടുക്കാനായില്ല

Published on 19th November 2021
manasi

കനല്‍ നടപ്പുകള്‍

ചരിത്രത്തിലേക്ക് ആരെയും കൂസാതെ നടന്നുകയറിയ ഭാരതീയ വനിതകളില്‍ പ്രമുഖയായ ഡോ. രഖ്മാഭായിയെക്കുറിച്ച് ഒരു ഓര്‍മ്മ

Published on 16th November 2021
hameed

മതോന്മാദികളുടെ ബലപ്രയോഗങ്ങള്‍

ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ്

Published on 16th November 2021
satish_suryan

ഉത്തരദേശത്ത് ഉരുത്തിരിയുന്ന ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാനിലയ്ക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്

Published on 16th November 2021
aravind

പെഗസസ് ഉത്തരം കിട്ടി, ഉത്തരവാദിയാര്?

പെഗസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരോ ഏജന്‍സികളോ നിയമവിരുദ്ധമായി ഇന്ത്യന്‍ പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയോ?

Published on 16th November 2021
brp

കാലം സാക്ഷി അനുഭവം സാക്ഷി

കുല്‍ദീപ് നയ്യരുടെ ആത്മകഥയൊക്കെ ദൈനംദിന മാധ്യമപ്രവര്‍ത്തനം തന്നെ ചരിത്രാവിഷ്‌കാരങ്ങളായി മാറ്റുന്നത് എങ്ങനെയാണെന്ന് കാണിച്ചുതന്നിട്ടുള്ളതാണ്

Published on 7th November 2021
Birth centenary

മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്‍

മറവിയും പിറവിയും മഴയും ഈച്ചരവാരിയരുടെ ജന്മശതാബ്ദി ചിന്തകള്‍

Published on 7th November 2021
vp_menon

ഇന്ത്യന്‍ ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്‍

ഇന്ത്യന്‍ ഭൂപടത്തെ തിളക്കമേറ്റിയത് ഈ ഒറ്റപ്പാലത്തുകാരന്റെ വിരലൊപ്പുകള്‍

Published on 7th November 2021
satish

വിശപ്പ് എന്ന പകര്‍ച്ചവ്യാധി ഇന്ത്യയെ വിഴുങ്ങുമ്പോള്‍

ആഗോള വിശപ്പു സൂചിക 2021 പ്രകാരം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ദക്ഷിണേഷ്യന്‍ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കും പിറകില്‍

Published on 7th November 2021
vijayakrishnan

പടക്കപ്പലുകള്‍ പോയ്മറഞ്ഞശേഷം റഷ്യന്‍ സിനിമ

സോവിയറ്റ് സിനിമ ഫലത്തില്‍ സോഷ്യലിസ്റ്റ് റിയലിസം എന്ന ഏകസിദ്ധാന്തത്തിലേക്കു ചുരുങ്ങി. സിനിമകളുടെ എണ്ണം കുറയുകയും പുറത്തുവന്നവ നിയന്ത്രണങ്ങളുടെ നുകത്തില്‍ ബന്ധിക്കപ്പെടുകയും ചെയ്തു

Published on 4th November 2021
hameed

വെള്ളിയാഴ്ചയെ ഭയക്കുന്ന അഫ്ഗാനികള്‍

'ഇതാണ് സത്യം. ഇതു മാത്രമാണ് സത്യം' എന്ന നിലപാടിലേക്ക് ഏതെങ്കിലും മതവിഭാഗം നീങ്ങിയാല്‍ അവിടെ അപരമതപുച്ഛവും അസഹിഷ്ണുതയും ആവിര്‍ഭാവിക്കുക സ്വാഭാവികമാണ്

Published on 31st October 2021
sajimon

മരണം പെയ്യുന്ന പശ്ചിമഘട്ടം

ഉറങ്ങാന്‍ പറ്റുന്നില്ല. പാതിരാത്രിയിലും ഇടയ്ക്കിടെ എഴുന്നേറ്റ് കുന്നിന്‍മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കും. മഴയ്‌ക്കൊപ്പം എപ്പോഴാണ് എല്ലാം കുത്തിയൊലിച്ച് വീണ്ടും വരുന്നതെന്ന് അറിയില്ല. പേടിയാണ് സാറേ

Published on 31st October 2021
narayanan_nair

തുറക്കാത്ത പുസ്തകം

കൊച്ചിരാജ്യത്തെ ആദ്യ സംസ്‌കൃത സ്‌കൂള്‍ സ്ഥാപിച്ച, സംസ്‌കൃതം, തമിഴ്, മലയാളം, ഭാഷകളില്‍ കനപ്പെട്ട സംഭാവന ചെയ്ത് കടന്നുപോയ നെന്മാറ നാരായണന്‍ നായരെ മറക്കാന്‍ നമുക്ക് അധികസമയം വേണ്ടിവന്നില്ല

Published on 28th October 2021
farmers protest

ജീവിതമേ, നന്ദി എന്ന് കവിതയില്‍ വായിക്കാം; ഇന്ത്യന്‍ കര്‍ഷകരുടെ ജീവിതത്തിലില്ല

കൊവിഡ് കാലം കഴിഞ്ഞുവെന്ന് ഉറപ്പിച്ചു പറയാവുന്ന സാഹചര്യമല്ലെങ്കിലും മനുഷ്യരുടെ ശബ്ദങ്ങളും ഗന്ധങ്ങളും മസാല ദോശയുടെ മണവും രുചിയുമുള്ള സായാഹ്നങ്ങളും തിരിച്ചുവന്നു

Published on 26th October 2021

Search results 30 - 44 of 44