• Search results for manju warrier
Image Title
manju_geethu

'നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും നീ എന്റെ ഉറ്റ ചങ്ങാതി'; അമൂല്യ ചിത്രം പങ്കുവച്ച് മഞ്ജു 

'ഐ ലവ് യൂ!!! യൂ ആര്‍ മൈ 'BFFLWYLION' എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്

Published on 8th June 2019
BHAVANA

'നിനക്ക് അറിയാമെന്ന് എനിക്കറിയാം'; ഇഷ്ടം പറഞ്ഞ് മഞ്ജു വാര്യര്‍; ഒപ്പം ബര്‍ത്ത്‌ഡേ ഗേളിനൊപ്പമുള്ള ചിരിച്ചിത്രവും

ഇരുവരും ഒരുമിച്ചുള്ള ചിരിച്ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 6th June 2019
manju

'എനിക്ക് കിറുക്കാണെന്ന് ആളുകള്‍ പറയും', അതെങ്ങനെയെന്ന് അറിയണമെങ്കില്‍!, മഞ്ജുവിന്റെ രസകരമായ വിഡിയോ 

അഞ്ച് മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്

Published on 1st June 2019
santhosh1

'ഇന്ത്യയിലെ ഏറ്റവും കഴിവുള്ള അഭിനേതാക്കളിൽ‌ ഒരാൾ'; കുട്ടാപ്സ് ആയി സൗബിനെ സ്വാ​ഗതം ചെയ്ത് സന്തോഷ് ശിവൻ  

കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് കുറിച്ചു

Published on 18th May 2019
MANJU

'ഇന്നേക്ക് അഞ്ചുവര്‍ഷം, വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്!', ഒപ്പം നിന്നവർക്ക് നന്ദി കുറിച്ച് മഞ്ജു വാര്യർ  

'തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു'

Published on 17th May 2019
aju_manju

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Published on 13th May 2019
manju

മഞ്ജുവിനെ നായികയാക്കി ആദ്യ ചിത്രം; സഹോദരന്‍ മധു വാര്യര്‍ സംവിധായകനാകുന്നു; ബിജു മേനോന്‍ നായകന്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവിന് ശേഷം ആദ്യമായാണ് ബിജു മേനോനൊപ്പം അഭിനയിക്കുന്നത്

Published on 9th May 2019
manju

പുത്തന്‍ കാർ സ്വന്തമാക്കി മഞ്ജു; ഇനി യാത്രകൾ ബലേനോയിൽ 

 മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് മഞ്ജുവിന്റെ പുതിയ കാർ

Published on 2nd May 2019
paru

ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍വതി; ആശംസകളുമായി മഞ്ജുവും റിമയും പൂര്‍ണിമയുമടക്കം താരനിര 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് റിമയുടെ ആശംസ

Published on 7th April 2019
lucifer

പകരമാര്? സ്റ്റീഫന്‍ നെടുംപള്ളി; 'ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം', ലൂസിഫര്‍ ട്രെയിലര്‍  

പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരിക്കു ലൂസിഫറെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

Published on 20th March 2019
manju

'ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്'; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍ 

ഞാന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു

Published on 16th March 2019
manju

ധ്യാനനിരതയായി പ്രിയദര്‍ശിനി രാംദാസ്; ലൂസിഫറിലെ മഞ്ജു വാര്യര്‍

പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്

Published on 15th March 2019
manju

'കഞ്ഞിവേണോ പ്രഭുവേട്ടാ'; സുബൈദയ്ക്കും 'കഞ്ഞി ട്രോള്‍'; മഞ്ജുവിനെ വിടാതെ ട്രോളന്മാര്‍

ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞി ട്രോള്‍ ഇപ്പോഴും മഞ്ജുവിനെ വിടാതെ പിടികൂടിയിരിക്കുകയാണ്

Published on 29th January 2019

നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയെന്ന് മഞ്ജു വാര്യര്‍

നമ്പി നാരായണനുളള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം

Published on 26th January 2019

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കേട്ടുവല്ലോ?; മഞ്ജുവിന്റെ മറുപടി

എന്റെ സാന്നിധ്യം ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കിയെന്നതും സന്തോഷകരമായ കാര്യമാണ്

Published on 26th January 2019

Search results 30 - 45 of 109