Advanced Search
Please provide search keyword(s)- Search results for modi
Image | Title | |
---|---|---|
![]() | 'ദരിദ്രകുടുംബത്തില്‍ പിറന്നവന്‍ പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി'; പ്രത്യേക സമ്മേളനത്തിനു തുടക്കംജി 20 ഉച്ചകോടിയുടെ വിജയം ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയുടെതോ അല്ല, രാജ്യത്തിന്റ 140 കോടി ജനതയുടെ വിജയമാണ്. | |
![]() | 'ചെറിയ സമ്മേളനമാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുണ്ടാകും'; നരേന്ദ്രമോദിരാജ്യത്ത് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്നു | |
![]() | 'അവധിയെടുത്ത് അല്‍പ്പം ആഘോഷിക്കൂ': നരേന്ദ്ര മോദിയോട് ഷാരുഖ് ഖാന്മോദിക്ക് ബര്‍ത്ത്‌ഡേ ആശംസിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ | |
ബൈക്കിലെത്തിയവര്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചു; സൈക്കിളില്‍നിന്ന് തെറിച്ചുവീണ 17കാരി മറ്റൊരു ബൈക്കിടിച്ച് മരിച്ചുബൈക്കിലെത്തിയവര് ദുപ്പട്ടയില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ സൈക്കിള്‍ യാത്രക്കാരിയായ പെണ്‍കുട്ടി മറ്റൊരു ബൈക്കിടിച്ച് മരിച്ചു | ||
ഔറംഗാബാദ് ഇനി ഛത്രപതി സംഭാജി നഗര്‍; രണ്ട് ജില്ലകളുടെ പേര് മാറ്റി മഹാരാഷ്ട്ര സര്ക്കാര്ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍ | ||
![]() | പിറന്നാള്‍ ദിനത്തില്‍ മെട്രോ യാത്ര; കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; ജന്മദിനാശംസകള്‍ നേര്‍ന്ന് യാത്രക്കാര്‍ ( വീഡിയോ)കുട്ടികളുമായി കുശലം പറയുകയും മധുരം സമ്മാനിക്കുകയും ചെയ്ത പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും തയ്യാറായി | |
![]() | എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരിയുമായ ഗീത മെഹ്ത അന്തരിച്ചുഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ മൂത്ത സഹോദരിയും എഴുത്തുകാരിയുമായ ഗീത മെഹ്ത (80) അന്തരിച്ചു | |
![]() | പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: സര്‍വകക്ഷിയോഗം വൈകീട്ട്; പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ദേശീയ പതാക സ്ഥാപിക്കുംനാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലാകും പ്രത്യേക സമ്മേളനം തുടങ്ങുക | |
![]() | 'ഹാപ്പി 73'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ; ആഘോഷമാക്കാൻ ബിജെപിലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ പ്രധാനമന്ത്രി പദത്തിൽ മൂന്നാം ഊഴം ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് മോദി | |
ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് കാനഡ; 'ട്രൂഡോയുടെ പ്രതികാരം'ഇന്ത്യയുമായുള്ള വാണിജ്യ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി കാനഡ | ||
![]() | 'ഇനി മുതല്‍ നീ എന്റെ അമ്മ'; പിതാവ് ബലാത്സംഗം ചെയ്തു; യുവതിയെ ഉപേക്ഷിച്ച് ഭര്ത്താവ്സെപ്റ്റംബര് ഏഴിനാണ് യുവതി ഭര്‍തൃപിതാവിനെതിരെ ബലാത്സംഗപരാതി നല്‍കിയത്. | |
![]() | പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ സാമ്പിള്‍ പേപ്പര്‍ തട്ടിപ്പ്; വീഴരുതെന്ന് സിബിഎസ്ഇപത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ സാമ്പിള്‍ പേപ്പര്‍ തട്ടിപ്പില്‍ വീഴരുതെന്ന് സിബിഎസ്ഇയുടെ മുന്നറിയിപ്പ് | |
![]() | 'മീനും മുട്ടയും നിലനിര്‍ത്തിയിട്ടുണ്ട്; ലക്ഷദ്വീപില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം വിലക്കിയതില്‍ ഇടപെടാനാകില്ല'സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ല | |
![]() | ക്ഷേത്രങ്ങളില്‍ പൂജാരിമാരായി വനിതകള്‍; ദ്രാവിഡ മോഡല്‍ സാധ്യമാക്കിയെന്ന് സ്റ്റാലിന്ദ്രാവിഡ മോഡല്‍ ഭരണത്തിന്റെ ഭാഗമായി സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി എത്താന്‍ പോവുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ | |
![]() | ഇനി വിവിധ സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം, വിശദാംശംഒക്ടോബര് ഒന്നുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി |
Search results 30 - 45 of 643