• Search results for narendra modi
Image Title

രാജ്യം അഭിമാനത്തിന്റെ നെറുകയില്‍; ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം

Published on 22nd July 2019

സത്യം വിജയിച്ചു; കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭിക്കും: വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 17th July 2019

പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രി

കളിയില്‍ വിജയം തോല്‍വിയും സാധാരണമാണ് - ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു

Published on 10th July 2019

ആദ്യം കണ്ടപ്പോള്‍ മോദി 250 രൂപ നല്‍കി പ്രോത്സാഹിപ്പിച്ചു; ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രിക്ക് പാട്ട് സമര്‍പ്പിച്ച് ഗായിക (വിഡീയോ)

സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ പ്രേരണയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിസൂചകമായി പാട്ട് സമര്‍പ്പിച്ച് ഗുജറാത്തി നാടോടി ഗായിക

Published on 8th July 2019

എന്തുകൊണ്ട് രാജ്യത്തിന് വലിയ സ്വപ്‌നങ്ങള്‍ പാടില്ല ? ; '5 ട്രില്യൺ  സമ്പദ്‌വ്യവസ്ഥ'യില്‍ സംശയമുന്നയിക്കുന്നവര്‍ ദോഷൈകദൃക്കുകളെന്ന് പ്രധാനമന്ത്രി

രാജ്യം വളരുന്നതിന് അനുസരിച്ച്, ഇന്ത്യാക്കാരനും ആനുപാതികമായ നേട്ടം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published on 6th July 2019
modi

മോദിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ, സൈക്കിളിൽ കാതങ്ങൾ താണ്ടി അയാളെത്തി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കുമെന്ന് ഖിംചന്ദ് വ്യക്തമാക്കി

Published on 3rd July 2019

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനം; ലോകം നേരിടുന്ന മൂന്നു മുഖ്യ വെല്ലുവിളികള്‍ക്ക് പ്രധാനമന്ത്രിയുടെ അഞ്ച് പോംവഴികള്‍ (വീഡിയോ)

മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 28th June 2019

ജപ്പാനില്‍ ജയ് ശ്രീ റാം വന്ദേ മാതരം വിളികളുമായി മോദിക്ക് സ്വീകരണം (വീഡിയോ)

ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'ജയ് ശ്രീ റാം വന്ദേ മാതരം' വിളികളോടെ സ്വീകരണം.

Published on 28th June 2019
MODI

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജപ്പാനിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള ലോകനേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും

Published on 27th June 2019

'നരേന്ദ്രമോദി അഴുക്കുചാല്‍'; പാര്‍ലമെന്റിലെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കോണ്‍ഗ്രസ് എംപി

ഇന്ദിരാ ഗാന്ധി ഗംഗാ മാതാവ് ആണെങ്കില്‍ മോദി വെറും അഴുക്കുചാല്‍ മാത്രമാണ് രഞ്ജന്‍ ചൗധരി

Published on 24th June 2019
pinarayi_modi
pm

ഇന്ന് അന്താരാഷ്ട്ര യോ​ഗാദിനം; റാഞ്ചിയിൽ നാലായിരത്തോളം പേർക്കൊപ്പം യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി, പിണറായി വിജയൻ തിരുവനന്തപുരത്ത് 

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോ​ഗ പരിപാടികളിൽ പങ്കെടുക്കും

Published on 21st June 2019
modi

അംഗബലത്തെക്കുറിച്ച് ആശങ്ക വേണ്ട, സഭയില്‍ സജീവമാകൂ; പ്രതിപക്ഷത്തോട് മോദി

ജനാധിപത്യത്തില്‍ സജീവമായ പ്രതിപക്ഷം പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 17th June 2019
modi147

ക്രിക്കറ്റ് പ്രേമിയായ മാലിദ്വീപ് പ്രസിഡന്റിന് മോദിയുടെ സമ്മാനം, ക്രിക്കറ്റ് ബാറ്റില്‍ മറ്റൊരു സര്‍പ്രൈസും

ക്രിക്കറ്റിലൂടെ ഒരുമിച്ച് എന്ന കുറിപ്പോടെയാണ് മാലീദ്വീപ് പ്രസിഡന്റിന് ബാറ്റ് സമ്മാനിക്കുന്ന ഫോട്ടോ മോദി പങ്കുവെച്ചത്

Published on 9th June 2019
modi_gvr

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യം, പ്രൗഢ ഗംഭീരം; ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിച്ചു: മോദി

ക്ഷേത്ര ദര്‍ശനത്തിനു പിന്നാലെ ട്വിറ്ററില്‍ മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

Published on 8th June 2019

Search results 30 - 45 of 502