• Search results for national news
Image Title
flight

35 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍; മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനം പോയി; അന്വേഷണത്തിന് ഉത്തരവ്

ഏകദേശം 280 യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് പോകേണ്ടതായിരുന്നു

Published on 19th January 2023
rahul_gandhi

ഭാരത് ജോഡോ യാത്ര എത്തും മുമ്പ് കശ്മീര്‍ കോണ്‍ഗ്രസില്‍ അടി ;  സംസ്ഥാന വക്താവ് രാജിവെച്ചു

ആശയപരമായ ഭിന്നതയെത്തുടര്‍ന്നാണ് രാജിയെന്ന് ദീപിക വ്യക്തമാക്കി

Published on 18th January 2023
supreme_court_new

ഇസ്ലാമിക ഭരണം ലക്ഷ്യമിടുന്ന സംഘടനകളെ അനുവദിക്കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ആയതിനാലാണ് സിമിയുടെ നിരോധനം തുടരുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

Published on 18th January 2023
weapons

മഞ്ഞിന്റെ മറ പറ്റി  പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്; ചൈനീസ് തോക്കുകളും വെടിമരുന്നുകളും പിടികൂടി

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ്  ആയുധം കടത്തിയത്

Published on 18th January 2023
pinarayi_kcr

പ്രതിപക്ഷ ഐക്യനിരയ്ക്കായി തെലങ്കാന മുഖ്യമന്ത്രി; ബിആര്‍എസിന്റെ ശക്തിപ്രകടനം ഇന്ന്; മെഗാറാലിയില്‍ പിണറായി വിജയനും

ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്

Published on 18th January 2023
sidharamayyah

അവതാരകയെ 'അടിമുടി തുറിച്ചു നോക്കി' മുന്‍മുഖ്യമന്ത്രി; സോഷ്യല്‍ മീഡിയയില്‍ വൈറല്‍; കമന്റ് പ്രളയം

വനിതാ കോണ്‍ഗ്രസ് പരിപാടിക്കിടെയുണ്ടായ സിദ്ധരാമയ്യയുടെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്

Published on 17th January 2023
china

ചൈനീസ് ജനസംഖ്യയില്‍ ഇടിവ്; ആറു പതിറ്റാണ്ടിനിടെ ഇതാദ്യം

2022 അവസാനത്തോടെ ജനസംഖ്യ ഏകദേശം 1,411,750,000 ആയിരുന്നുവെന്ന് ബീജിങിലെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്തു

Published on 17th January 2023
plane_crash

നേപ്പാള്‍ വിമാനദുരന്തം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; 68 മൃതദേഹങ്ങളും കണ്ടെടുത്തു, നാലുപേര്‍ക്കായി തിരച്ചില്‍

വിമാനത്തില്‍ 68 യാത്രക്കാരും നാലു ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഉണ്ടായിരുന്നത്

Published on 16th January 2023
kiran_rijiju_chief_justice

ജഡ്ജി നിയമനം സുതാര്യമല്ല; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയമെന്നാണ്  റിപ്പോർട്ട്

Published on 16th January 2023
Supreme Court

ബഫര്‍ സോണ്‍: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

Published on 16th January 2023
Nitin Gadkari

'100 കോടി തന്നില്ലെങ്കില്‍ വധിക്കും'; ഗഡ്കരിക്ക് വധഭീഷണി കര്‍ണാടക ജയിലില്‍ നിന്ന്; ഗുണ്ടാ നേതാവില്‍ നിന്നും ഡയറി പിടിച്ചെടുത്തു

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു
 

Published on 15th January 2023
nepal_crash

നേപ്പാള്‍ വിമാനദുരന്തം: 45 മൃതദേഹങ്ങള്‍ കണ്ടെത്തി; വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരും ( വീഡിയോ)

യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്

Published on 15th January 2023
nepal_plne_crash

നേപ്പാളില്‍ വിമാനാപകടം; 68 യാത്രക്കാരുമായി തകര്‍ന്നു വീണു

പൊഖാറ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്

Published on 15th January 2023
joshimath_city

ജോശിമഠ് മുഴുവനായും ഇടിഞ്ഞുതാഴും; 12 ദിവസത്തിനിടെ ഭൂമി 5.4 സെമി താഴ്ന്നു; ഐഎസ്ആര്‍ഒ മുന്നറിയിപ്പ്

ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്

Published on 13th January 2023
sharad_yadav

ശരദ് യാദവ് അന്തരിച്ചു

ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Published on 13th January 2023

Search results 30 - 45 of 3301