• Search results for ncp
Image Title
dk_shivakumar-helicopter

ഹെലികോപ്റ്ററില്‍ പരുന്ത് ഇടിച്ചു; ചില്ലു തകര്‍ന്നു, അടിയന്തര ലാന്‍ഡിങ്, ഡികെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവന്‍കുമാര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 2nd May 2023
sharad_pawar

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

 ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു

Published on 2nd May 2023
saji_cheriyan

പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോ

പൂഴി മണ്ണിൽ താണുപോയ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

Published on 27th April 2023
adani_sarad_pawar

ശരദ് പവാറിന്റെ വീട്ടിലെത്തി ​ഗൗതം അദാനി, കൂടിക്കാഴ്ച

അദാനി വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയെ തള്ളി ശരദ് പവാർ രം​ഗത്തെത്തിയിരുന്നു

Published on 20th April 2023
atiq

യുപിയിലെ 'മോസ്റ്റ് വാണ്ടഡ് ലേഡി'; അതിഖിന്റെ സാമ്രാജ്യത്തിന്റെ കാവൽക്കാരി, ഷയ്‌സ്തയ്ക്കായി വലവിരിച്ച് പൊലീസ്, എവിടെ ഒളിഞ്ഞിരിക്കുന്നു?

അതിഖ് അഹമ്മദിന്റെയും മകൻ ആസാദിന്റെയും കൊലപാതകത്തിന് പിന്നാലെ അതിഖിന്റെ ഭാര്യ ഷയ്‌സ്ത പർവീണിനെ കണ്ടെത്താൻ വലവിരിച്ച് യുപി പൊലീസ്

Published on 19th April 2023
praveen

കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു

കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു

Published on 19th April 2023
ajith_pawar

അജിത് പവാറും കൂട്ടരും വന്നാൽ പിന്നെ ഞങ്ങളില്ല; നിലപാടു വ്യക്തമാക്കി ഷിൻഡെ വിഭാ​ഗം

അജിത് പവാറും കൂട്ടരും ബിജെപിക്കൊപ്പം ചേർന്നാൽ മഹാരാഷ്ട്രാ സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന

Published on 19th April 2023
ajit_pawar

താനിപ്പോഴും എന്‍സിപിയില്‍, എങ്ങോട്ടുമില്ല; ബിജെപിക്കൊപ്പം ചേരുമെന്ന വാർത്തകൾ തള്ളി അജിത് പവാര്‍; പിളര്‍പ്പ് അഭ്യൂഹമെന്ന് ശരദ് പവാര്‍

അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി

Published on 18th April 2023
building_collapse

ഹരിയാനയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കെട്ടിടത്തിനുള്ളില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്

Published on 18th April 2023
ajith_pawar

മഹാരാഷ്ട്രയില്‍ നാടകീയ നീക്കം; ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ അജിത് പവാര്‍; എന്‍സിപിയില്‍ പിളര്‍പ്പ്?

എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന

Published on 18th April 2023
collapsed_hoarding_board

പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു

പൂനെയിലെ പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം.

Published on 17th April 2023
kanamrajendran

'അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്'; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനം

ഏതെങ്കിലും ഒരു മാനദണ്ഡം വെച്ച് തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് സിപിഐ നിലപാടെന്ന് കാനം പറഞ്ഞു

Published on 11th April 2023
prakash_javadekar

മോദി വിവേചനം കാണിക്കില്ലെന്ന് ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു: പ്രകാശ് ജാവഡേക്കര്‍

മോദിയുടെ നേതൃത്വത്തെ ലോകവും രാജ്യവും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ജാവഡേക്കര്‍ ട്വീറ്റ് ചെയ്തു

Published on 11th April 2023
masks

കോവിഡ് ഉയരുന്നു; നാളെ മുതൽ മാസ്ക് നിർബന്ധമാക്കി ബിഎംസി

കോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും നാളെ മുതൽ മാസ്‍ക് ധരിക്കണം

Published on 10th April 2023
binoy_viswam

'അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം'

സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം

Published on 10th April 2023

Search results 30 - 45 of 53