• Search results for nisha
Image Title
prem_naseer

'ഇത്രയും സൗന്ദര്യമുള്ള ഒരു നടനും ഈ ഭൂമി മലയാളത്തില്‍ ജനിച്ചിട്ടില്ല, പ്രേം നസീറിനെ മറക്കുന്നത് നന്ദികേട്'; കുറിപ്പ്

കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ ചലച്ചിത്ര അക്കാദമി നടത്തിയ പുസ്തകോത്സവത്തില്‍ പ്രേംനസീറിന്റെ പുസ്തകങ്ങള്‍ മാത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും നിഷാദ് ചോദിക്കുന്നു

Published on 16th January 2020
kajal

സ്വിം സ്യൂട്ടില്‍ ഊഞ്ഞാലാടി കാജല്‍ അഗര്‍വാള്‍; നിഷയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷമാക്കി താരം; ചിത്രങ്ങള്‍ വൈറല്‍ 

സഹോദരി നിഷ അഗര്‍വാളിനും കുടുംബത്തിനൊപ്പമാണ്‌ താരം അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ എത്തിയത്

Published on 23rd December 2019
maneesha_koirala

കാന്‍സറിനെ ജയിച്ചു, ഹിമാലയം കീഴടക്കി; സെക്കന്‍ഡ് ചാന്‍സിന് നന്ദി പറഞ്ഞ് മനീഷ 

ജീവിതത്തില്‍ സെക്കന്‍ഡ് ചാന്‍സ് ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്

Published on 4th December 2019
ab_pant54

സ്റ്റംപ് ചെയ്തിട്ടും അമ്പയര്‍ നോട്ട് ഔട്ട് വിധിച്ചു, പന്ത് മറന്ന ക്രിക്കറ്റ് നിയമം ഇങ്ങനെ

വിക്കറ്റ് കീപ്പിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും കളിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത പന്തിനെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്

Published on 8th November 2019
kashmeer

കശ്മീര്‍ പ്രശ്‌നവും ഇന്ത്യാ പാകിസ്താന്‍ ബന്ധങ്ങളും: പ്രൊഫസര്‍ ബി വിവേകാനന്ദന്‍ എഴുതുന്നു

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദ് ചെയ്ത് ജമ്മു കശ്മീരിനു താല്‍ക്കാലികമായി നല്‍കിയിരുന്ന പ്രത്യേകപദവി അവസാനിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ പ്രശ്‌നം ചൂടേറിയ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Published on 14th October 2019

കശ്മീര്‍ നേര്‍ക്കാഴ്ചകളിലൂടെ: കശ്മീരിലൂടെ നടത്തിയ യാത്രയുടെ അനുഭവം

ഭരണാധികാരികളുടെ താല്പര്യങ്ങള്‍ക്കായി വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും ചാപ്പകുത്തി ഒരു ജനതയെ ഒന്നടങ്കം അശാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള 70 സംവത്സരങ്ങള്‍ കടന്നുപോയിരിക്കുന്നു.

Published on 26th September 2019
sunny_leone

കുട്ടി നിഷയ്ക്ക് ഹോംവര്‍ക്ക് ചെയ്തുനല്‍കി സണ്ണി ലിയോണി; ചിത്രം ഏറ്റെടുത്ത് ആരാധകര്‍, പത്ത് ലക്ഷം കടന്ന് ലൈക്ക് 

മകള്‍ക്കൊപ്പമിരുന്ന് ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 24th August 2019
CONGRESSD

മതങ്ങള്‍ വേലിതീര്‍ത്തു, കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് ഇവര്‍ വിവാഹിതരായി

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാവുകയായിരുന്നു

Published on 23rd August 2019

വിശാലിന്റെ വിവാഹം മുടങ്ങിയോ?ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ

തമിഴ് നടന്‍ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ടുകള്‍

Published on 22nd August 2019
nishad

തട്ടിക്കൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി; അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് നിഷാദ് ഹസന്‍; വിശ്വസിക്കാതെ പൊലീസ്

ഭാര്യക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുഖംമൂടി സംഘം ആക്രമിക്കുകയും നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു

Published on 8th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019
NISHAD_GOPALKRISHNAN

ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? : എംഎ നിഷാദ്

'ഒട്ടകത്തിന്റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്'

Published on 26th July 2019
sunny

ആരാധകരെ കൈയ്യിലെടുത്ത് സണ്ണി ലിയോണിയുടെ മകൾ; കുഞ്ഞ് നിഷയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വിഡിയോ) 

കാറിൽ നിന്നിറങ്ങിയപ്പോൾ മുതൽ നിർത്താതെ കൈവിശികൊണ്ടിരിക്കുകയായിരുന്നു നിഷ

Published on 17th July 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019

Search results 30 - 45 of 109