• Search results for nss
Image Title

'പെരുന്നയിലെ പ്രമാണിമാരുടെ ദ്രവിച്ച ആചാരങ്ങളൊടൊപ്പമല്ല,  നവോത്ഥാനമൂല്യങ്ങള്‍ക്ക് ഒപ്പം' ; എന്‍എസ്എസിന്റെ കോളേജില്‍ തന്നെ വനിതാ മതില്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ ( ചിത്രങ്ങള്‍ )

ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് നവോത്ഥാന മൂല്യ സംരക്ഷണമതില്‍ സംഘടിപ്പിച്ചത്

Published on 20th December 2018

എന്‍എസ്എസ് കരയോഗത്തിന് മുന്നില്‍ കരിങ്കൊടിയും റീത്തും : രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

എന്‍എസ്എസ് കരയോഗമന്ദിരത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 20th December 2018

കണ്ണുരുട്ടലും ഭീഷണിയും വേണ്ട ; ഇതുകൊണ്ടൊന്നും ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി ; എന്‍എസ്എസിന് പരോക്ഷമറുപടി

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയും ഉണ്ടാകുന്നു. അത് ചെലവാകുന്നിടത്ത് മതി. ഇത് കണ്ടൊന്നും ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി

Published on 19th December 2018

'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ്

Published on 19th December 2018

ശബരിമല: മുഖ്യമന്ത്രിയുടെ യോഗത്തിന് എന്‍എസ്എസ് ഇല്ല, പങ്കെടുക്കില്ലെന്ന് സുകുമാരന്‍ നായര്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

Published on 1st December 2018

ശബരിമലയിൽ യുദ്ധ സമാന സാഹചര്യം; അറസ്റ്റ് അന്യായമെന്ന് എൻഎസ്എസ്

ആചാരം പാലിച്ച് ശബരിമല ദർശനത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി അന്യായമാണെന്ന് എൻഎസ്എസ്

Published on 18th November 2018

ആചാരങ്ങൾക്ക് കോട്ടം തട്ടാതെ സർക്കാർ വിവേകപൂർവം തീരുമാനം എടുക്കണം: എൻഎസ്എസ് 

ആചാരങ്ങൾക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂർവമായ തീരുമാനം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും എടുക്കുമെന്നാണു വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

Published on 13th November 2018

ഉണ്ണി മുകുന്ദന്‍ മരണമാസ്; ഞാനുള്ളപ്പോള്‍ നിങ്ങളെ വീഴാന്‍ അനുവദിക്കില്ല; വൈറല്‍

ഞാനുള്ളപ്പോള്‍ നിങ്ങള്‍ വീഴാന്‍ ഒരിക്കലും അനുവദിക്കില്ല-മാസ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍
 

Published on 12th November 2018
kadakampally-surendran

ശബരിമല ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയെന്ന് തെളിഞ്ഞു: ദേവസ്വം മന്ത്രി

ബിജെപി ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമിച്ചിരുന്നത്

Published on 5th November 2018

എന്‍എസ്എസിനോട് കളി വേണ്ട ; ആക്രമണത്തിന് പിന്നില്‍ ആരെന്നറിയാം, മുന്നറിയിപ്പുമായി സുകുമാരന്‍ നായര്‍

സംവരണത്തേക്കാള്‍ എന്‍എസ്എസിന് പ്രധാനം ആചാര സംരക്ഷണമാണെന്നും ജി സുകുമാരന്‍ നായര്‍

Published on 2nd November 2018

ശബരിമല : സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്‍എസ്എസ്

ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രിംകോടതി കേസ് എടുക്കുന്ന പതിമൂന്നാം തീയതി വരെ നാമജപയജ്ഞം നടത്തും

Published on 31st October 2018

'വിശ്വാസികള്‍ക്കെതിരായ നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യം', പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിച്ചു: സര്‍ക്കാരിനെതിരെ എന്‍എസ്എസ്

ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെയുളള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ്

Published on 26th October 2018
SCARLET

ആറാമത് മാർവെൽ ചിത്രത്തിൽ ആരാധകരെ ഞെട്ടിക്കുന്ന പ്രതിഫലത്തുകയുമായി സ്കാർലെറ്റ് ജൊഹാൻസൺ 

തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലാക്ക് വിഡോ'യിലെ സ്‌കാര്‍ലറ്റ‌ിന്റെ പ്രതിഫലമാണ് വാർത്തയായിരിക്കുന്നത്

Published on 14th October 2018
sabarimala

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് ; ഹൈക്കോടതിയില്‍ ഹര്‍ജി

അന്താരാഷ്ട്രീയ ഹിന്ദു പരിഷദ്  ആണ് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തത്

Published on 5th October 2018

എൻഎസ്എസിൽ ചേരണോ ? നീന്തൽ അറിയണം

അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ന്ത​ൽ അ​റി​യ​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്

Published on 3rd October 2018

Search results 30 - 45 of 59