Advanced Search
Please provide search keyword(s)- Search results for one day
Image | Title | |
---|---|---|
![]() | രഹാനെയും പന്തും ഇന്ത്യ എ ടീമിൽ; ലക്ഷ്യം ലോകകപ്പ് സീറ്റ്; ഗ്രീൻഫീൽഡിൽ കളി സൗജന്യമായി കാണാംഅജിൻക്യ രഹാനെയും റിഷഭ് പന്തും ടീമിലിടം പിടിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ രഹാനെയാണ് ടീമിനെ നയിക്കുക | |
ഇന്ത്യയെ കാത്ത് ഏകദിന പരമ്പരയെന്ന ചരിത്രം നേട്ടം; മാനം കാക്കാൻ ഓസ്ട്രേലിയ; മൂന്നാം ഏകദിനം ഇന്ന്ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും | ||
ഓസീസിനെ 'ചാര'മാക്കാന് തയ്യാറെടുത്ത് കോഹ് ലിയും ടീം ഇന്ത്യയും ; ഒന്നാം ഏകദിനം ഇന്ന്ഓസീസ് മണ്ണില്‍ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഓസീസിനെതിരായ ആദ്യ ഏകദിനത്തിനിറങ്ങും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സിഡ്നിയിലെ സമയം | ||
![]() | കളിയിൽ പഴയ പ്രതാപമില്ലെങ്കിലും മികവ് ഓർമപ്പെടുത്താൻ ഗൃഹാതുര ഓർമകളിലേക്ക് മടക്കം; ഓസീസിന്റെ ജേഴ്സി സർപ്രൈസ്1986ൽ അലന് ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്സിയെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ | |
![]() | ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | |
![]() | 'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട് | |
![]() | അപ്രമാദിത്വം നിലനിര്‍ത്തി കോഹ്ലി, ബുംമ്ര ഒന്നാം റാങ്കില്‍ തുടരുന്നു; ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത്ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പേസ് ബൗളര്‍ ജസ്പ്രിത് ബുംമ്രയും | |
![]() | ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി, ബുംറ; നേട്ടം സ്വന്തമാക്കി യുസ്വേന്ദ്ര ചഹല്ഐസിസിയുടെ പുതിയ ഏകദിന റാങ്കിങില്‍ ബാറ്റ്സ്മാന്മാരില് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബൗളര്‍മാരില്‍ ജസ്പ്രിത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി | |
![]() | അനായാസം ഇന്ത്യ, ദയനീയം വിന്‍ഡീസ്; കാര്യവട്ടത്ത് പരമ്പര നേട്ടംകാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അനായാസം വീഴ്ത്തി ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി | |
![]() | കാര്യവട്ടത്ത് കളി മറന്ന് വിന്‍ഡീസ്; ഇന്ത്യക്ക് അനായാസ ലക്ഷ്യം; ധവാന് പുറത്ത്വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് വിജയ ലക്ഷ്യം | |
![]() | കര്യവട്ടത്ത് ഇന്ത്യക്ക് മുന്നില്‍ വട്ടംകറങ്ങി വിന്‍ഡീസിന്റെ കളി; ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുന്നുകേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ വിന്‍ഡീസ് പതറുകയാണ് | |
രോഹിത് ശർമക്ക് സെഞ്ച്വറി; ഇരുന്നൂറും കടന്ന് ഇന്ത്യ കുതിക്കുന്നുവെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു | ||
![]() | കോഹ്ലിയും ധവാനും മടങ്ങി; നൂറ് കടന്ന് ഇന്ത്യവെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി | |
മധ്യനിരയുടെ പിടിപ്പുകേട് തീരുമോ; വെസ്റ്റ് ഇൻഡീസിനെതിരായ നാലാം പോരിന് ഇന്ത്യഅഞ്ച് കളികളുള്ള പരമ്പര 1–1ന് തുല്യതയിലായതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇരു ടീമുകൾക്കും നിർണായകമാണ് | ||
![]() | സച്ചിൻ ടെണ്ടുൽക്കറെ പിന്തള്ളി ആ റെക്കോർഡും ഇനി കോഹ്ലിക്ക് സ്വന്തംവെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ സെഞ്ച്വറി നേടിയ കോഹ്ലി ഇന്നും മറ്റൊരു റെക്കോർഡും സ്വന്തമാക്കി |
Search results 30 - 45 of 54