• Search results for opposition leader
Image Title
opposition_leader

ഭൂരിപക്ഷ പിന്തുണ സതീശന്, ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻചാണ്ടി; പ്രതിപക്ഷ നേതാവ് ആരെന്ന് ഇന്നറിയാം

ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവർ വാദിക്കുന്നു

Published on 21st May 2021
congress opposition leader

വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്?; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായേക്കും; അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

Published on 20th May 2021
chennithala

ചെന്നിത്തലയെ മാറ്റും ; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് ?; അനൈക്യം തോല്‍വിക്ക് കാരണമെന്ന് താരിഖ് അന്‍വര്‍

സംസ്ഥാനത്തെ നേതാക്കള്‍ക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു

Published on 12th May 2021
shafi_parambil opposition leader

ഷാഫി പറമ്പിൽ പ്രതിപക്ഷ നേതാവാകണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിടണം; നിർമാതാവ്

3 വര്‍ഷത്തില്‍ 3 സുപ്രധാന തെരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും

Published on 9th May 2021
ramesh_chennithala

ബില്ലടച്ചില്ല; പ്രതിപക്ഷ നേതാവിന്റെ ഫോണ്‍ കട്ട് ചെയ്തു

4600 രൂപ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് നടപടി

Published on 26th March 2021
murali_gopi birthday

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ 'എതിരാളി'ക്ക് സമ്മാനവുമായി മമ്മൂട്ടിയും

മുരളി ​ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

Published on 4th March 2021
Ramesh_Chennithala_Express_Interview_d_14-05-2014_19_30_1

രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു

Published on 22nd December 2020

ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ; കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം

സ്വതന്ത്രമായി സഞ്ചരിക്കാനും, ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാല്‍ മതി

Published on 13th August 2019

രമേശ് ചെന്നിത്തലയുടെ മകൻ വിവാഹിതനായി

വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു - ഇരുവരും ഡോക്ടർമാരാണ്

Published on 17th February 2019

പാമ്പുപിടുത്തവുമായി ​ഗുജറാത്ത് പ്രതിപക്ഷ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

കോണ്‍ഗ്രസ് നേതാവും ഗുജറാത്തിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു

Published on 12th July 2018

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യനായിഡുവിനാണ് നോട്ടീസ് നല്‍കിയത്.  പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്

Published on 20th April 2018

Search results 30 - 41 of 41